"ജാതിയേരി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29: വരി 29:
................................
................................


== ചരിത്രം ==
== ചരിത്രം == കല്ലാച്ചി വളയം റോഡിൽ, വിഷ്ണുമംഗലപുഴയുടെ സമീപത്തായി കല്ലുമ്മൽ ജുമാമന്ജിദിനടുത്തുള്ള ജാതിയോരി എം.എൽ.പി സ്കൂൾ 1952 ലാണ് സ്ഥാപിതമായത്. വളയം സ്വദേശി പിള്ളാട്ടു വാര്യയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരാണ് വിദ്യാലയം ആരംഭിച്ചത്.64 വിദ്യാർത്ഥികളും 2 അധ്യാപകരുമായി തുടക്കം കുറിച്ച വിദ്യാലയം ഇതിനകം നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 1979ൽ പ്രദേശവാസികളുടെ കൂട്ടായ്മയായ ഇർഷാദുൽ മുസ്ലീവിൻ സംഘം വിദ്യാലയം ഏറ്റെടുത്തു. ഇതോടു കൂടി വിദ്യാലയത്തിന് പുതിയ കെട്ടിടങ്ങൾ വന്നു. നിലവിൽ മൂന്ന് ഏക്കറിലധികം സ്ഥലം  സ്വന്തമായുണ്ട്. കൂടാതെ പ്രീ പ്രൈമറി  ക്ലാസ്സുകളുൾപ്പെടെ 300 ലധികം കുട്ടികൾ  വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. മനോഹരമായ മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 18 ക്ലാസ്സ് മുറികളുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:35, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജാതിയേരി എം എൽ പി എസ്
വിലാസം
ജാതിയേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-2017Nadapuram




................................

== ചരിത്രം == കല്ലാച്ചി വളയം റോഡിൽ, വിഷ്ണുമംഗലപുഴയുടെ സമീപത്തായി കല്ലുമ്മൽ ജുമാമന്ജിദിനടുത്തുള്ള ജാതിയോരി എം.എൽ.പി സ്കൂൾ 1952 ലാണ് സ്ഥാപിതമായത്. വളയം സ്വദേശി പിള്ളാട്ടു വാര്യയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരാണ് വിദ്യാലയം ആരംഭിച്ചത്.64 വിദ്യാർത്ഥികളും 2 അധ്യാപകരുമായി തുടക്കം കുറിച്ച വിദ്യാലയം ഇതിനകം നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 1979ൽ പ്രദേശവാസികളുടെ കൂട്ടായ്മയായ ഇർഷാദുൽ മുസ്ലീവിൻ സംഘം വിദ്യാലയം ഏറ്റെടുത്തു. ഇതോടു കൂടി വിദ്യാലയത്തിന് പുതിയ കെട്ടിടങ്ങൾ വന്നു. നിലവിൽ മൂന്ന് ഏക്കറിലധികം സ്ഥലം സ്വന്തമായുണ്ട്. കൂടാതെ പ്രീ പ്രൈമറി ക്ലാസ്സുകളുൾപ്പെടെ 300 ലധികം കുട്ടികൾ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. മനോഹരമായ മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 18 ക്ലാസ്സ് മുറികളുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പി.കെ.ഹസ്സൻ മാസ്റ്റർ

ഗോപാലൻ നമ്പ്യാർ കരുണാകരൻ അടിയോടി ബാലൻ ഗുരുക്കൾ അപ്പുക്കു ട്ടൻ പിള്ള പി.സി പ ക്രൂട്ടി കെ.പി കുമാരൻ മാസ്റ്റർ എം.സി.രാധാമണി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജാതിയേരി_എം_എൽ_പി_എസ്&oldid=334374" എന്ന താളിൽനിന്ന് ശേഖരിച്ചത്