"ജി എം എൽ പി എസ് കണ്ണങ്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==lതൂണേരി ഗ്രാമപ‍ഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ ഏക സര്‍ക്കാര്‍വിദ്യാലയമാമണ്കണ്ണ‍ങ്കൈ ഗവ.എം.എല്‍.പി. സ്കൂള്‍.
== ചരിത്രം ==lതൂണേരി ഗ്രാമപ‍ഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ ഏക സര്‍ക്കാര്‍വിദ്യാലയമാമണ്കണ്ണ‍ങ്കൈ ഗവ.എം.എല്‍.പി. സ്കൂള്‍.
തൂണേരി അങ്ങാടിയില്‍നിന്ന് 650മീ. തെക്കുഭീഗത്തായിസ്ഥിതിചെയ്യുന്നു.17സെന്‍റ് സ്ഥലത്തുള്ള കെട്ടിടത്തില്‍ ഓഫീസ്റൂം ഒരു ക്ളാസ്സു്മുറി,
തൂണേരി അങ്ങാടിയില്‍നിന്ന് 650മീ. തെക്കുഭാഗത്തായിസ്ഥിതിചെയ്യുന്നു.17സെന്‍റ് സ്ഥലത്തുള്ള കെട്ടിടത്തില്‍ ഓഫീസ്റൂം ഒരു ക്ളാസ്സു്മുറി,
കംപ്യൂട്ടര്‍ റൂം എന്നിവ പ്രവര്‍ത്തിക്കുന്നു.മൂന്ന് ക്ളീസ്സുമുറികളുള്ള ഒരു കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വരൂന്നു.കണ്ണങ്കൈ ഓത്തുപുര എന്ന്അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം1892ലാണ് സ്ഥാപിച്ചത്.ഒരു കാലത്ത് മുടവന്തേരി തൂണേരി വെള്ളൂര് കോട്ടേമ്പ്രം തുട‍ങ്ങിയ ദേശങ്ങളിലെ ആളുകള്‍ക്ക് അറിവിന്റെ അടിത്തറ പാകിയത് ഈ വിദ്യാലയമാണ്.
കംപ്യൂട്ടര്‍ റൂം എന്നിവ പ്രവര്‍ത്തിക്കുന്നു.മൂന്ന് ക്ളീസ്സുമുറികളുള്ള ഒരു കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വരുന്നു.കണ്ണങ്കൈ ഓത്തുപുര എന്ന്അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം1892ലാണ് സ്ഥാപിച്ചത്.ഒരു കാലത്ത് മുടവന്തേരി തൂണേരി വെള്ളൂര് കോട്ടേമ്പ്രം തുട‍ങ്ങിയ ദേശങ്ങളിലെ ആളുകള്‍ക്ക് അറിവിന്റെ അടിത്തറ പാകിയത് ഈ വിദ്യാലയമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

23:44, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{prettyurl| }}

ജി എം എൽ പി എസ് കണ്ണങ്കൈ
വിലാസം
തൂണേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-2017Tuneri




................................ == ചരിത്രം ==lതൂണേരി ഗ്രാമപ‍ഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ ഏക സര്‍ക്കാര്‍വിദ്യാലയമാമണ്കണ്ണ‍ങ്കൈ ഗവ.എം.എല്‍.പി. സ്കൂള്‍. തൂണേരി അങ്ങാടിയില്‍നിന്ന് 650മീ. തെക്കുഭാഗത്തായിസ്ഥിതിചെയ്യുന്നു.17സെന്‍റ് സ്ഥലത്തുള്ള കെട്ടിടത്തില്‍ ഓഫീസ്റൂം ഒരു ക്ളാസ്സു്മുറി, കംപ്യൂട്ടര്‍ റൂം എന്നിവ പ്രവര്‍ത്തിക്കുന്നു.മൂന്ന് ക്ളീസ്സുമുറികളുള്ള ഒരു കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വരുന്നു.കണ്ണങ്കൈ ഓത്തുപുര എന്ന്അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം1892ലാണ് സ്ഥാപിച്ചത്.ഒരു കാലത്ത് മുടവന്തേരി തൂണേരി വെള്ളൂര് കോട്ടേമ്പ്രം തുട‍ങ്ങിയ ദേശങ്ങളിലെ ആളുകള്‍ക്ക് അറിവിന്റെ അടിത്തറ പാകിയത് ഈ വിദ്യാലയമാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മുന്‍ സാരഥികള്‍ ==എ.കുഞ്ഞികൃഷ്ണന്‍മാസ്റ്റര്‍ സി കെ രാധാകൃഷ്ണന്‍ രാജീവന്‍മാസ്റ്റര്‍ പി സി മൊയ്തുമാസ്റ്റര്‍ സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കോട്ടോള്ളതില്‍ കുുഞ്ഞബ്ദുള്ളമാസ്റ്റര്‍
  2. എം, കെ. ഗോപാലന്‍നമ്പ്യാര്‍
  3. ടി. അബ്ദുള്ളമാസ്റ്റര്‍ കെ. കെ.കുഞ്ഞിരാമന്‍മാസ്റ്റര്‍ പി കെ,പ്രേമനാഥന്‍

നേട്ടങ്ങള്‍

തൂണേരി പ‍ഞ്ചായത്ത് വിദ്യാഭ്യാസ സമിതി നടത്തിയ മത്സരപരീക്ഷയില്‍ 2കുട്ടികള്‍ സ്കോളര്‍ഷിപ്പ് നേടി. ഉപജില്ലാ കലാമേളയില്‍ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടത് നസീഫ് ഇര്‍ഷാദ് എന്ന കുട്ടിയായിരുന്നു. ഉപജില്ലാശാസ്ത്രമേളയില്‍ സയന്‍സ് ക്വിസ്സില്‍ ഒന്നാം സ്ഥാനം നേടി. 2016-17വര്‍ഷത്തെ ശാസ്ത്രമേളയില്‍ ലഘുപരീക്ഷണത്തിന് എ ഗ്രേഡും ഒന്നാം സ്ഥാനവും ലഭിച്ചു.ജില്ലാതലത്തില്‍ എ ഗ്രേഡും ലഭിച്ചു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_കണ്ണങ്കൈ&oldid=330562" എന്ന താളിൽനിന്ന് ശേഖരിച്ചത്