"കാറമേൽ എയിഡഡ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 42: | വരി 42: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: | {{#multimaps: 12.142445, 75.202285 | width=800px | zoom=16 }} |
10:06, 14 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കാറമേൽ എയിഡഡ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
കാറമേല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, പ്രിപ്രൈമറി |
അവസാനം തിരുത്തിയത് | |
14-02-2017 | 13922 |
ചരിത്രം
മണ്‍പാത്ര തൊഴിലാളികളും കൃഷിക്കാരും മറ്റ് തൊഴിലാളികളും വസിച്ചിരുന്ന ഈ പ്രദേശത്ത് 1947 ലാണ് ഒരു എല്‍. പി. സ്കൂള്‍ രൂപം കൊണ്ടത്. ശ്രീ വി. എം .കുഞ്ഞിരാമപൊതുവാള്‍ ആണ് സ്ഥാപക മാനേജര്‍. ചരിത്രത്തിലെ അന്നത്തെ സാഹചര്യത്തില്‍ ഈ കാറമേല്‍ പ്രദേശത്ത് ഒരു സ്കൂളിന്റെ അഭാവം മനസ്സിലാക്കിയ മനുഷ്യസ്നേഹിയായ അക്ഷരസ്നേഹിയയ കുഞ്ഞിരാമപൊതുവാള്‍ സ്ഥാപിച്ച ഈ വിദ്യാലയം എന്ന് വളരെയധികം ഉയര്‍ച്ചയിലേക്ക് എത്തി നില്‍ക്കുകയാണ്. തുടക്കത്തില്‍ 47 വിദ്ധ്യാര്‍ത്ഥികള്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ 300 ലധികം കുട്ടികള്‍ പഠിക്കുന്നു. പയ്യന്നൂര്‍ ജ്യോതിസ്സദനം ട്രസ്റ്റ് ഏറ്റെടുത്തതിനു ശേഷം പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങള്‍
സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ്, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായിട്ടുള്ള ശൗച്യാലയങ്ങള്‍, വൃത്തിയും വെടിപ്പുമുള്ള ക്ലാസ്സ് മുറികളോടുകൂടിയ ഇരുനില കെട്ടിടവും വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ഫലവൃക്ഷങ്ങളും ഉള്ള പ്രകൃതിരമണീവും ശാന്തസുന്ദരുവുമായ ഒരു വിദ്യാലയമാണിത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കാലാകാലങ്ങളിൽ സബ്ജില്ലാ കലോത്സവങ്ങളിൽ അറബി ജനറൽ വിഭാഗങ്ങളിൽ പ്രഥമ ഗണനീയമായ സ്ഥാനങ്ങൾ വഹിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . 2012-13 വർഷത്തെ ജില്ലാ ശുചിത്വ വീഥി അവാർഡിന് അർഹമായത് നമ്മുടെ വിദ്യാലയമാണ് .
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
സ്കൂളിന്റെ ചരിത്രത്തില്‍ പേരുകേട്ട അദ്ധ്യാപകര്‍ ഇതിന്റെ ഉയര്‍ച്ചയില്‍ നാഴിക കല്ലായിട്ടുണ്ട് എന്ന് കാണാന്‍ കഴിയും. ആദ്യ ഹെഡ്മാസ്റ്റര്‍ ചിണ്ടന്‍ മാസ്റ്റര്‍, കോമന്‍ മസ്റ്റര്‍, ശ്രീധരന്‍ മാസ്റ്റര്‍, കൃഷ്ണന്‍ മാസ്റ്റര്‍, രാജലക്ഷ്മി ടീച്ചര്‍ ഇവര്‍ യശസ്സ് ഉയര്‍ത്തിപ്പിടിച്ചവരാണ്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 12.142445, 75.202285 | width=800px | zoom=16 }}