"ശാന്തോം ഇ.എം സ്കൂൾ തോട്ടുമുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 71: | വരി 71: | ||
* 2016 ആഗസ്റ്റ് | * 2016 ആഗസ്റ്റ് | ||
സ്വാതന്ത്ര്യ ദിനാഘോഷം | സ്വാതന്ത്ര്യ ദിനാഘോഷം | ||
ഓപ്പണ്‍ ക്വിസ്സ് | ഓപ്പണ്‍ ക്വിസ്സ് |
17:43, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ശാന്തോം ഇ.എം സ്കൂൾ തോട്ടുമുക്കം | |
---|---|
വിലാസം | |
Thottumukkam | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
10-02-2017 | Test.1 |
ചരിത്രം
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
- സി.പാവന
- സി.എലിയാകുട്ടി
- അശ്വതി
- സ്റ്റെഫി
- ആൻബ്ലെസി
- ബേബി മാത്യു
- ഡെൻസി
- ജിനു പിവി
ദിനാചരണങ്ങൾ
- 2016 ജൂണ്‍
പ്രവേശനോത്സവം പി.ടി.എ ജനറല്‍ബോഡി പൂര്‍വ്വവിദ്യാര്‍ത്ഥികളായ ഉന്നതവിജയികള്‍ക്ക് അനുമോദനം വായനക്കളരി ഉദ്ഘാടനം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വായനാവാരം-വിവിധ മത്സരങ്ങള്‍ പരിസ്ഥിതി ദിനം-വനയാത്ര വൃക്ഷത്തൈ വിതരണം
- 2016 ജൂലൈ
ചാന്ദ്രദിനാഘോഷം ഒപ്പം ഒപ്പത്തിനൊപ്പം ക്ലാസ് പി.ടി.എ ക്വിസ്‍മത്സരം,ചാന്ദ്രയാത്രികന്‍-വീഡിയോയാത്ര പച്ചക്കറിവിത്ത് വിതരണം
- 2016 ആഗസ്റ്റ്
സ്വാതന്ത്ര്യ ദിനാഘോഷം ഓപ്പണ്‍ ക്വിസ്സ്
- 2016 സപ്തംബര്‍
അധ്യാപകദിനം-ആശംസകാര്‍ഡ് നിര്‍മ്മാണം ഓണം
- 2016 ഒക്ടോബര്‍
ഗാന്ധിജയന്തി ശുചീകരണയജ്ഞം സ്‍കൂള്‍ ശാസ്ത്രമേള എല്‍ എസ് എസ് പരിശീലനാരംഭം
- 2016 നവംബര്‍
കേരളപ്പിറവി ദിനം-പ്രദര്‍ശനം,ക്വിസ് ശിശുദിനാഘോഷം,കലാപരിപാടികള്‍
- 2016 ഡിസംബര്‍
ക്രിസ്‍തുമസ്
- 2017 ജനുവരി
സ്കുൂള്‍ വാര്‍ഷിക കായിക മേള സ്കുൂള്‍ വാര്‍ഷിക കലാ മേള
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
സയന്‍സ് ക്ലബ് ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടത്തിവരുന്നു. പരിസ്ഥിതി ദിനാചരണം, പഠനോപകരണ നിര്‍മാണ ശില്‍പശാല, പരീക്ഷണ വാരം, പയറു വര്‍ഗങ്ങള്‍ അടങ്ങിയ ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം, ശാസ്ത്രമേള പങ്കാളിത്തം, ശാസ്ത്ര പ്രശ്നോത്തരി, കുട്ടി ശാസ്ത്രജ്ഞരെ കണ്ടെത്തല്‍, സയന്‍സ് ദിന ശില്‍പശാല, ചാന്ദ്രദിനാചരണം, ഡ്രൈ ഡേ, ശാസ്ത്ര റേഡിയോ, ഫീല്‍ഡ് ട്രിപ്പ്, ശുചിത്വ സര്‍വ്വെ എന്നിവ നടത്തി. ഉപജില്ലാ ശാസ്ത്രോല്‍സവത്തില്‍ റണ്ണര്‍ അപ്പും, നേടി.
ഗണിത ക്ളബ്
വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതശാസ്ത്രത്തില്‍ താല്‍പര്യമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാര്‍ത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയും നിശ്ചിത നിലവാരം പുലര്‍ത്തുന്നവരെ ക്ലബില്‍ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസില്‍, പുസ്തക പരിചയം, ഗണിത ശാസ്ത്രഞജ്ഞരെ പരിചയപ്പെടല്‍, മാസത്തില്‍ ഒരിക്കല്‍ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചര്‍ച്ച, ജ്യോമട്രിക്കല്‍ ചാര്‍ട്ട് നിര്‍മ്മാണം, പസില്‍, നമ്പര്‍ ചാര്‍ട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിര്‍മാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജന്‍ ക്വിസ്, എന്നിവ പ്രധാന പ്രവര്‍ത്തനങ്ങളാണ്.ഉപജില്ലാ ഗണിതശാസ്ത്ര മേളയിലും ജില്ലാ ഗണിതശാസ്ത്ര മേളയിലും മാഗസിന്‍ ഇനത്തില്‍ രണ്ടാം സ്ഥാനം നേടി.
സാമൂഹൃശാസ്ത്ര ക്ളബ്
സാമൂഹ്യശാസ്ത്രക്ലബ് ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യ, ഹിരോഷിമ,നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിര്‍മാണ മല്‍സരം, സഡാക്കോ കൊക്ക് നിര്‍മാണം, ചാര്‍ട്ട് നിര്‍മാണ മല്‍സരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മല്‍സരം എന്നിവ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പ്രശ്നോത്തരി, പ്രസംഗ മല്‍സരം, ചാര്‍ട്ട് പ്രദര്‍ശനം, സ്കൂള്‍ തല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയില്‍ എല്ലാ ഇനങ്ങളിലും പങ്കെടുത്തു. ചാര്‍ട്ട് ഇനത്തില്‍ എ ഗ്രേഡ് നേടി.
പ്രവൃത്തി പരിചയ ക്ലബ്
വിദ്യാര്‍ത്ഥികളില്‍ കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ് വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ സ്കൂളില്‍ പ്രദാനം ചെയ്യുന്നു. ഈ വര്‍ഷത്തെ ക്ലബ് രൂപീകരണം ജൂലായ് ഒന്നാം തിയ്യതി നടത്തുകയും ക്ലബ് സെക്രട്ടറിയായി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ രഹ്ന സുരേഷിനെ തെരഞ്ഞെടുത്തു. ചിത്രത്തുന്നല്‍, പനയോല കൊണ്ടുള്ള ഉല്‍പന്ന നിര്‍മാണം, വെജിറ്റബ്ള്‍ പ്രിന്റിംഗ്, പേപ്പര്‍ ക്രാഫ്റ്റ്, പാവനിര്‍മ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിര്‍മാണം, പാഴ് വസ്തുക്കള്‍ കൊണ്ടുള്ള കൗതുക വസ്തുനിര്‍മാണം, കളിമണ്‍ ശില്‍പ നിര്‍മ്മാണം എന്നീ ഇനങ്ങളില്‍ ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയും ഉപജില്ലാ, ജില്ലാ മല്‍സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. . കരകൗശല വിദ്യയില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്കൂളില്‍ ഏകദിന ശില്‍പശാല നടത്തി.
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തില്‍ സ്കിറ്റ് അവതരണം, പതിപ്പ് നിര്‍മാണം, കവിതാലാപന മല്‍സരം , കൈയ്യെഴുത്ത് മല്‍സരം, പുസ്തക പരിചയം, പ്രസംഗ മല്‍സരം, ക്ലാസ് പത്ര നിര്‍മ്മാണം, മുദ്രാഗീത നിര്‍മ്മാണം എന്നിവ സംഘടിപ്പിച്ചു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റര്‍ -കൊളാഷ് നിര്‍മാണം എന്നിവ സംഘടിപ്പിക്കുന്നു.
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}