"ഗവ.എച്ച്.എസ്. കൊക്കാത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 99: | വരി 99: | ||
{{#multimaps: 9.198561, 76.978712 | width=800px | zoom=16}} | {{#multimaps: 9.198561, 76.978712 | width=800px | zoom=16}} | ||
=====<font color="red"> '''എന്റെ ഗ്രാമം''' </font>===== | =====<font color="red"> '''എന്റെ ഗ്രാമം''' </font>===== | ||
===<font color="green"> '''കൊക്കാത്തോട്'''</font | ===<font color="green"> '''കൊക്കാത്തോട്'''</font> | ||
" | " |
20:02, 11 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്. കൊക്കാത്തോട് | |
---|---|
വിലാസം | |
കൊക്കാത്തോട് പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 12 - 3 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-02-2017 | 38082 |
ജി എച്ച് എസ് കൊക്കാത്തോട്
ജില്ലയിലെ മലയോരമേഖലയായ കൊക്കാത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഏക സര്‍ക്കാര്‍ വിദ്യാലയമാണിത്.1963-ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ അരുവാപ്പലം ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ കൊക്കാത്തോട്ടില്‍ സ്ഥിതി ചെയ്യുന്ന ഏക വിദ്യാഭ്യാസസ്ഥാപനമാണ് കൊക്കാത്തോട് ഗവണ്മെന്റ് ഹൈസ്കൂള്‍.1963-ല്‍ യു പി സ്കൂളായി തുടങ്ങിയ വിദ്യാലയം 1981-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന ബഹു.ആര്.ബാലകൃഷ്ണപിളള 12-3-1981-ല്‍ ഹൈസ്കൂളിനുവേണ്ടിയുളള ഇരുനിലകെട്ടിടം ഉദ്ഘാടനം ചെയ്യുകയും 1982-ല്‍ ഹൈസ്കൂള്‍ ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു.കുടിയേറ്റകര്‍ഷകരായ ഗ്രാമീണവാസികളുടെ കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നവരില്‍ ഭൂരിഭാഗവും. സ്കൂള്‍ തുടങ്ങിയ കാലത്ത് ഈ പ്രദേശം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു .തികച്ചും പ്രതികൂലസാഹചര്യങ്ങളിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും സ്കൂളിലെത്തിയിരുന്നത്.ഒന്നുമുതല്‍ പത്തു വരെ ക്ലാസ്സുകള്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട്.
ഭൗതികസൗകര്യങ്ങള്
ഏകദേശം രണ്ടര ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എല്‍ പി, യു പി, എച്ച് എസ് വിഭാഗങ്ങള്‍ക്കായി പ്രത്യേകം 10 ക്ലാസ് മുറികളും, ലൈബ്രറി ഐ ടി ലാബ്,സയന്‍സ് ലാബ് എന്നിവ ഏല്ലാ ക്ലാസ്സുകള്‍ക്കും പൊതുവായി ആണ് നിലവില്‍ ഉളളത്.ശുചിത്വത്തിനായി ആണ്‍ക്കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കുമായി പ്രത്യേകം 10 ശൗചാലയങ്ങളും,കുടിവെളളത്തിനായി മഴവെളളസംഭരണിയും , പ്രത്യേകം ടാപ്പ് സൗകര്യങ്ങളും ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഇക്കോ ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- ഐ ടി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
മുന്സാരഥികള്
ലൈല. വി എസ് | 2004 |
ശാന്തകുമാരി തോമസ് | 2004 |
ത്രേസ്യാമ്മ .വി ശങ്കൂരിക്കല്‍ | 2005 |
വേലായുധന്. എ വി | 2006 |
കേരളകുമാരി. വി സി | 2007 |
സി. ജി. പ്രേമകുമാരി | 2007-2008 |
ശിവദാസന്‍ . വി സി | 2009 |
പവിഴമ്മ . എസ് | 2010-2011 |
ഡെയ്സി ജോസഫ് | 2011-2012 |
സുരേന്ദ്രന് | 2013-2015 |
മോഹനന്. കെ | 2015-2016 |
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
1. 2002-ലെ കേരള ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവ് (ചിത്രകല) കളഭകേസരി ആര് ജി
വഴികാട്ടി
കോന്നിയില്‍ നിന്നും 21 km ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു.
{{#multimaps: 9.198561, 76.978712 | width=800px | zoom=16}}
എന്റെ ഗ്രാമം
=== കൊക്കാത്തോട്
"