"ജി.എൽ.പി.എസ് പൂളപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 66: | വരി 66: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
22 .4 സെന്റ് സ്ഥലം സ്‌കൂളിന് സ്വന്തം ആയി ഉണ്ട്.3 ക്‌ളാസ് മുറികളും ഓഫീസും | |||
പ്രവർത്തിക്കുന്ന ഒരു കോൺക്രീറ്റ് കെട്ടിടം സ്‌കൂളിന് സ്വന്തമായി | |||
ഉണ്ട്.അതിൽ 1 ,3 ,4 ക്‌ളാസുകളും ഓഫീസ് /സ്റ്റാഫ്‌റൂം എന്നിവയും | |||
പ്രവർത്തിക്കുന്നു.ഇതിൽ ഒന്നാം ക്‌ളാസ് പ്രവർത്തിക്കുന്ന മുറി ടൈൽ പാകി | |||
ഭംഗിയാക്കിയിട്ടുണ്ട്.ശിശു സൗഹൃദ ഫർണീച്ചറും ലഭ്യമാക്കിയിട്ടുണ്ട്.രണ്ടാം | |||
ക്‌ളാസ് പ്രവർത്തിക്കുന്നത് അലൂമിനിയം ഷീറ്റ് മേഞ്ഞ ഷെഡിലാണ്.ഓട് മേഞ്ഞ | |||
ഒറ്റ മുറി കെട്ടിടത്തിൽ പ്രീ പ്രൈമറി ക്‌ളാസും പ്രവർത്തിക്കുന്നു. | |||
നാലാം ക്‌ളാസിൽ സ്മാർട്റൂം സൗകര്യങ്ങൾ | |||
ഏർപ്പെടുത്തിയിട്ടുണ്ട്.ഐസിടി അടിസ്ഥാന പഠനത്തിന് ഒന്ന് ,മൂന്ന് | |||
ക്‌ളാസുകളിലും | |||
കമ്പ്യൂട്ടർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.ആകെ 5 ഡെസ്ക്ടോപ്പ് | |||
കംപ്യൂട്ടറുകളും 2 ലാപ്ടോപ്പ് കംപ്യൂട്ടറുകളും സ്‌കൂളിൽ ഉണ്ട്.നാലാം | |||
ക്‌ളാസിൽ | |||
പ്രൊജക്ടർ സൗകര്യം ലഭ്യമാണ്. | |||
വായന പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനു തരക്കേടില്ലാത്ത | |||
ലൈബ്രറി സജ്ജമാണ്.ഗണിതലാബ് ,സയൻസ്‌ലാബ് ഇവയും | |||
ക്രമീകരിച്ചിട്ടുണ്ട്.മൂന്ന് ദിനപത്രങ്ങൾ സ്‌കൂളിൽ | |||
ലഭ്യമാക്കിയിട്ടുണ്ട്.ഇന്റർനെറ്റ് സൗകര്യവും ,ലാൻഡ്ഫോൺ സൗകര്യവും | |||
സ്‌കൂളിലുണ്ട്.നല്ല | |||
പാചകപ്പുരയും വൃത്തിയുള്ള സൂചി മുറികളും സ്‌കൂളിനുണ്ട്. | |||
ഭൗതിക സൗകര്യങ്ങളോടൊപ്പം പരാധീനതകളും ഈ സ്ഥാപനത്തെ | |||
അലട്ടുന്നുണ്ട്.സ്വന്തമായി കളിസ്ഥലമോ ,കുടിവെള്ള സൗകര്യമോ | |||
സ്‌കൂളിന് സ്വന്തമായി ഇല്ല.സ്വകാര്യ വ്യക്തി ഏർപ്പെടുത്തിയതാണ് ഇപ്പോഴുള്ള | |||
കുടിവെള്ള സംവിധാനം | |||
==മികവുകൾ== | ==മികവുകൾ== | ||
21:30, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മുക്കം മുക്കം
ജി.എൽ.പി.എസ് പൂളപ്പൊയിൽ | |
---|---|
വിലാസം | |
പൂളപ്പൊയിൽ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-02-2017 | 47301 |
കോഴിക്കോട് ജില്ലയിലെ ......മുക്കം......ഗ്രാമപഞ്ചായത്തിലെ ..പൂളപ്പൊയില്.. ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം ...1954..ൽ സിഥാപിതമായി.
ചരിത്രം
1952 ൽ കോഴിക്കോട് ഡിസ്‌ട്രിക്‌ട് ബോർഡ് പൂളപ്പൊയിൽ പ്രദേശത്തേക്ക് ഒരു വിദ്യാലയം അനുവദിച്ചു. ബോർഡ് ചെയർമാൻ ആയിരുന്ന PT ഭാസ്കരപ്പണിക്കർ ആയിരുന്നു അതിന് മുൻകൈ എടുത്തത് . പടിഞ്ഞാറെയിൽ രാമൻ നായർ എന്ന വ്യക്തി നൽകിയ ,തന്റെ കൈവശമിരിക്കുന്നതും ,അംശക്കച്ചേരിയായി ഉപയോഗിച്ചിരുന്നതുമായ ഓമശ്ശേരിക്കടുത്ത ആബ്രക്കുന്നുമ്മൽ ഉള്ള കെട്ടിടത്തിന്റെ ഒരു ഭാഗത്താണ് സ്‌കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. അവിടേക്കാവശ്യമായ അത്യാവശ്യം ഫർണീച്ചറുകളും അദ്ദേഹം തന്നെ നൽകി.1954 സെപ്റ്റംബർ മാസത്തിൽ ബോർഡ് ഓഫ് എലിമെന്ററി സ്‌കൂൾ പൂളപ്പൊയിൽ എന്ന പേരിൽ ഒരു ഏകാധ്യാപക വിദ്യാലയം പ്രവർത്തനം തുടങ്ങി. നൂലങ്ങൽ ജാനകി ആയിരുന്നു ആദ്യ പ്രവേശനം നേടിയ വിദ്യാർത്ഥി. കെ.ജി.പദ്മനാഭൻ നായർ എന്ന അധ്യാപകന്റെ വരവോടെ സ്‌കൂൾ പുരോഗതിയുടെ പടവുകൾ കയറാൻ തുടങ്ങി.
പ്രവർത്തനം തുടങ്ങി ഏറെ കഴിയുന്നതിനു മുൻപ് തന്നെ കെട്ടിടമുടമ
കെട്ടിടം ഒഴിയണം എന്ന് ആവശ്യപ്പെട്ടു. തുടർന്ന് നാട്ടുകാർ പിരിവെടുത്തു കാതിയോട് എന്ന സ്ഥലത്തു 10 സെന്റ് സ്ഥലം വാങ്ങി നാട്ടുകാരുടെയും എൻ.ഇ.എസ്.ബ്ലോക്കിന്റെയും സഹായത്തോടെ ഒരു സെമി പെര്മനെന്റ് കെട്ടിടം നിർമിച്ചു സ്‌കൂൾ അങ്ങോട്ട് മാറ്റി സ്ഥാപിക്കുകയും ,സ്‌കൂളിന്റെ പേര് ജി.എൽ.പി.സ്‌കൂൾ പൂളപ്പൊയിൽ എന്നാക്കി മാറ്റുകയും ചെയ്തു.സർക്കാർ സ്‌കൂൾ ആയിരുന്നെങ്കിലും കെട്ടിടം സർക്കാർ ലിസ്റ്റിൽ ഉൾപ്പെടാതിരുന്നത് കൊണ്ട് യാതൊരു അറ്റകുറ്റപ്പണിയും നടന്നിരുന്നില്ല.അന്നത്തെ HM ആയിരുന്ന ചന്ദ്രശേഖരൻ മാസ്റ്ററുടെയും സഹാധ്യാപകനായിരുന്ന ശ്രീ .പദ്മനാഭൻ മാസ്റ്ററുടെയും നിരന്തര പരിശ്രമ ഫലമായി നിലവിലുള്ള കെട്ടിടം ബഹു.കേരള ഗവർണറുടെ പേരിൽ സർക്കാർ രേഖകളിലെത്തി.
പിന്നീട് 12 .4 സെന്റോളം സ്ഥലം നാട്ടുകാരുടെ സഹായത്തോടെ സ്‌കൂൾ
സ്വന്തമാക്കി. മൊത്തം 22 .4 സെന്റ് സ്ഥലം സ്‌കൂളിന്റേതായി ഉണ്ട്.ധാരാളം വ്യക്തികൾ സ്‌കൂളിന്റെ വികസനത്തിന് പിന്നിലുണ്ട്.പിന്നീട് ശക്തമായ PTA യുടെ
സഹായത്തോടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയും ധാരാളം വികസന പ്രവർത്തനങ്ങൾ നടപ്പാക്കി.ഇന്ന് നാലു മുറികളുള്ള കോൺക്രീറ്റു കെട്ടിടവും
ഷീറ്റു മേഞ്ഞ ഷെഡും ,ഓട് മേഞ്ഞ ഒരു ക്‌ളാസ് മുറിയും ഉണ്ട്.കൂടാതെ പാചകപ്പുരയും ആവശ്യത്തിന് ശുചിമുറികളും ഉണ്ട്.SSA ,MLA തുടങ്ങിയ ഏജൻസികളുടെ
സഹായവും സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.
ഭൗതികസൗകരൃങ്ങൾ
22 .4 സെന്റ് സ്ഥലം സ്‌കൂളിന് സ്വന്തം ആയി ഉണ്ട്.3 ക്‌ളാസ് മുറികളും ഓഫീസും
പ്രവർത്തിക്കുന്ന ഒരു കോൺക്രീറ്റ് കെട്ടിടം സ്‌കൂളിന് സ്വന്തമായി
ഉണ്ട്.അതിൽ 1 ,3 ,4 ക്‌ളാസുകളും ഓഫീസ് /സ്റ്റാഫ്‌റൂം എന്നിവയും പ്രവർത്തിക്കുന്നു.ഇതിൽ ഒന്നാം ക്‌ളാസ് പ്രവർത്തിക്കുന്ന മുറി ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്.ശിശു സൗഹൃദ ഫർണീച്ചറും ലഭ്യമാക്കിയിട്ടുണ്ട്.രണ്ടാം ക്‌ളാസ് പ്രവർത്തിക്കുന്നത് അലൂമിനിയം ഷീറ്റ് മേഞ്ഞ ഷെഡിലാണ്.ഓട് മേഞ്ഞ ഒറ്റ മുറി കെട്ടിടത്തിൽ പ്രീ പ്രൈമറി ക്‌ളാസും പ്രവർത്തിക്കുന്നു.
നാലാം ക്‌ളാസിൽ സ്മാർട്റൂം സൗകര്യങ്ങൾ
ഏർപ്പെടുത്തിയിട്ടുണ്ട്.ഐസിടി അടിസ്ഥാന പഠനത്തിന് ഒന്ന് ,മൂന്ന് ക്‌ളാസുകളിലും കമ്പ്യൂട്ടർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.ആകെ 5 ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളും 2 ലാപ്ടോപ്പ് കംപ്യൂട്ടറുകളും സ്‌കൂളിൽ ഉണ്ട്.നാലാം ക്‌ളാസിൽ പ്രൊജക്ടർ സൗകര്യം ലഭ്യമാണ്.
വായന പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനു തരക്കേടില്ലാത്ത
ലൈബ്രറി സജ്ജമാണ്.ഗണിതലാബ് ,സയൻസ്‌ലാബ് ഇവയും ക്രമീകരിച്ചിട്ടുണ്ട്.മൂന്ന് ദിനപത്രങ്ങൾ സ്‌കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്.ഇന്റർനെറ്റ് സൗകര്യവും ,ലാൻഡ്ഫോൺ സൗകര്യവും സ്‌കൂളിലുണ്ട്.നല്ല പാചകപ്പുരയും വൃത്തിയുള്ള സൂചി മുറികളും സ്‌കൂളിനുണ്ട്.
ഭൗതിക സൗകര്യങ്ങളോടൊപ്പം പരാധീനതകളും ഈ സ്ഥാപനത്തെ
അലട്ടുന്നുണ്ട്.സ്വന്തമായി കളിസ്ഥലമോ ,കുടിവെള്ള സൗകര്യമോ സ്‌കൂളിന് സ്വന്തമായി ഇല്ല.സ്വകാര്യ വ്യക്തി ഏർപ്പെടുത്തിയതാണ് ഇപ്പോഴുള്ള കുടിവെള്ള സംവിധാനം
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ദേവദാസ്.പി.എസ്. :ഹെഡ്‌മാസ്റ്റർ ലിസി മേരി.കെ. :പീഡി ടീച്ചർ വേലായുധൻ.സി.ടി. :പീഡി.ടീച്ചർ. വത്സല.കെ.ജി. :പീഡി.ടീച്ചർ. അബ്ദുസലാം.പി.വി. :അറബി ടീച്ചർ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.3536628,75.9657185|width=800px|zoom=12}}