"എ യു പി എസ് പിലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ദിനാചരണങ്ങൾ |
(ചെ.) →ദിനാചരണങ്ങൾ |
||
| വരി 70: | വരി 70: | ||
*17-8-16 ന് കാര്‍ഷിക ദിനാഘോഷവുമായി ബന്ധപ്പെട്ട് വിത്തു വിതരണം നടത്തി. | *17-8-16 ന് കാര്‍ഷിക ദിനാഘോഷവുമായി ബന്ധപ്പെട്ട് വിത്തു വിതരണം നടത്തി. | ||
*25-8-16 ന് സ്കൂളില്‍ കൃഷിയിറക്കി. | *25-8-16 ന് സ്കൂളില്‍ കൃഷിയിറക്കി. | ||
*5-9-2016 ന് അധ്യാപക ദിനാഘോഷത്തില്‍ പൂര്‍വ്വ അധ്യാപകരായ | *5-9-2016 ന് അധ്യാപക ദിനാഘോഷത്തില്‍ പൂര്‍വ്വ അധ്യാപകരായ സാമിമാസ്റ്റര്‍, പത്മാവതി ടീച്ചര്‍ എന്നിവരെ ആദരിക്കുകയും കലാ മത്സരവും നടന്നു., . | ||
*9-9-2016ന് ഓണാഘോഷ പരിപാടികള്‍ രാവിലെ ആരംഭിച്ചു. പൂക്കളമിടല്‍, വിപുലമായ ഓണസ്സദ്യ, ഓണപ്പാട്ട് എന്നിവ നടന്നു. പഞ്ചായത്ത് മെന്പര്‍മാരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു. | *9-9-2016ന് ഓണാഘോഷ പരിപാടികള്‍ രാവിലെ ആരംഭിച്ചു. പൂക്കളമിടല്‍, വിപുലമായ ഓണസ്സദ്യ, ഓണപ്പാട്ട് എന്നിവ നടന്നു. പഞ്ചായത്ത് മെന്പര്‍മാരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു. | ||
*3-10-2016 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രത്യേക അസംബ്ലി, ഗാന്ധിജിയുടെ സന്ദേശങ്ങള്‍ പരിചയപ്പെടുത്തല്‍, പരിസ്ഥിതി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സ്കൂളും പരിസരവും ശുചാകരണവാരത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. | *3-10-2016 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രത്യേക അസംബ്ലി, ഗാന്ധിജിയുടെ സന്ദേശങ്ങള്‍ പരിചയപ്പെടുത്തല്‍, പരിസ്ഥിതി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സ്കൂളും പരിസരവും ശുചാകരണവാരത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. | ||
*4-10-2016 ന് സ്കൂള്‍തല ശാസ്ത്രമേള വിപുലമായ രീതിയില്‍ നടത്തി. | *4-10-2016 ന് സ്കൂള്‍തല ശാസ്ത്രമേള വിപുലമായ രീതിയില്‍ നടത്തി. | ||
*21-10-2016 ന് സ്കൂള്‍തല കായിക മത്സരം നടത്തി. | *21-10-2016 ന് സ്കൂള്‍തല കായിക മത്സരം നടത്തി. | ||
*27-10-2016 മുതല്‍ 28-10-2016 വരെ ആര്‍.ഇ.സി. സ്കൂളില്‍ നടന്ന ഉപജില്ലാ ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്രമേളയില്‍ | *27-10-2016 മുതല്‍ 28-10-2016 വരെ ആര്‍.ഇ.സി. സ്കൂളില്‍ നടന്ന ഉപജില്ലാ ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്രമേളയില്‍ പങ്കെടുത്തു | ||
*1-1-2016 ന് കേരളപ്പിറവി ദിനത്തില്‍ പ്രത്യേക അസംബ്ലി ചേരുകയും അസംബ്ലിയില്‍ കേരളപ്പിറവി സന്ദേശം, പ്രതിജ്ഞ എന്നിവ എടുത്തു. | *1-1-2016 ന് കേരളപ്പിറവി ദിനത്തില്‍ പ്രത്യേക അസംബ്ലി ചേരുകയും അസംബ്ലിയില്‍ കേരളപ്പിറവി സന്ദേശം, പ്രതിജ്ഞ എന്നിവ എടുത്തു. | ||
*3-11-2016 മുതല്‍ 5-11-2016 വരെ പയമ്പ്ര സ്കൂളില്‍ നടന്ന ഉപജില്ലാ കായിക മത്സരത്തില്‍ പങ്കെടുത്തു. | *3-11-2016 മുതല്‍ 5-11-2016 വരെ പയമ്പ്ര സ്കൂളില്‍ നടന്ന ഉപജില്ലാ കായിക മത്സരത്തില്‍ പങ്കെടുത്തു. | ||
* | *. | ||
*8-12-2016 ന് ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ചേര്‍ന്നു. | *8-12-2016 ന് ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ചേര്‍ന്നു. | ||
*3-1-2017 ന് സ്കൂളില്‍ ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചു. | *3-1-2017 ന് സ്കൂളില്‍ ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചു. | ||
*15-1-2017 ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്, മുഹമ്മദന്‍സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ എല്‍.പി., യു.പി. വിഭാഗത്തില്‍ പങ്കെടുത്തു. | *15-1-2017 ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്, മുഹമ്മദന്‍സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ എല്‍.പി., യു.പി. വിഭാഗത്തില്‍ പങ്കെടുത്തു. | ||
*27-1-2017 ന് സ്കൂള്‍ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി പൂര്‍വ്വ വിദ്യാര്‍ത്തകിളുടെയും നാട്ടുകാരുടെയും സ്കൂള്‍ സംര&ണ പ്രതിജ്ഞ എന്നിവ നടന്നു. | *27-1-2017 ന് സ്കൂള്‍ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി പൂര്‍വ്വ വിദ്യാര്‍ത്തകിളുടെയും നാട്ടുകാരുടെയും സ്കൂള്‍ സംര&ണ പ്രതിജ്ഞ എന്നിവ നടന്നു. | ||
* | *3 എന്നിവിടങ്ങളിലേക്ക് ൧൧൦ കുട്ടികളുമായി പഠനയാത്ര നടത്തി. | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||