"എ.എൽ.പി.എസ്. പടന്നകടപ്പ‌ുറം വലിയപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 53: വരി 53:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
<<big>big>P RAJAN</big> (RANK HOLDER BSC MATHS)</big>
<big><big>SOUMYA K (</big>RANK HOLDER BSC MATHS)</big>
<big><big>SANGEETHA</big>  (NAVODAYA REGIONAL TOPPER)</big>
<big><big>SWATHI RAMAN U</big> (BA RANK HOLDER )</big>


==വഴികാട്ടി==
==വഴികാട്ടി==

15:14, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ്. പടന്നകടപ്പ‌ുറം വലിയപറമ്പ
വിലാസം
വലിയ പറമ്പ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-201712526






ചരിത്രം

അറബിക്കടലിനും കവ്വായിക്കായലിനും ഇടയിലുള്ള നീളത്തില്‍ പരന്ന് കിടക്കുന്ന വലിയ പറമ്പ ഗ്രാമ പ‍‍ഞ്ചായത്തിലാ​​​ണ് ഈ സ്കുൂള്‍ സ്ഥിതി ചെയ്യുന്നത്. 1934 ല്‍ ആണ് സ്കൂള്‍ സ്ഥാപിതമായത് .ആദ്യ വര്‍ഷ‍ങ്ങളില്‍ അഞ്ചാം തരം വരെ യായിരുന്ന സ്കൂളില്‍ നിന്ന് പിന്നീട് അഞ്ചാം തരം ഒഴിവ്ക്കി . ഇപ്പോള്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളാ​ണ് പ്രവര്‍ത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

സ്കുളിന് ഒരു ഏക്കര്‍ ആറ് സെന്റ് സ്ഥലമുണ്ട് . നാല് ക്ലാസ് മുറിയും ഓഫീസ് മുറിയും ഉള്ള കോണ്‍ക്രീറ്റ് കെട്ടിടവും സ്വന്തമായി ഉണ്ട്.കമ്പ്യൂട്ടര്‍ ലാബ്,ആവശ്യത്തിന് മൂത്രപ്പുര , പാചകപ്പുര എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഇക്കോ ക്ലബ്ബ്

ശുചിത്വ സേന

ഗണിത ക്ലബ്ബ്

സയന്‍സ് ക്ലബ്ബ്

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

കെ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍

വി വി രാമന്‍ മാസ്റ്റര്‍

എ രാഘവന്‍ മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

<big>P RAJAN (RANK HOLDER BSC MATHS)

SOUMYA K (RANK HOLDER BSC MATHS)

SANGEETHA (NAVODAYA REGIONAL TOPPER)

SWATHI RAMAN U (BA RANK HOLDER )

വഴികാട്ടി

1 തൃക്കരിപ്പൂരില്‍ നിന്നും വെള്ളാപ്പ് ഇടയിലക്കാട് പാലം വഴി റോഡ് മാര്‍ഗ്ഗം സ്കൂളില്‍ എത്താം

2 ചെറുവത്തൂരില്‍ നിന്നും ഓരിമുക്ക് വഴി ഓരിക്കടവ് പാലം കടന്ന് റോഡ് മാര്‍ഗ്ഗം സ്കൂളില്‍ എത്താം

ചിത്ര ശാല