"ജി.എച്ച്. എസ്.എസ്. തൃക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
ഒരു നൂറ്റ്ണീലധികം പഴക്ക്മുള്ള oru
ഒരു നൂറ്റ്ണീലധികം പഴക്ക്മുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ത്ര്ക്കാവു ഗവ. ഹയര് സെക്കന്ററി സ്കൂല്.  പൊന്നാനി മുന്സിപ്പാലിറ്റിയുടെ കീഴിലുള്ള ഏക സര്ക്കര് ഹയര് സെക്കന്ററി സ്കൂളാണിത്.  ത്ര്ക്കാവു ഗേള്സ് സ്കൂള്, ഡിസ്റ്റ്രിക്റ്റ് ബോര്ഡ് ഹയര് എലിമെന്റരി സ്കൂല്, ഗവ. യൂ. പി.  സ്കൂല് എന്നീ പേരുകളില് പ്രവര്ത്തിച്ചു വന്നിരുന്ന സ്കൂല് 1980ല് ഹൈ സ്കൂളായും 2004ല്  ഹയര് സെക്കന്ററി സ്കൂളായും ഉയര്ത്തെപ്പെടുകയും ചെയ്തു.  ഇന്ന് ഒന്നാം തരം മുതല് പ്ലസ്റ്റു വരെയുള്ള ക്ലാസുകല് ഇവിടെ പ്റവര്ത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

20:58, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്.എസ്. തൃക്കാവ്
വിലാസം
ത്ര്ക്കവു, പൊന്നനി

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരുര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-200919045




പൊന്നനി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയമാണ് ഗവ്നണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ത്ര്ക്കവു. ത്രിക്കവു‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1893-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഒരു നൂറ്റ്ണീലധികം പഴക്ക്മുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ത്ര്ക്കാവു ഗവ. ഹയര് സെക്കന്ററി സ്കൂല്. പൊന്നാനി മുന്സിപ്പാലിറ്റിയുടെ കീഴിലുള്ള ഏക സര്ക്കര് ഹയര് സെക്കന്ററി സ്കൂളാണിത്. ത്ര്ക്കാവു ഗേള്സ് സ്കൂള്, ഡിസ്റ്റ്രിക്റ്റ് ബോര്ഡ് ഹയര് എലിമെന്റരി സ്കൂല്, ഗവ. യൂ. പി. സ്കൂല് എന്നീ പേരുകളില് പ്രവര്ത്തിച്ചു വന്നിരുന്ന സ്കൂല് 1980ല് ഹൈ സ്കൂളായും 2004ല് ഹയര് സെക്കന്ററി സ്കൂളായും ഉയര്ത്തെപ്പെടുകയും ചെയ്തു. ഇന്ന് ഒന്നാം തരം മുതല് പ്ലസ്റ്റു വരെയുള്ള ക്ലാസുകല് ഇവിടെ പ്റവര്ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി
  • ഇ. വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ച
  • അബ്ദുള്‍ ഹക്കീം -
  • അബ്ദുള്‍ നൗഷാദ് -

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്._എസ്.എസ്._തൃക്കാവ്&oldid=33050" എന്ന താളിൽനിന്ന് ശേഖരിച്ചത്