"എ. പി. എൽ. പി. എസ്. അളഗപ്പനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം=ആമ്പല്ലൂര്‍-ആമ്പല്‍പൂക്കളുടെ ഊര്.ഇവിടെ 1938ല്‍ ഡോ.അളഗപ്പ ചെട്ടിയാര്‍ അളഗപ്പ ടെക്സ്റ്റയില്‍സ്-കൊച്ചിന്‍ എന്ന കമ്പനി സ്ഥാപിച്ചു..ജാതി വ്യവസ്ഥ രൂക്ഷമായിരുന്ന അക്കാലത്ത് സാമൂഹ്യ പുരോഗതിയെ മുന്നില്‍ക്കണ്ട് തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി അദ്ദേഹം 1952ല്‍അളഗപ്പ ടെക്സ്റ്റയില്‍സ് എല്‍ പി സ്കൂള്‍ സ്ഥാപിച്ചു. | == ചരിത്രം=ആമ്പല്ലൂര്‍-ആമ്പല്‍പൂക്കളുടെ ഊര്.ഇവിടെ 1938ല്‍ ഡോ.അളഗപ്പ ചെട്ടിയാര്‍ അളഗപ്പ ടെക്സ്റ്റയില്‍സ്-കൊച്ചിന്‍ എന്ന കമ്പനി സ്ഥാപിച്ചു..ജാതി വ്യവസ്ഥ രൂക്ഷമായിരുന്ന അക്കാലത്ത് സാമൂഹ്യ പുരോഗതിയെ മുന്നില്‍ക്കണ്ട് തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി അദ്ദേഹം 1952ല്‍അളഗപ്പ ടെക്സ്റ്റയില്‍സ് എല്‍ പി സ്കൂള്‍ സ്ഥാപിച്ചു.1989ല്‍അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. സി.കെ.കുമാരന്‍ആണ് ഇന്നത്തെ സ്കൂളിന്റെ പണി പുനരാരംഭിച്ചത്.1990ല്‍പഞ്ചായത്ത് സ്കൂള്‍ഏറ്റെടുത്തു. അങ്ങനെ അഗപ്പനഗര്‍ പഞ്ചായത്ത് സ്കൂള്‍ രൂപംകൊണ്ടു.പഞ്ചായത്ത് സ്കൂളുകളിലെ നിയമനങ്ങള്‍പഎസ്.സി യുടെ കീഴില്‍ വന്നതിനു ശേഷം2010ജനുവരി 2ന് പഞ്ചായത്ത് സ്കൂളുകളെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്തു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
14:49, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ. പി. എൽ. പി. എസ്. അളഗപ്പനഗർ | |
---|---|
വിലാസം | |
ALAGAPPANAGAR | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | THRISSUR |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-02-2017 | 22208 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം=ആമ്പല്ലൂര്‍-ആമ്പല്‍പൂക്കളുടെ ഊര്.ഇവിടെ 1938ല്‍ ഡോ.അളഗപ്പ ചെട്ടിയാര്‍ അളഗപ്പ ടെക്സ്റ്റയില്‍സ്-കൊച്ചിന്‍ എന്ന കമ്പനി സ്ഥാപിച്ചു..ജാതി വ്യവസ്ഥ രൂക്ഷമായിരുന്ന അക്കാലത്ത് സാമൂഹ്യ പുരോഗതിയെ മുന്നില്‍ക്കണ്ട് തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി അദ്ദേഹം 1952ല്‍അളഗപ്പ ടെക്സ്റ്റയില്‍സ് എല്‍ പി സ്കൂള്‍ സ്ഥാപിച്ചു.1989ല്‍അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. സി.കെ.കുമാരന്‍ആണ് ഇന്നത്തെ സ്കൂളിന്റെ പണി പുനരാരംഭിച്ചത്.1990ല്‍പഞ്ചായത്ത് സ്കൂള്‍ഏറ്റെടുത്തു. അങ്ങനെ അഗപ്പനഗര്‍ പഞ്ചായത്ത് സ്കൂള്‍ രൂപംകൊണ്ടു.പഞ്ചായത്ത് സ്കൂളുകളിലെ നിയമനങ്ങള്‍പഎസ്.സി യുടെ കീഴില്‍ വന്നതിനു ശേഷം2010ജനുവരി 2ന് പഞ്ചായത്ത് സ്കൂളുകളെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്തു.