"പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25: വരി 25:
}}
}}
== ചരിത്രം ==  
== ചരിത്രം ==  
1914 ല്‍ ആണ് സ്കൂള്‍ സ്ഥാപിതമായത് ഏകാധ്യാപക വിദ്യാലയമായി്ട്ടാണ് തുടക്കം.അപ്പക്കുട്ടി ഗുരുക്കളാണ് സ്ഥാപകന്‍.
1914 ല്‍ ആണ് സ്കൂള്‍ സ്ഥാപിതമായത് ഏകാധ്യാപക വിദ്യാലയമായി്ട്ടാണ് തുടക്കം.അപ്പക്കുട്ടി ഗുരുക്കളാണ് സ്ഥാപകന്‍.പിന്നീട് കാടാങ്കോടൻ കൃഷ്ണൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററുമായി. എൻ.ബാലകൃഷ്ണൻ മാസ്റ്റർ, പി.വി രാമചന്ദ്രൻ മാസ്റ്റർ, മാധവി ടീച്ചർ, എന്നിവർ പിന്നീട് പ്രധാനധ്യാപകരായി.പ്രഗത്ഭരായ നിരവധി അധ്യാപകർ ഈ കാലയളവിൽ സേവനമനുഷ്ഠിച്ചു മുൻ മന്ത്രിമാരായ എം.വി രാഘവൻ, കാന്തലോട്ട് കുഞ്ഞമ്പു, എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണൻ മാസ്റ്റർ പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ അധ്യാപകനുമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/332348" എന്ന താളിൽനിന്ന് ശേഖരിച്ചത്