"ജി എൽ പി എസ് രാമൻകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18553 (സംവാദം | സംഭാവനകൾ)
No edit summary
18553 (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
<big>ചരിത്രം</big>
<big>ചരിത്രം</big>

   വിദ്യാഭ്യാസപരമായി വളരെ പിന്നൊക്കാവസ്ഥയില്‍ നിന്നിരുന്ന രാമന്‍കുളത്ത് മലബാര്‍  ഡിസ്ട്രിക്റ്റ് ബോര്‍ഡിന്‍റെ അംഗീകാരത്തോടെ 1957 ല്‍ രാമന്‍കുളം  ജി എല്‍ പി സ്കൂള്‍  സ്ഥാപിതമായി ഏകാധ്യാപക വിദ്യാലയമായി തുടക്കം. ക്ലാസ് നടത്താന്‍ സൗകര്യങ്ങള്‍ ചെയ്തു തന്നത് അന്നത്തെ മദ്രസാ കമ്മറ്റിയായിരുന്നു. ആ മദ്രസാ കെട്ടിടത്തിലായിരുന്നു നീണ്ട 55 വര്‍ഷക്കാലം വിദ്യാലയം പ്രവര്‍ത്തിച്ചുവന്നത്.
   വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയില്‍  നിന്നിരുന്ന രാമന്‍കുളത്ത് മലബാര്‍  ഡിസ്ട്രിക്റ്റ് ബോര്‍ഡിന്‍റെ അംഗീകാരത്തോടെ 1957 ല്‍ രാമന്‍കുളം  ജി എല്‍ പി സ്കൂള്‍  സ്ഥാപിതമായി ഏകാധ്യാപക വിദ്യാലയമായി തുടക്കം. ക്ലാസ് നടത്താന്‍ സൗകര്യങ്ങള്‍ ചെയ്തു തന്നത് അന്നത്തെ മദ്രസാ കമ്മറ്റിയായിരുന്നു. ആ മദ്രസാ കെട്ടിടത്തിലായിരുന്നു നീണ്ട 55 വര്‍ഷക്കാലം വിദ്യാലയം പ്രവര്‍ത്തിച്ചുവന്നത്.
         പത്തപ്പിരിയത്ത് വിശ്രമജീവിതം നയിക്കുന്ന പള്ളിക്കര ഹസ്സന്‍ മാസ്റ്ററായിരുന്നു സ്ഥാപനത്തിലെ പ്രഥമ പ്രധാനാധ്യാപകന്‍.1958 ല്‍ കുട്ടികളുടെ കുറവു കാരണം അംഗീകാരം നഷടപ്പെടുമെന്ന ഘട്ടത്തില്‍ പുളിയന്‍ചീരി മൊയ്തീന്‍ ഹാജി തുടങ്ങിയ പ്രമുഖ വ്യക്തികള്‍ വീടുവീടാന്തരം കയറിയിറങ്ങി വിദ്യാഭ്യാസത്തിന്‍റെ മഹത്വത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി കുട്ടികളെ വിദ്യാലയങ്ങളിലെത്തിച്ചു.

  വി ടി ഇബ്രാഹിം കുട്ടി ഹാജി സ്കൂള്‍ നടത്തിപ്പിനായി മദ്രസാ കെട്ടിടം നവീകരിക്കാനുള്ള ഫണ്ട് നല്‍കി. സ്ക്കൂളിന്‍റെ നടത്തിപ്പില്‍ തളര്‍ച്ച സംഭവിച്ചപ്പോഴെല്ലാം സഹായത്തിനെത്തിയ പുളിയഞ്ചീരി മൊയ്തീന്‍ ഹാജി , പുല്ലാര അലവി മുസ്ലിയാര്‍ ,വി ടി ഇബ്രാഹിം കുട്ടി ഹാജി എന്നിവരെ നന്ദിയോടെ ഓര്‍ക്കേണ്ടതുണ്ട്.

"https://schoolwiki.in/ജി_എൽ_പി_എസ്_രാമൻകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്