"ജി. ജെ. ബി. എസ്. മതിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 54: | വരി 54: | ||
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ||
പി. ദേവദാസ് [ പ്രഥമ വിദ്യാര്‍ത്ഥി], ഇ.കെ പ്രഭാകരന്‍ [ ത്യശൂര്‍ ഡെപ്യൂട്ടി കളക്ടറായി വിരമിച്ചു..] കൊച്ചുലോന [S.I] രാമക്യഷ്ണന്‍ [ ക്യഷി ഓഫീസര്‍ ], ചീരന്പന്‍ തോമ [ മികച്ച കര്‍ഷകന്‍ ] | |||
ടി . എസ് അനന്ത രാമന്‍ [ ഐക്യ രാഷട്ര സഭ അക്കൗണ്ടന്‍റ് ജനറല്‍ ആയി വിരമിച്ചു.] | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== |
20:08, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി. ജെ. ബി. എസ്. മതിക്കുന്ന് | |
---|---|
വിലാസം | |
പൊന്നൂക്കര | |
സ്ഥാപിതം | 1 - ജൂണ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-02-2017 | 22406 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഗവ ജൂനിയര്‍ ബേസിക്ക് സ്കൂള്‍ മതിക്കുന്ന് ത്യശൂര്‍ പട്ടണത്തില്‍ നിന്നും 15 കി മീ തെക്കുകിഴക്കു മാറി പൊന്നൂക്കര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. 1932 ല്‍ മതിക്കുന്ന് ഹരിജന്‍ കോളനി നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു വേണ്ടി സ്ഥാപിതമായതാണ് ഈ സ്കൂള്‍. മുളങ്കാലില്‍ കെട്ടി ഉയര്‍ത്തിയ വൈക്കോല്‍ മേഞ്ഞ നേടുംപുരയില്‍ ആദ്യത്തെ സ്ക്കൂള്‍പ്രവര്‍ത്തനം
ആരംഭിച്ചു. ആദ്യ ബാച്ചില്‍ ചില വിദ്യാര്‍ത്ഥികള്‍ വിവിധ പ്രായക്കാരായിരുന്നു. 1953 ല്‍ പൊന്നൂക്കര സെന്ററിനടുത്ത് പുറന‍്പോക്ക് ഭൂമിയില്‍ സര്‍ക്കാര്‍ ഗ്രാന്റുപയോഗിച്ച് പണികഴിപ്പിച്ച ഓടുമേഞ്ഞ മേഞ്ഞ
കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ആ വര്‍,ഷത്തില്‍ തന്നെ നാലാം ക്ളാസ് അനുവദിച്ചുകൊണ്ട് സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1956 ല്‍ ജൂനിയര്‍ ബേസിക്ക് സ്കൂളായി അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതിന് അംഗീകാരം ലഭിച്ചു. 1970 - കളില്‍ ഷിഫ്ററായാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 2001-02 വര്‍ഷത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുകയും ഷിഫ്റ്റ് നിര്‍ത്തലാക്കുകയും ചെയ്തു. ചിങ്ങപുരത്ത് ബാലക്യഷ്ണമേനോന്‍ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍.
ഭൗതികസൗകര്യങ്ങള്‍
എട്ട് ക്ലാസ്സ് മുറികള്‍ , ഒരു കന്പ്യൂട്ടര്‍ മുറി, ഓഫീസ് മുറി അടുക്കള. വ്യത്തിയുളള ശുചി മുറികള്‍ , വിശാലമായ കളിസ്ഥലം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജൈവക്യ,ഷി, കല, കായികം, പ്രവ്യത്തി പരിചയം, അക്ഷരക്കളരി, ക്വിസ്സ്, ബാലസഭ,
മുന്‍ സാരഥികള്‍
ചിങ്ങപുരത്ത് ബാലക്യഷ്ണമേനോന്‍-[H.M] . രാമുണ്ണിമേനോന്‍-[H.M], ഇ.കെ കായിമാസ്ററര്‍-[H.M] രാമന്‍നായര്‍ [H.M], വി.എല്‍ ജോര്‍ജ്ജ്-[H.M], എം.സി ക്യഷ്ണാനന്ദ്-[H.M], വി എന്‍ തങ്കം-[H.M]
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പി. ദേവദാസ് [ പ്രഥമ വിദ്യാര്‍ത്ഥി], ഇ.കെ പ്രഭാകരന്‍ [ ത്യശൂര്‍ ഡെപ്യൂട്ടി കളക്ടറായി വിരമിച്ചു..] കൊച്ചുലോന [S.I] രാമക്യഷ്ണന്‍ [ ക്യഷി ഓഫീസര്‍ ], ചീരന്പന്‍ തോമ [ മികച്ച കര്‍ഷകന്‍ ] ടി . എസ് അനന്ത രാമന്‍ [ ഐക്യ രാഷട്ര സഭ അക്കൗണ്ടന്‍റ് ജനറല്‍ ആയി വിരമിച്ചു.]
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps: 10.488724, 76.283547 | width=800px | zoom=16 }}