"എ.എൽ.പി.എസ്. പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 28: വരി 28:


==<FONT COLOR=blue>'''അധ്യാപകര്‍'''</FONT>==
==<FONT COLOR=blue>'''അധ്യാപകര്‍'''</FONT>==
 
സി  ശോഭന
 
ആർ  മനോജ്‌കുമാർ
കെ  ശശീന്ദ്രൻ
പി ഇ അബ്ദുൽ ഗഫാർ 
എൻ  സംശീറ
പി നിഷിദ
കെ പ്രജിത
കെ  അഞ്ജലി
കെ പി ഭരത് കുമാർ


==<FONT COLOR=blue>'''സ്കൂൾതല പ്രവർത്തനങ്ങൾ'''</FONT>==
==<FONT COLOR=blue>'''സ്കൂൾതല പ്രവർത്തനങ്ങൾ'''</FONT>==

11:09, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ്. പള്ളിക്കൽ
വിലാസം
പള്ളിക്കൽ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-02-201718345





                         ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ  9 അദ്ധ്യാപകരും .പ്രീ പ്രൈമറി  വിഭാഗത്തിൽ 2 അദ്ധ്യാപകരും, ജോലി ചെയ്യുന്നു .

അധ്യാപകര്‍

സി ശോഭന ആർ മനോജ്‌കുമാർ കെ ശശീന്ദ്രൻ പി ഇ അബ്ദുൽ ഗഫാർ എൻ സംശീറ പി നിഷിദ കെ പ്രജിത കെ അഞ്ജലി കെ പി ഭരത് കുമാർ

സ്കൂൾതല പ്രവർത്തനങ്ങൾ

  1. പ്രവേശനോത്സവം
  2. പരിസ്ഥിതി ദിനാഘോഷം
  3. സ്വാതന്ത്ര്യദിനപരിപാടികൾ
  4. ഓണാഘോഷം
  5. അധ്യാപക ദിനാഘോഷം
  6. സ്കൂൾ വാർഷികം
  7. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
  8. ഫീൽഡ് ട്രിപ്പ്
  9. പഠനയാത്ര
  10. കമ്പ്യൂട്ടർ ക്ലാസുകൾ
  11. ചാന്ദ്രദിനം
  12. കേരളപ്പിറവിദിനം
  13. ശിശുദിനം
  14. കർഷകദിനം
  15. റിപ്പബ്ലിക്ക്ദിനം
  16. ജലദിനം
  17. LSS
  18. വിജയഭേരി

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഇംഗ്ലീഷ് /മികവുകള്‍
  4. പരിസരപഠനം/മികവുകള്‍
  5. ഗണിതശാസ്ത്രം/മികവുകള്‍
  6. പ്രവൃത്തിപരിചയം/മികവുകള്‍
  7. കലാകായികം/മികവുകള്‍
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. സ്കൂള്‍ പി.ടി.എ

വഴികാട്ടി

{{#Multimaps: 11.118424, 75.952615 | width=600px | zoom=16 }}









ആമുഖം

90വർഷത്തോളമായി അറിവിന്റെ വെളിച്ചത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ് മലപ്പുറം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിൽ കാവുംപടി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന പള്ളിക്കൽ എ.എൽ.പി സ്കൂൾ. ഇരുട്ട് മൂടി വഴിയറിയാതെ തപ്പിത്തടഞ്ഞ് നടന്നിരുന്ന ഒരു പ്രദേശത്തിന് വെളിച്ചമായി 1930-ൽ ശ്രീ . പി സി കുമാരൻ നായർ ഈ വിദ്യാലയം സ്ഥാപിച്ചു. പൂർവ്വാധികം ശക്തിയോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു .




ഭൗതികസൗകര്യങ്ങൾ

  • കെട്ടിടങ്ങൾ
  • പാചകപ്പുര
  • ഗ്രൗണ്ട്
  • കുടിവെള്ളം
  • വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  • സ്റ്റേജ്
  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി
  • വാഹന സൗകര്യം
  • സ്മാര്‍ട്ട് ക്ലാസ്റും
  • വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  • പ്രൊജക്ടര്‍
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._പള്ളിക്കൽ&oldid=332077" എന്ന താളിൽനിന്ന് ശേഖരിച്ചത്