"ഗവ. യു. പി. എസ്. ശ്രീനാരായണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
തിരൂവനന്തപൂരം ജില്ലയിലെ വ൪ക്കല താലുക്കില്‍ ഉള്‍പ്പെട്ട ഒറ്റു൪ ഗ്രാമപ‍ഞ്ജായത്തിലാണ് നമ്മുടെ സ്കൂള്‍ സ്ഥിതിചെയ്യൂന്നത്.കൊല്ലവ൪ഷം 1102(എ.ഡി.1925)മാണ്ടിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.മാധവവിലാസം സ്കൂള്‍ ​എന്നാ‌യിരൂന്നു പേര്.കാരു വീട്ടില്‍ നാരായണപിള്ളയായിരുന്നു മാനേജ൪.ആദ്യപ്രഥമാധ്യാപകന്‍ ശ്രീ.രാഘവന്‍പിള്ളയും ആദ്യ പഠിതാവ് ബി.കു‍‍ഞ്ഞുലക്ഷ്മി അമ്മയുമായിരുന്നു.'റ്റി'ആകൃതിയില്‍ ഓല മേ‍ഞ്ഞ് പച്ചക്കട്ടകെട്ടി ചാണകം മെഴുകിയ തറയുമായാണ് വിദ്യാലയം നി൪മ്മിച്ചത്.തുടക്കത്തില്‍ ഒന്ന്,ര്
തിരൂവനന്തപൂരം ജില്ലയിലെ വ൪ക്കല താലുക്കില്‍ ഉള്‍പ്പെട്ട ഒറ്റു൪ ഗ്രാമപ‍ഞ്ജായത്തിലാണ് നമ്മുടെ സ്കൂള്‍ സ്ഥിതിചെയ്യൂന്നത്.കൊല്ലവ൪ഷം 1102(എ.ഡി.1925)മാണ്ടിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.മാധവവിലാസം സ്കൂള്‍ ​എന്നാ‌യിരൂന്നു പേര്.കാരു വീട്ടില്‍ നാരായണപിള്ളയായിരുന്നു മാനേജ൪.ആദ്യപ്രഥമാധ്യാപകന്‍ ശ്രീ.രാഘവന്‍പിള്ളയും ആദ്യ പഠിതാവ് ബി.കു‍‍ഞ്ഞുലക്ഷ്മി അമ്മയുമായിരുന്നു.'റ്റി'ആകൃതിയില്‍ ഓല മേ‍ഞ്ഞ് പച്ചക്കട്ടകെട്ടി ചാണകം മെഴുകിയ തറയുമായാണ് വിദ്യാലയം നി൪മ്മിച്ചത്.തുടക്കത്തില്‍ ഒന്ന്,ര​ണ്ട് ക്ളാസ്സുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.മുടിയാക്കോട് രാഘവന്‍പിള്ള,ചിറയില്‍ സദാനന്ദന്‍,കിടങ്ങില്‍ രാഘവന്‍ തുടങ്ങിയവരായിരുന്നു ആദ്യകാല അധ്യാപക൪.അന്ന് അധ്യാപക൪ക്ക് 5രൂപയായിരുന്നു ശമ്പളം.1946-ല്‍ ഒരു ചക്രം മാത്രം പ്രതിഫലം പറ്റിക്കൊണ്ട് തിരുവിതാംകൂ൪ മഹാരാജാവ് ശ്രീചിത്തിരതിരുനാളിന് ഈ വിദ്യാലയം സമ൪പ്പിച്ചു.1959-ല്‍ നാട്ടുകാരുടെ ശ്രമഫലമായി അ‍ഞ്ചാംക്ളാസ് ലഭ്യമായപ്പോള്‍ സ്കൂളിന്റെ പേര് ശ്രീനാരായണപുരം ഗവ.എല്‍.പി.എസ്.ഒറ്റൂ൪  എന്നായി.1980,81 വ൪ഷങളില്‍ യഥാക്രമം 6,7 ക്ളാസ്സുകള്‍ ലഭിച്ചതോടെ ഗവ.യു.പി.എസ്.ശ്രീനാരായണപുരം എന്നറിയപ്പെടാന്‍ തുടങ്ങി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:59, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{

ഗവ. യു. പി. എസ്. ശ്രീനാരായണപുരം
വിലാസം
ശ്രീനാരായണപുരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-02-201742349




ചരിത്രം

തിരൂവനന്തപൂരം ജില്ലയിലെ വ൪ക്കല താലുക്കില്‍ ഉള്‍പ്പെട്ട ഒറ്റു൪ ഗ്രാമപ‍ഞ്ജായത്തിലാണ് നമ്മുടെ സ്കൂള്‍ സ്ഥിതിചെയ്യൂന്നത്.കൊല്ലവ൪ഷം 1102(എ.ഡി.1925)മാണ്ടിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.മാധവവിലാസം സ്കൂള്‍ ​എന്നാ‌യിരൂന്നു പേര്.കാരു വീട്ടില്‍ നാരായണപിള്ളയായിരുന്നു മാനേജ൪.ആദ്യപ്രഥമാധ്യാപകന്‍ ശ്രീ.രാഘവന്‍പിള്ളയും ആദ്യ പഠിതാവ് ബി.കു‍‍ഞ്ഞുലക്ഷ്മി അമ്മയുമായിരുന്നു.'റ്റി'ആകൃതിയില്‍ ഓല മേ‍ഞ്ഞ് പച്ചക്കട്ടകെട്ടി ചാണകം മെഴുകിയ തറയുമായാണ് വിദ്യാലയം നി൪മ്മിച്ചത്.തുടക്കത്തില്‍ ഒന്ന്,ര​ണ്ട് ക്ളാസ്സുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.മുടിയാക്കോട് രാഘവന്‍പിള്ള,ചിറയില്‍ സദാനന്ദന്‍,കിടങ്ങില്‍ രാഘവന്‍ തുടങ്ങിയവരായിരുന്നു ആദ്യകാല അധ്യാപക൪.അന്ന് അധ്യാപക൪ക്ക് 5രൂപയായിരുന്നു ശമ്പളം.1946-ല്‍ ഒരു ചക്രം മാത്രം പ്രതിഫലം പറ്റിക്കൊണ്ട് തിരുവിതാംകൂ൪ മഹാരാജാവ് ശ്രീചിത്തിരതിരുനാളിന് ഈ വിദ്യാലയം സമ൪പ്പിച്ചു.1959-ല്‍ നാട്ടുകാരുടെ ശ്രമഫലമായി അ‍ഞ്ചാംക്ളാസ് ലഭ്യമായപ്പോള്‍ സ്കൂളിന്റെ പേര് ശ്രീനാരായണപുരം ഗവ.എല്‍.പി.എസ്.ഒറ്റൂ൪ എന്നായി.1980,81 വ൪ഷങളില്‍ യഥാക്രമം 6,7 ക്ളാസ്സുകള്‍ ലഭിച്ചതോടെ ഗവ.യു.പി.എസ്.ശ്രീനാരായണപുരം എന്നറിയപ്പെടാന്‍ തുടങ്ങി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:8.7466143,76.7609172 |zoom=13}}