"കെ.കെ.എൻ എം എ യു പി എസ് എരുവേശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
                                   കണ്ണൂ൪ ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് ക൪ണാടക സംസ്ഥാനത്തോട് ചേ൪ന്നു കിടക്കുന്ന പൗരാണികമായ ഒരു ഗ്രാമമാണ് ഏരുവേശ്ശി. കണ്ണൂ൪ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1940 കളില്‍ സവര്‍ണ്ണരുടെയും ഉയര്‍ന്ന കുടുംബ‍ങ്ങളിലെയും വിരലിലെണ്ണാവുന്ന കൂട്ടികള്‍ മാത്രം വിദ്യാഭ്യാസം നേടിക്കൊണ്ടിരൂന്ന കാലഘട്ടത്തില്‍ ഈ ഗ്രാമത്തിലെ മുഴുവന്‍ കുട്ടികള്‍ക്കൂം പ്രാഥമിക വിദ്യാഭ്യാസം നല്‍കൂകയെന്ന ഉദ്ദേശ്യത്തോടെ ശ്രീ.കെ.കെ കു‍ഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ 2.10.1944 ല്‍ ഏരുവേശ്ശി എലിമെന്ററി സ്കൂള്‍ ആരംഭിച്ചൂ പ്രവര്‍ത്തനം തുടങ്ങി. ശ്രീ.കെ.കെ കു‍ഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍  പ്രധാന അധ്യാപകനും മറ്റു മൂന്ന് സഹ അധ്യാപകരുമാണ് അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളിള്‍ ഉണ്ടായിരുന്നത്. ആരംഭത്തില്‍ 50 കുട്ടികള്‍ മാത്രമാണ് അധ്യയനത്തിന് എത്തിയിരുന്നത്. 1960 കളില്‍ പ്രായമായ എല്ലാ കുട്ടികളെയും സ്കൂളില്‍ അയക്കുവാന്‍ രക്ഷിതാക്കള്‍ തയ്യാറായതോടുകൂടി വിദ്യാലയത്തിന്റെ ഉയര്‍ച്ചയുടെ ഘട്ടമായിരുന്നു.  

                                   1970 കളില്‍ ഈ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസ തല്പരത ഇതൊരു യു.പി സ്കൂളായി ഉയര്‍ത്തുവാന്‍
                                   1970 കളില്‍ ഈ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസ തല്പരത ഇതൊരു യു.പി സ്കൂളായി ഉയര്‍ത്തുവാന്‍ ആവശ്യങ്ങള്‍ ഉയര്‍ന്നു വന്നു. യു.പി സ്കൂളായി ഉയര്‍ത്തുവാനുള്ള സ്ഥലവും സൗകര്യവും മാനേജര്‍ ഒരുക്കുകയും 14.6.1983 ല്‍ ഡി.ഇ.ഒ യു.പി ക്ലാസ് തുടങ്ങുന്നതിനുള്ള അനുമതി നല്‍കുകയും 15.6.1984 മുതല്‍ ഏരുവേശ്ശി എ.യു.പി സ്കൂളായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
 
                                  8.7.1996 ല്‍ ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജരും ഹെഡ്മാസ്റ്ററുമായ ശ്രീ.കെ.കെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികളും അധ്യാപകരും,നാട്ടുകാരും ആഗ്രഹിച്ചതിന്റെ ഫലമായി അദ്ദേഹത്തിന്റെ പേരില്‍ ഈ വിദ്യാലയം അറിയപ്പെടുന്നു. "കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ എ.യു.പി സ്കൂള്‍" എന്ന പേരിലാണ് ഈ സ്ഥാപനം ഇപ്പോള്‍ അറിയപ്പെടുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/332544" എന്ന താളിൽനിന്ന് ശേഖരിച്ചത്