"ജി എം എൽ പി എസ് കണ്ണങ്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,509 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==lതൂണേരി ഗ്രാമപ‍ഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ ഏക സര്‍ക്കാര്‍വിദ്യാലയമാമണ്കണ്ണ‍ങ്കൈ ഗവ.എം.എല്‍.പി. സ്കൂള്‍.
തൂണേരി അങ്ങാടിയില്‍നിന്ന് 650മീ. തെക്കുഭീഗത്തായിസ്ഥിതിചെയ്യുന്നു.17സെന്‍റ് സ്ഥലത്തുള്ള കെട്ടിടത്തില്‍ ഓഫീസ്റൂം ഒരു ക്ളാസ്സു്മുറി,
കംപ്യൂട്ടര്‍ റൂം എന്നിവ പ്രവര്‍ത്തിക്കുന്നു.മൂന്ന് ക്ളീസ്സുമുറികളുള്ള ഒരു കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വരൂന്നു.കണ്ണങ്കൈ ഓത്തുപുര എന്ന്അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം1892ലാണ് സ്ഥാപിച്ചത്.ഒരു കാലത്ത് മുടവന്തേരി തൂണേരി വെള്ളൂര് കോട്ടേമ്പ്രം തുട‍ങ്ങിയ ദേശങ്ങളിലെ ആളുകള്‍ക്ക് അറിവിന്റെ അടിത്തറ പാകിയത് ഈ വിദ്യാലയമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/330561" എന്ന താളിൽനിന്ന് ശേഖരിച്ചത്