"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 72: | വരി 72: | ||
അമ്പത് മിടുക്കരായ കുുട്ടികള്‍ക്ക് സൗജന്യമായി മഷിയൊഴിക്കുന്ന പേനയും മഷിക്കുപ്പിയും അസംബ്ലിയില്‍ വച്ച് എച്ച്.എം.സമ്മാനിച്ചു.അന്ന് അസംബ്ലി നടത്തിയ കുട്ടികള്‍ പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ | അമ്പത് മിടുക്കരായ കുുട്ടികള്‍ക്ക് സൗജന്യമായി മഷിയൊഴിക്കുന്ന പേനയും മഷിക്കുപ്പിയും അസംബ്ലിയില്‍ വച്ച് എച്ച്.എം.സമ്മാനിച്ചു.അന്ന് അസംബ്ലി നടത്തിയ കുട്ടികള്‍ പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ | ||
പ്രസംഗത്തിലുടെ അവതരിപ്പിച്ചു. | പ്രസംഗത്തിലുടെ അവതരിപ്പിച്ചു. | ||
==''' <big><big>റിപ്പബ്ലിക്ക് ദിനം</big></big> '''== | |||
കഴിഞ്ഞ 2017 ജനുവരി 26-ന് പാളയംകുന്ന് ഗവ.എച്ച്.എസ്.എസില്‍ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ അരങ്ങേറി.രാവിലെ എട്ട് അമ്പതിന് സ്കുൂളിലെ പ്രധാനധ്യാപകന്‍ കൊടിയുയര്‍ത്തി.തുടര്‍ന്നുള്ള ചടങ്ങില്‍ | |||
പ്രധാനധ്യാപകന്‍, പ്രിന്‍സിപ്പാള്‍ ,പി.ടി.എ.പ്രസിഡന്റ്, സ്റ്റാഫ് സെക്രട്ടറി,കുട്ടികളുടെ പ്രതിനിധി തുടങ്ങിയവര്‍ അന്നത്തെ ദിവസത്തെ പ്രത്യേകതകളെ കുറിച്ച് പ്രസംഗിച്ചുു.പിന്നീട് സംഘമായി കുട്ടികള്‍ ചേര്‍ന്ന് | |||
ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു.തുടര്‍ന്ന് "സ്വാതന്ത്ര്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍" എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗങ്ങള്‍ ഉയര്‍ന്നു.അവസാനമായി രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തില്‍ പൊതു- | |||
വിദ്യാഭ്യാസ യഞ്ജത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായി. | |||
==''' ഇംഗ്ലീഷ് ക്ലബ്ബ് '''== | ==''' ഇംഗ്ലീഷ് ക്ലബ്ബ് '''== | ||