"ജി എം യു പി എസ് മാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മികവുകൾ) |
|||
വരി 28: | വരി 28: | ||
| പ്രധാന അദ്ധ്യാപകന്=എം.മധു | | പ്രധാന അദ്ധ്യാപകന്=എം.മധു | ||
| പി.ടി.ഏ. പ്രസിഡണ്ട്=വളപ്പിൽ നാസർ | | പി.ടി.ഏ. പ്രസിഡണ്ട്=വളപ്പിൽ നാസർ | ||
| സ്കൂള് ചിത്രം{{home/mvrups/ | | സ്കൂള് ചിത്രം{{home/mvrups/}} | ||
|പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ IMG_20170127_101708.resized.jpg,IMG_20170127_101708.jpg, | |പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ IMG_20170127_101708.resized.jpg,IMG_20170127_101708.jpg, | ||
|ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം MG-20170127-WA0067.jpg | |ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം MG-20170127-WA0067.jpg | ||
വരി 41: | വരി 41: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ== | ||
ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ യു.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്, ഉപജില്ലാ കായിക മേളയിൽ യു.പി.വിഭാഗം റണ്ണറപ്പ് ,ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി.വിഭാഗം റണ്ണേഴ്സ്, ഉപജില്ല ,ജില്ല ശാസ്ത്ര, പ്രവർത്തിപരിചയമേളകളിൽ മികച്ച പ്രകടനം ,ജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക് ഗദ്യ വായനയിൽ | |||
==ദിനാചരണങ്ങൾ== | ഒന്നാം സ്ഥാനം, ഉറദു കവിതാ രചന, നാടകം എന്നീ ഇനങ്ങളിൽ A ഗ്രേഡ് | ||
ഉപജില്ലയിലെ മികച്ച നടനായി സ്കൂളിലെ അശ്വിൻ തെരഞ്ഞെടുക്കപ്പെട്ടു. | |||
==ദിനാചരണങ്ങൾ== | |||
===പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ഹെഡ്മാസ്റ്റർ ചൊല്ലിക്കൊടുക്കുന്നു=== | ===പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ഹെഡ്മാസ്റ്റർ ചൊല്ലിക്കൊടുക്കുന്നു=== | ||
[[IMG_20170127_101333.resized.jpg]] | [[IMG_20170127_101333.resized.jpg]] |
22:26, 11 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എം യു പി എസ് മാവൂർ | |
---|---|
വിലാസം | |
മാവൂർ................ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
11-02-2017 | PKASATHAR |
കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപഞ്ചായത്തിലെ മാവൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1919ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന് ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.എം.മധു മാസ്റ്ററാണ് പ്രധാനധ്യാപകന്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ യു.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്, ഉപജില്ലാ കായിക മേളയിൽ യു.പി.വിഭാഗം റണ്ണറപ്പ് ,ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി.വിഭാഗം റണ്ണേഴ്സ്, ഉപജില്ല ,ജില്ല ശാസ്ത്ര, പ്രവർത്തിപരിചയമേളകളിൽ മികച്ച പ്രകടനം ,ജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക് ഗദ്യ വായനയിൽ ഒന്നാം സ്ഥാനം, ഉറദു കവിതാ രചന, നാടകം എന്നീ ഇനങ്ങളിൽ A ഗ്രേഡ് ഉപജില്ലയിലെ മികച്ച നടനായി സ്കൂളിലെ അശ്വിൻ തെരഞ്ഞെടുക്കപ്പെട്ടു.
ദിനാചരണങ്ങൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ഹെഡ്മാസ്റ്റർ ചൊല്ലിക്കൊടുക്കുന്നു
IMG_20170127_101333.resized.jpg
അദ്ധ്യാപകർ
മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സ്പോട്സ് ക്ളബ്ബ്
മൃൂസിക്ക്ക്ളബ്ബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}