"കടവത്തൂർ വെസ്റ്റ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 44: വരി 44:


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
 
                  അബൂബക്കർ മാസ്റ്റർ        നാണു എൻ
 
                                        ബാലൻ പി കെ
                  ഗുരുക്കൾ മാസ്റ്റർ         
                                        കുമാരൻ പി
                  നാണു മാസ്റ്റർ             
                                        ദാമു കെ കെ
 
                  അബ്‌ദുറഹ്‌മാൻ മൗലവി      ലക്ഷ്മി
 
                  ശാന്ത                    നാണി
                                       
                  രോഹിണി                അബ്‌ദുല്ല
                                       
                  കുഞ്ഞികൃഷ്ണൻ മാസ്റ്റർ      ഖാലിദ്
                                       
                  കുഞ്ഞാമു                അബ്ദുസലാം
 
 
                  രാജകുറുപ്
 
                  ദേവി പി
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==



16:49, 11 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കടവത്തൂർ വെസ്റ്റ് യു.പി.എസ്
വിലാസം
തലശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതലശ്ശേരി
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-02-2017Kwupschool




പ്രമാണം:സ്കൂള്‍ എംബ്ലം.png
സ്കൂളിന്റെ എംബ്ലം

ചരിത്രം

എൻ ഐ എസ് ന്റെ കീഴിലുള്ള ഒരു സ്ഥാപനം ആണ് കടവത്തൂർ വെസ്റ്റ് യൂ പി സ്കൂൾ .കടവത്തൂർ ഇരഞ്ഞീൻ കീഴിൽ സ്ഥിതി ചെയ്യുന്നു പള്ളി കമ്മിറ്റി കറസ്പോണ്ടന്റ് ആയി മാനേജർ പദവിയിൽ ശ്രീ എ സി അബൂബക്കർ പ്രവർത്തിക്കുന്നു സ്കൂള്‍ ആരംഭിചത് 1927 ല്‍ ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അന്നത്തെ മാനേജരും സീതിയുമായിരുന്ന ചെമ്പറൽ രയരോത് അമ്മദ് മുസ്‍ലിയാരുടെ പിതാവായിരുന്നു കലന്തൻ മുസലിയാർ പള്ളിയുടെ സമീപം മൺ കട്ട കൊണ്ടുണ്ടാക്കിയ ഓത്തുപള്ളിയിൽ ഖുർ ആൻ പഠനം നടത്തിയിരുന്നു.ഏതാണ്ട് പത്തുവര്ഷത്തോളം അദ്ദേഹം പഴയ രീതിയിൽ പലകയിൽ അരിമഷികൊണ്ട് എഴുതി പഠിപ്പിച്ചിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം മകൻ അമ്മദ് മുസ്‌ലിയാർ സ്ഥാനം ഏറ്റെടുത്തു അദ്ദേഹം സ്ഥലത്തെ വിദ്യാഭ്യാസ പ്രേമികളായിരുന്ന ഇ കെ മൗലവി പുത്തലത്ത് മമ്മി മൗലവി ഞൊലയിൽ മമ്മു കുഞ്ഞമ്മദ് മൗലവി തുടങ്ങിയവരുടെ പ്രേരണയിൽ വിദ്യാലയത്തിന്റെ അംഗീകാരത്തിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചു.കണാരൻ ഗുരുക്കളുടെ സഹായം സീതിക് ലഭിച്ചു.തുടക്കത്തിൽ മൂനാം ക്ലാസ് വരെയുള്ള ഫീഡർ സ്കൂൾ ആയിരുന്നു.ശ്രീ കെ കണാരൻ ഗുരുക്കളും ടി രാമൻ ഗുരുക്കളും ആയിരുന്നു അധ്യാപകർ .1930 ൽ രാമൻ ഗുരുക്കൾ സ്കൂൾ വിട്ടു പകരം ടി സ്വാമിക്കുട്ടി അധ്യാപകനായി ചേർന്നു.അടുത്ത വര്ഷം കണാരൻ ഗുരുക്കൾ പിരിഞ്ഞപ്പോൾ സി ഹ കൃഷ്ണൻ നമ്പ്യാർ വി ഓ രാജഗോപാലൻ നമ്പ്യാർ എ കുഞ്ഞിരാമൻ എന്നിവരെ പുതിയ അധ്യാപകരായി നിയമിച്ചു.1932 ൽ കുഞ്ഞിരാമനെ മാസ്റ്റർ പിരിയുകയും കെ പി കുമാരൻ നായർ നിയമിതാവുകയും ചെയ്തു.ആ കൊല്ലം തന്നെ ശ്രീ വി ഓ നാരായണൻ നമ്പ്യാർ നിയമിതനായി 1933 ൽ 4 ആം ക്ലാസ് ആരംഭിച്ചു .ആ കൊല്ലം സ്കൂൾ സന്ദർശ്ശനത്തിനു എത്തിയ ശ്രീ സി ഓ ടി കുജിപ്പാക്കി സാഹിബിനെ ഇ കെ മൗലവിയുടെ നേതൃത്വത്തിൽ ഇന്നാട്ടിലെ പുരോഗമന ആശയക്കാർ സന്ദർശിച്ച അഞ്ചാം ക്ലാസ് വരെയുള്ള സ്കൂൾ ആയി ഉയർത്താൻ ഉള്ള സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു.പി കെ കുഞ്ഞികൃഷ്ണൻ നമഭ്യർ ഹെഡ്മാസ്റ്റർ ആയി നിയമിച്ചാടോടുകൂടി നാട്ടുകാരുടെ പരിപൂർണ പിന്തുണയും സഹായ സഹകരണങ്ങളും വർധിച്ചു.സ്‌റ കുഞ്ഞികൃഷ്ണൻ നമ്പ്യാർ രാവും പകളൂം ഈ പ്രദേശത്ത് കഴിച്ചുകൂട്ടി.നിശാക്ലസ്സുകൾ തുടങ്ങുകയും നിരക്ഷരരായ രക്ഷിതാക്കളെ അക്ഷരാഭ്യാസമുള്ളവരാകുകയും ചെയ്തു. തുടർന്ന് മാനേജരുടെ മക്കളായ സി ഹ കുഞ്ഞബ്‌ദുള്ള സി അബ്ദുറഹ്മാൻ എന്നിവർ അധ്യാപകരായി.1934 ൽ സി ഹ കുഞ്ഞബ്‌ദുല്ല പിരിയുകയും അനുജൻ അബ്‌ദുൾ ഖാദർ അധ്യാപകൻ ആകുകയും ചെയ്തു.തുടർന്ന് ശ്രീ ഈ കുഞ്ഞിരാമൻ,കെ ഗോപാലക്കുറുപ്പ് എന്നിവർ നിയമിതനായി.1936 4 ഉം 5 ഉം ക്ലാസുകൾ അംഗീകരിച്ചു.ഇ സ് സ് ൽ സി പരീക്ഷക്ക് ആദ്യമായി 19 കുട്ടികൾ ഹാജരായി.അന്നത്തെ കണ്ണൂർ മാപ്പിള റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ശ്രീ ഖാജ ഹുസൈൻ സാഹിബിന്റെ മേൽ നോട്ടത്തിൽ നടത്തിയ പരീക്ഷയിൽ പി കെ കുഞ്ഞമ്മദ് എൻ കെ അഹമ്മദ് എന്നിവർ മാത്രമാണ് വിജയിച്ചത്.തുടരും


ഭൗതികസൗകര്യങ്ങള്‍

  • 20x20 അടി വിസ്താരമുള്ള 24 ക്ലാസ്സ്‌മുറികള്‍
  • കുട്ടികള്‍ക്ക് കൗതുകമുണര്‍ത്തുന്ന മനോഹരമായ ചുവര്‍ചിത്രങ്ങളുള്ള ഒന്നാം ക്ലാസ്മുറികൾ
  • പുകയില്ലാത്ത അടുപ്പുകളോടുകൂടിയ പാചകമുറി,അരിയും പലവ്യഞ്ജനങ്ങളും സൂക്ഷിക്കാൻ അടച്ചുറപ്പുള്ള സ്റ്റോർ മുറിയും
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ
  • ഷട്ടർ ഘടിപ്പിച്ച അഞ്ച് ക്ലാസ്സ്മുറികളെ ആവശ്യാനുസരണം വിശാലമായ ഹാൾ ആയും ഉപയോഗിക്കുന്നു ഹാളിനോടു ചേർന്നു മിനിസ്‌റ്റേജും ഉണ്ട്
  • പാത്രം കഴുകാൻ ആവശ്യത്തിന് ടാപ്പുകൾ
  • LP, UP ക്ലാസ്സുകൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

എൻ ഐ എസ് ന്റെ കീഴിലുള്ള ഒരു സ്ഥാപനം ആണ് കടവത്തൂർ വെസ്റ്റ് യൂ പി സ്കൂൾ .കടവത്തൂർ ഇരഞ്ഞീൻ കീഴിൽ സ്ഥിതി ചെയ്യുന്നു പള്ളി കമ്മിറ്റി കറസ്പോണ്ടന്റ് ആയി മാനേജർ പദവിയിൽ ശ്രീ എ സി അബൂബക്കർ പ്രവർത്തിക്കുന്നുസ്കൂളിൻറെ ഭൗതിക അക്കാദമിക സാമൂഹിക മേഖലകളിൽ സജീവമായി ഇടപെടുകയും സഹായസഹകരണങ്ങൾ നൽകുകയും ചെയുന്ന പി ടി എ യും സ്കൂളിന്റെ പുരോഗതിക്കു വേണ്ടി ആത്മാർഥമായി പരിശ്രമിക്കുന്ന സ്കൂൾ വികസന സമിതിയും പ്രവർത്തിക്കുന്നു .കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങളിലിടപെടാനും പരിഹരിക്കാനും സദാസന്നദ്ധരായ ജാഗ്രത സമിതിയും നിലവിലുണ്ട് .കുട്ടികളിൽ വായനാശീലം വളർത്താൻ വേണ്ടി ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നു .കുട്ടികൾക്ക് ആവശ്യമായ അവസരങ്ങളിൽ കൗണ്സിലിങ്ങിൽ പ്രാവീണ്യമുള്ളവരുടെ സേവനം ലഭ്യമാക്കുന്നു . സ്കൂളിൽ സ്കൗട്ട് & ഗൈഡ്‌സ് സംഘടനകൾ പ്രവർത്തിക്കുന്നു.കുട്ടികൾക്ക് സ്കൂൾ ലീഡർമാരെ തെരെഞെടുക്കുവാനായി വോട്ടിങ് സംവിധാനം ലഭ്യമാണ്. വാട്ടർപ്യൂരിഫൈർ ഉപയോഗിച്ചുകൊണ്ട് കുട്ടികൾക്ക് ശുദ്ധമായ ജലം നൽകുന്നു.

മുന്‍സാരഥികള്‍

                 അബൂബക്കർ മാസ്റ്റർ        നാണു എൻ 
                                        ബാലൻ പി കെ
                 ഗുരുക്കൾ മാസ്റ്റർ           
                                        കുമാരൻ പി 
                 നാണു മാസ്റ്റർ               
                                        ദാമു കെ കെ 
                 അബ്‌ദുറഹ്‌മാൻ മൗലവി       ലക്ഷ്മി 
                 ശാന്ത                    നാണി
                                        
                 രോഹിണി                അബ്‌ദുല്ല
                                       
                 കുഞ്ഞികൃഷ്ണൻ മാസ്റ്റർ      ഖാലിദ് 
                                        
                 കുഞ്ഞാമു                 അബ്ദുസലാം


                 രാജകുറുപ് 
                 ദേവി പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.727722,75.607889 |zoom=14}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍..... KADAVATHUR KUROOLIKKAV ROAD 1KM