ഉള്ളടക്കത്തിലേക്ക് പോവുക

"ആർ. എ. യു. പി. എസ്. അച്ചാംത‌ുര‌ുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12547 (സംവാദം | സംഭാവനകൾ)
No edit summary
Suvarnan (സംവാദം | സംഭാവനകൾ)
No edit summary
വരി 79: വരി 79:


'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-അസംബ്ലി- പ്രതിജ്ഞ'''
'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-അസംബ്ലി- പ്രതിജ്ഞ'''
<gallery>|
<gallery>
12547-a.jpg
12547-b.jpg
12547-c.jpg
12547-a.JPG
12547-d.jpg
12547-c.JPG
12547-e.jpg
12547-d.JPG
12547-f.jpg
12547-e.JPG
12547-g.jpg
12547-f.JPG
12547-h.jpg
12547-g.JPG
12547-i.jpg
12547-h.JPG
12547-i.JPG
</gallery>
</gallery>



19:28, 12 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ആർ. എ. യു. പി. എസ്. അച്ചാംത‌ുര‌ുത്തി
വിലാസം
ACHAMTHURUTHI
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kanhangad
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-02-2017Suvarnan




ചരിത്രം

ആര്‍. എ. യു. പി. എസ്. അച്ചാംത‌ുര‌ുത്തി അച്ചാംതുരുത്തിയില്‍ 1923ലാണ് രാജാസ് എ.യു.പി. സ്കൂള്‍ സ്ഥാപിതമായത് .നാട്ടിലെ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നീലേശ്വരം രാജവംശത്തിന്റെ കീഴില്‍ സ്കൂള്‍ നിലവില്‍ വന്നത് .തുടക്കം എല്‍.പി. സ്കൂളായിട്ടാ യിരുന്നു.1979ല്‍ സ്കൂള്‍ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു. രാജാസ് എ.യു.പി. സ്കൂള്‍ മികവിന്റെ പാതയിലാണ്. 2006-2007 വര്‍ഷത്തില്‍ അണ്‍-എക്ക്ണമിക്ക്ഭീഷണി നേരിട്ടിരുന്ന വിദ്യാലയത്തില്‍ ഇന്ന് 270 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട് . യു.പി. തലത്തില്‍ എല്ലാ ക്ലാസിലും ഡിവിഷനുകളുണ്ട്. അധ്യാപകരുടെയും ,പി.ടി.എ യുടേയും പ്രവര്‍ത്തനങ്ങ ളാണ് സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിക്കാന്‍ കാരണ മായത് .

ഭൗതികസൗകര്യങ്ങള്‍

10ക്ലാസ്മുറികള്‍ , ഒരു സ്റ്റേജ് , ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും മൂത്ര പുരകള്‍ എന്നിവയുണ്ട് . എല്ലാ കാസുകളിലും ഫാന്‍ കണക്ഷന്‍ നിലവി ലുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഇക്കോ ക്ലബ്ബ് , ശുചിത്വ സേന , ഹെല്‍ത്ത് ക്ലബ്ബ് , പ്രവര്‍ത്തി പരിചയം , വിദ്യാരംഗം കലാ സാഹിത്യ വേദി.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ ത്തിന്റെ ഭാഗമായി സ്കൂളില്‍ വിളിച്ചു ചേര്‍ത്ത നാട്ടുകാരുടെ യോഗം വന്‍ വിജയമായി.നൂറുക്കണക്കി ന് ആളുകളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.സ്കൂള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം- നാട്ടുകാരുടെയോഗം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളില്‍ സംരക്ഷണ വലയം തീര്‍ത്തു. സ്കൂളില്‍ സംരക്ഷണ പ്രതിജ്ഞ എടുത്തു.ചെറുവ ത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് . പ്രസിഡന്റ് ശ്രീമതി.പ്രമീള.സി.വി. , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുനിത. വി.വി , വാര്‍ഡ് മെമ്പര്‍ ശ്രീജ. കെ.പി. , മുന്‍ പഞ്ചായത്ത് പ്രസിഡന്റായ മുനമ്പത്ത് ഗോവിന്ദന്‍ , മലപ്പില്‍ സുകുമാരന്‍,മുന്‍ വാര്‍ഡ് മെമ്പര്‍ വിനോദ് . എം.വി. , പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ,നാട്ടുകാര്‍ , രക്ഷിതാക്കള്‍ എന്നിവര്‍ സന്നിഹിതരായി. തുടര്‍ന്ന് സ്കൂള്‍ വികസന സമിതി യോഗം ചേര്‍ന്നു. സ്കൂളിനായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഭാവന ചെയ്ത മുഴുവന്‍ ക്ലാസുകളിലേക്കുമുള്ള സ്പീക്കര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി.സുനിത.വി.വി. ഉദ്ഘാടനം ചെയ്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-അസംബ്ലി- പ്രതിജ്ഞ

മാനേജ്‌മെന്റ്

നീലേശ്വരം രാജാവായ ടി.സി. ഉദയവര്‍മ്മത്തമ്പു രാനാണ് ഇപ്പോഴത്തെ മാനേജര്‍ .

മുന്‍സാരഥികള്‍

  • എ. രാമന്‍ മാസ്റ്റര്‍
  • പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍
  • പി.കെ.കുഞ്ഞിരാമന്‍ മാസ്റ്റര്‍
  • ടി.വി.രാഘവന്‍ മാസ്റ്റര്‍
  • പി.വി.കൃഷ്ണന്‍ മാസ്റ്റര്‍
  • കെ.ചന്ദ്രശേഖരന്‍ മാസ്റ്റര്‍
  • ലീലക്കുട്ടി ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കായികം ദേശീയ കബഡി താരങ്ങളായ മനോജ് , ഗോപിനാഥന്‍,സുമനേഷ് ,ഉജീഷ് ,വൈശാഖ് , സൗരവ് ,അശ്വിന്‍,സ്വരൂപ് .വി,സ്വരൂപ് .കെ.പി, നിഖില്‍,കാര്‍ത്തിക് ,സ്നേഹ, യൂണിവേഴ്സ്സിററി ക്യാപ്റ്റന്‍ പ്രജിന

രാഷ്ടീയം മുനമ്പത്ത് ഗോവിന്ദന്‍. സി കാര്‍ത്യായനി. മലപ്പില്‍ സുകുമാരന്‍.

വഴികാട്ടി

  • ചെറുവത്തൂരില്‍ നിന്നും മടക്കര വഴി അച്ചാംതുരുത്തി എത്തിച്ചേരാം - 6 k.m.
  • നീലേശ്വരം മാര്‍ക്കറ്റില്‍ നിന്നും കോട്ടപ്പുറം വഴി അച്ചാംതുരുത്തി സ്കൂളില്‍ എത്തിച്ചേരാം. - 3k.m.

ചിത്രശാല

"പ്ലാസ്റ്റിക് രഹിത സ്കൂള്‍" സ്കൂളും,പരിസരങ്ങളും പ്ലാസ്റ്റിക് രഹിതമാക്കുക എന്ന ഉദ്ദേശത്തോട് കൂടി കുട്ടികള്‍ക്ക് ബോധവല്‍ ക്കരണ ക്ലാസ് നടത്തി.തങ്ങള്‍ നിത്യവും ഉപയോഗി ക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും,മിഠായി കടലാസുക ളും,പേപ്പര്‍ ഗ്ലാസുകളും മനുഷ്യനും,പ്രകൃതിക്കും എത്ര ത്തോളം അപകടകരമാണെന്ന് കുട്ടികള്‍ മനസ്സിലാക്കി. പ്ലസ്റ്റിക്കിനെ തുരത്തുവാന്‍ മുഴുവന്‍ കുട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു.ഗ്രീന്‍ കമ്യൂണിറ്റി സംസ്ഥാനകമ്മിറ്റി അംഗവും കൊ-ഓര്‍‍ഡിനേറ്ററുമായ ശ്രീഃ ജിജു പടന്നക്കാട് ക്ലാസ് കൈകാര്യം ചെയ്തു. ഹെഡ് മാസ്റ്റര്‍ പി.വി. സുരേഷ് സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി സായൂജ്യ പി.വി. നന്ദിയും പറഞ്ഞു.

ഇവര്‍ നാടിന്റെ പൊന്നോമനകള്‍" കാരിയില്‍ അമ്പല കുളത്തില്‍ അബദ്ധത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തി നാടിന്റെ പൊന്നോമനകളായി മാറിയ അക്ഷയ്, ജിതിന്‍ ബാബു,ആകാശ് എന്നിവര്‍ അച്ചാംതുരുത്തി രാജാസിലെ കുട്ടികള്‍.പ്രാണനുവേണ്ടി നിലവിളിക്കുന്ന പിഞ്ചുകുഞ്ഞിനെ രക്ഷി ക്കാന്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഓടിയെത്തി രണ്ടാമതൊന്നും ആലോചിക്കാതെ കുളത്തിലേക്ക് എടുത്തുചാടി രക്ഷപ്പെടുത്തുകയാ യിരുന്നു.

'"പട്ടം പറത്തല്‍"'

"സ്കൂള്‍ ടെറസില്‍ പച്ചക്കറിത്തോട്ടം"