"എച്ച് ഐ എൽ പി എസ് നീർക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 62: | വരി 62: | ||
#സുലൈമാന് കുഞ്ഞ് | #സുലൈമാന് കുഞ്ഞ് | ||
#ഖദീജ ബീവി | #ഖദീജ ബീവി | ||
അജിത്ത് | |||
ഹേമലത | |||
സുരീന ബീവി | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == |
15:04, 14 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എച്ച് ഐ എൽ പി എസ് നീർക്കുന്നം | |
---|---|
വിലാസം | |
നീര്‍ക്കുന്നം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
14-02-2017 | Jaseenaashraf |
................................
ചരിത്രം
വിദ്യാഭ്യാസ പരമായും സാമ്പത്തിക മായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു പതി റ്റാണ്ടുകൾക്ക് മുമ്പ് നീർക്കുന്നം എന്ന ഈ കൊച്ചുഗ്രാമം.കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിൽ നീർക്കുന്നം കിഴക്കേമഹൽ ജമാ അത്ത് കമ്മിറ്റി നമ്മുടെ പ്രദേശത്ത് ഒരു സ്കൂൾ ലഭിക്കുന്നതിനായി ഗവൺമെന്റുമായി നിരന്തരം ബന്ധപ്പെടുകയും അതിന്റെ ഫലമായി 1979 ജൂൺ 6ന് എച്ച്.ഐ.എൽ.പി സ്കൂൾ എന്ന മാതൃകാപരമായ സ്ഥാപനം തുടക്കം കുറിച്ചു;
ഭൗതികസൗകര്യങ്ങള്‍
ഓഫീസ് മുറി-1 ക്ളാസ് മുറി-10 സ്റ്റോര്‍ റൂം-1 കമ്പ്യൂട്ടര്‍ ലാബ്-1 ലൈബ്രരി-1 കളിസ്ഥലം പാചകപ്പുര റാമ്പ്-വിത്ത്-ഹാന്‍റ് റെയില്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- അദബിയ
- മുഹമ്മദ് മുസ്തഫ
- ആനന്ദവല്ലി
- മുത്തലിബ്
- ഭാസുര
- ഉമയമ്മ
- സുഭദ്ര
- സുലൈമാന് കുഞ്ഞ്
- ഖദീജ ബീവി
അജിത്ത് ഹേമലത സുരീന ബീവി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.405589,76.351428 |zoom=13}}