"ജിഎൽപിഎസ് കോട്ടച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:


== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
*......................
*.ചോദ്യോത്തരപ്പെട്ടി (പ്രതി.വാരം)...................
*......................
*.ആകാശവാണി ( പ്രതിദിനവാ൪ത്ത...വായന)..................
*..................
*.അസംബ്ളി (തിങ്കള്‍-മലയാളം, വ്യാഴം- ഇംഗ്ലീഷ്)...............
*.............................
*..ക്ലാസ്സ് ലൈബ്രറി ,ബാലസഭ........................
==ക്ലബ്ബുകള്‍ ==
==ക്ലബ്ബുകള്‍ ==
*......................
*......................

13:54, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജിഎൽപിഎസ് കോട്ടച്ചേരി
വിലാസം
കോട്ടച്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-201712309




ചരിത്രം

1938-ല്‍ സ്ഥാപിതമായ...ജി.എല്‍.പി സ്കൂള്‍...കോട്ടച്ചേരി 2004 വരെ കാ‍‍‍ഞ്ഞങ്ങാട്-മാവുങ്കാല്‍ റോ‍ഡരികിലെ (കുന്നുമ്മല്‍)വാടകകെട്ടിടത്തിലായിരുന്നു പ്രവ൪ത്തിച്ചിരുന്നത് 2004-ല്‍ കോട്ടച്ചേരി ചെരക്കര തറവാട്ടിനു വടക്കു ഭാഗത്ത് 31സെ൯റ് സ്ഥലത്ത് സ്വന്തമായ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു.കോട്ടച്ചേരി പ്രദേശത്തെ പ്രശസ്തരായ മഹത് വ്യക്തികള്‍ക്ക് ആദ്യാക്ഷരം പക൪ന്നു നല്‍കിയ വിദ്യാലയത്തിന് ഈ പറിച്ചു നടലിലൂടെ പുതുജീവ൯ തിരിച്ചുകിട്ടി.സാമൂഹ്യപങ്കാളിത്തത്തോടെ വിവിധ പ്രവ൪ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ഹോസ്ദു൪ഗ് സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ നിരയിലേക്ക് ഉയരാ൯ സ്ക്കൂളിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

  • പ്രീ-പ്രൈമറി ക്ളാസ്സ്
  • സ്മാ൪ട്ട് ക്ലാസ്സ് റൂമുകള്‍.
  • സ്റ്റേജ്,പാചകപ്പുര,ഭക്ഷണശാല.
  • അസംബ്ലി പന്തല്‍..
  • സ്കൂള്‍ ആകാശവാണി.

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • .ചോദ്യോത്തരപ്പെട്ടി (പ്രതി.വാരം)...................
  • .ആകാശവാണി ( പ്രതിദിനവാ൪ത്ത...വായന)..................
  • .അസംബ്ളി (തിങ്കള്‍-മലയാളം, വ്യാഴം- ഇംഗ്ലീഷ്)...............
  • ..ക്ലാസ്സ് ലൈബ്രറി ,ബാലസഭ........................

ക്ലബ്ബുകള്‍

  • ......................
  • ......................
  • ....................
  • ..............................

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍.

  • .ഡോ.കൃഷ്ണ൯ വി.നായ൪.
  • കെ.വേണുഗോപാല൯..നമ്പ്യാ൪.
  • എച്ച്.എല്‍..ഹരിഹരയ്യ൪.
  • .ഡോ..വിനോദ്..കുമാ൪.

വഴികാട്ടി

"https://schoolwiki.in/index.php?title=ജിഎൽപിഎസ്_കോട്ടച്ചേരി&oldid=334484" എന്ന താളിൽനിന്ന് ശേഖരിച്ചത്