"എ യു പി എസ് പിലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഹരിതപരിസ്ഥിതി ക്ളബ് |
(ചെ.) →മികവുകൾ |
||
| വരി 40: | വരി 40: | ||
ആണ്‍കുട്ടികളുടെ ടോയ്ലററ് - 04 പെണ്‍കുട്ടികളുടെ ടോയ്ലററ് - 04 ലെെബ്ററി - 01 കംമ്പയൂട്ടര്‍ - 04, റാമ്പ് - 01 ക്ളാസ്സ് മുറികള്‍ -14 കളി സ്ഥലം - ഉണ്ട് ഓഫീസ്സ് മുറി - ഉണ്ട് വെെദ്ദ്യൂതി - ഉണ്ട് പാചകപ്പുര - ഉണ്ട് | ആണ്‍കുട്ടികളുടെ ടോയ്ലററ് - 04 പെണ്‍കുട്ടികളുടെ ടോയ്ലററ് - 04 ലെെബ്ററി - 01 കംമ്പയൂട്ടര്‍ - 04, റാമ്പ് - 01 ക്ളാസ്സ് മുറികള്‍ -14 കളി സ്ഥലം - ഉണ്ട് ഓഫീസ്സ് മുറി - ഉണ്ട് വെെദ്ദ്യൂതി - ഉണ്ട് പാചകപ്പുര - ഉണ്ട് | ||
==മികവുകൾ== | *പ്രവേശനോത്സവം നാട്ടുകാരുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ വളരെ ഗംഭീരമായി നടത്തി. | ||
*ലൈബ്രറി നവീകരണം, പുസ്തക പ്രദര്‍ശനം, എന്നിവ നടത്തി | |||
*സ്കൂള്‍ പൊതു തിരഞ്ഞെടുപ്പ് മത്സരം, തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും ബാലറ്റ് പേപ്പറും അച്ചടിച്ച് സ്വതസിദ്ധമായ രീതിയില്‍ നടത്തി. | |||
*സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. കുട്ടികള്‍ ഝാന്‍സി റാണി, സുഭാഷ് ചന്ദ്രബോസ്, ഗാന്ധിജി, നെഹറു എന്നിവരുടെ വേഷം കെട്ടി റാലിയില്‍ അണിചേര്‍ന്നു. | |||
*ചിങ്ങം 1 ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് കാബേജ് വെണ്ട, തക്കാളി, പച്ചമുളക് എന്നിവ കൃഷി ചെയ്യുകയും ഗംഭീര വിളവെടുപ്പ് നടത്തുകയും ചെയ്തു. | |||
*ഈ വര്‍ഷം പൂര്‍വ്വ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് അധ്യാപകദിനത്തില്‍ നടത്താന്‍ സാധിച്ചു. | |||
*ഓണാഘോഷം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വിപുലമായ ഓണസ്സദ്യ, വിവിധ മത്സരങ്ങള്‍ എന്നിവ നടത്താന്‍ സാധിച്ചു. | |||
*സ്കൂള്‍തല ശാസ്തമേള, സ്കൂള്‍ ഫുഡ് ഫെസ്റ്റിവല്‍ എനനിവ ഗംഭീരമായി നടത്തുകയും ചെയ്തു. | |||
* | |||
*സ്കൂളിന് സ്വന്തമായൊരു ഫുട്ബോള്‍ ടീം രൂപീകരിക്കുകയും മത്സരത്തില്‍ പങ്കെടുത്ത് മികച്ച പ്രകടനം നടത്താനും സാധിച് | |||
* | |||
* | |||
*ഏപ്റില്‍2 ന് നടക്കാന്‍ പോകുന്ന സ്കൂള്‍ വാര്‍ഷികദിനത്തിലേക്ക് വേണ്ട കലാപരിപാടി ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ നടന്നു വരുന്നു.==മികവുകൾ== | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||