"പാട്യം വെസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14668 (സംവാദം | സംഭാവനകൾ)
14668 (സംവാദം | സംഭാവനകൾ)
വരി 35: വരി 35:
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
പറന്പത്ത് കോരന്‍ ഗുരുക്കളുടെയും കണ്ണോത്തി രാമന്‍ ഗുരുക്കളുടെയും മകനായ ശ്രീ രാമുണ്ണി ഗുരുക്കളായിരുന്നു പാട്യം വെസറ്റ് യു.പി സ്ക്കൂളിന്‍റെ സ്ഥാപക മാനേജര്‍.അക്കാലത്തെ വൈദ്യന്‍ മാരില് പ്രമുഖനായിരുന്നു ശ്രീ കോരന്‍ ഗുരുക്കള്‍. തന്‍റെ മകനെ അക്ഷരങ്ങളോടൊപ്പം ആര്യ വൈദ്യവും പഠിപ്പിച്ചു.ചെറുപ്രായത്തില്‍ തന്നെ സംസ്കൃത ഭാഷയിലടക്കം അഗാധ പാണ്ഡിത്യം നേടാന്‍ രാമുണ്ണി ഗുരുക്കള്‍ക്കായി. അച്ഛനില്‍ നിന്ന് തനിക്ക് കിട്ടിയഅറിവ് മറ്റ് കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ തല്‍പരനായിരുന്നു രാമുണ്ണിഗുരുക്കള്‍.1904ല്‍ തന്നെ അച്ഛനായ കോരന്‍ ഗുരുക്കള്‍ സ്വാന്തം വീട്ടില്‍ നടത്തിയിരുന്ന നിശാ പാഠശാലയില്‍ പഠിപ്പിച്ചു തുടങ്ങി.

       രാമുണ്ണി ഗുരുക്കള്‍ക്ക് മരണ ശേഷം അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി ശ്രീമതി.കണ്ണന്‍ പൊലിയന്‍ മന്ദിയായിരുന്നു മനേജര്‍. തുടര്‍ന്നു അദ്ദേഹത്തിന്‍റെ മകള്‍ കെ.പി സുശീലയും അവരുടെ കാല ശേഷം നിലവിലെ മാനേജര്‍ കെ.പി ദീപക്കും മാണ് മാനേജര്‍
       രാമുണ്ണി ഗുരുക്കളുടെ മരണ ശേഷം അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി ശ്രീമതി.കണ്ണന്‍ പൊലിയന്‍ മന്ദിയായിരുന്നു മനേജര്‍. തുടര്‍ന്നു അദ്ദേഹത്തിന്‍റെ മകള്‍ കെ.പി സുശീലയും അവരുടെ കാല ശേഷം നിലവിലെ മാനേജര്‍ കെ.പി ദീപക്കും മാണ് മാനേജര്‍

== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
"https://schoolwiki.in/പാട്യം_വെസ്റ്റ്_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്