|
|
| വരി 32: |
വരി 32: |
| }} | | }} |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
| മലപ്പുറത്തിനെ അക്ഷര വഴികളിലൂടെ നടക്കാന്‍ നടക്കാന്‍ പഠിപ്പിച്ച പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ് സെന്റ്ജെമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ . ഇവിടുത്തെ സംസ്കാരത്തെ രൂപപ്പെടുത്തുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയ വിശ്വ വിദ്യാലയമാണിത് . ജ്ഞാന ദാഹികളായ തലമുറകള്‍ ഇതിലൂടെ നിരന്തരം കടന്നു പോകുമ്പോള്‍ സമൂഹത്തിന്റെ ഒരു സ്പന്ദമായി നിലനില്‍ക്കാന്‍ ഈ വിദ്യാലയത്തിന് എന്നും സാധിക്കുന്നു.
| | മലപ്പുറം പാലക്കാട് റൂട്ടില്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍-ഗേള്‍സ് സ്കൂള്‍ എന്നറിയപ്പെടുന്നുണ്ടെങ്കിലും നഴ്സറി മുതല്‍ ഏഴാം ക്ലാസ് വരെ ആണ്‍ കുട്ടികള്‍ക്കും പഠിക്കാം. അതെ നഴ്സറി മുതല്‍ഹയര്‍സെക്കന്ററി വരെ വിശാലമായൊരു ലോകം.ഇതുകൊണ്ടുതന്നെയാവാം അഡ്മിഷനു വളരെയധികം തിരക്ക് അനുഭവപ്പെടുന്നത്. സ്ഥലപരിമിതി മൂലം എല്ലാവര്‍ക്കും അഡ്മിഷന്‍കൊടുക്കാന്‍സാധിക്കാത്തതു കൊണ്ട് വളരെ പേരെ നിരാശരാക്കേണ്ടി വരുന്നു. |
| ഈ വിദ്യാലയത്തിന് ഹരിശ്രീ കുറിച്ചത് 1933-ല്‍ ഒരു എല്‍ . പി സ്ക്കൂളായിട്ടാണ് . ക്രമേണ യു. പി സ്ക്കൂളായി ഉയര്‍ന്നു. 1977- ല്‍ നഴ്സറി വിഭാഗം ആരംഭിച്ചു. 1982- ല്‍ ഗേള്‍സ് ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു . 2000-ല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന് തുടക്കമായി . ഫാദര്‍ റംസാനിയുടെ നേതൃത്വത്തില്‍ ജന്മമെടുത്ത ഈ വിദ്യാലയത്തിന്റെ ഭരണ സാരഥ്യം സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റി എന്ന സന്യാസ സമൂഹം 1943 ലാണ് ഏറ്റെടുക്കുന്നത്.
| | |
| കോഴിക്കോട് പ്രൊവിന്‍സിന് കീഴില്‍ ഹോളി റെഡിമേഴ്സ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ പ്രാഥമിക ചുമതലയില്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നു. ആര്‍ഷ ഭാരത സംസ്കാരത്തില്‍ അടിയുറച്ചു നിന്നുകൊണ്ടുള്ള വ്യക്തിത്വ രൂപവത്കരണം ഈ വിദ്യാലയം ലക്ഷ്യം വയ്ക്കുന്നു. ആരോഗ്യത്തോടെ വളര്‍ന്ന് വിജ്ജാനം ആര്‍ജ്ജിച്ച് മനുഷ്യന് നന്മ ചെയ്യുന്നവരാകാന്‍ ഈ വിദ്യാലയം കുട്ടികളെ സഹായിക്കുന്നു. ' Be a light to be a light' എന്നതാണ് വിദ്യാലയത്തിന്റെ ആപ്ത വാക്യം .
| |
| നാളെയുടെ നന്മകളെ കിളിര്‍പ്പിക്കുന്ന മഹത്തായ സംരംഭത്തില്‍ അദ്ധ്യാപകരും രക്ഷാ കര്‍ത്താക്കളും വിദ്യാര്‍ത്ഥികളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കുടുംബമാണ് സെന്റ്ജെമ്മാസ് എന്ന വിദ്യാലയം . LKG, UKG ക്ലാസ്സുകളില്‍ 200 കുരുന്നുകള്‍ ഉല്ലസിച്ച് അദ്ധ്യായനം നടത്തുന്നു. ഒന്നു മുതല്‍ പത്തുവരേയുള്ള ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 1400 പേരും, സയന്‍സ് കൊമേഴ്സ് , ഹ്യുമാനിറ്റീസ് എന്നീ മൂന്ന് സീറ്റുകള്‍ ഉള്‍പ്പെടുന്ന ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മുന്നൂറോളം പേരും അധ്യായനം നടത്തിവരുന്നു.
| |
| == ചരിത്രം == | | == ചരിത്രം == |
| 1 ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന | | 1 ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന |