"ജി..എൽ.പി.എസ് പന്നിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (glps pannicode) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|GLPS Pannicode}} | {{prettyurl|GLPS Pannicode}} | ||
{{Infobox | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ...പന്നിക്കോട്............ | | സ്ഥലപ്പേര്= ...പന്നിക്കോട്............ | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി |
12:24, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി..എൽ.പി.എസ് പന്നിക്കോട് | |
---|---|
വിലാസം | |
...പന്നിക്കോട്............ | |
സ്ഥാപിതം | 01 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
10-02-2017 | Test.1 |
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.
ചരിത്രം
സ്വാതന്ത്ര്യ ഇന്ത്യയെക്കാളും ഐക്യ കേരളത്തെക്കാളും പ്രായമുള്ള പന്നിക്കോട് ഗവ: എൽ പി സ്കൂൾ 1926 ചെറുവക്കാട് ഇല്ലത്തു നാരായണൻ നമ്പൂതിരി യുടെ വീട് മുറ്റത്തു ഏകാധ്യാപക വിദ്യാലയമായി ആരംഭം കുറിച്ച് പിന്നീട് മലബാർ പ്രദേശം മദ്രാസ് ഗവ:കീഴിലയതിന് ശേഷം മലബാർ ഡിസ്ട്രിക്ട് ബോർഡ് കീഴിൽ സ്ഥാപിക്കപ്പെട്ട ബോർഡ് ബോയ്സ് സ്കൂൾ ആണ് ഇന്നത്തെ പന്നിക്കോട് ഗവ: എൽ പി സ്കൂൾ.
അടുത്തുള്ള പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും, നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
'''ഭൗതികസൗകരൃങ്ങൾ''
എട്ടു ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം, സ്മാര്‍ട്ട് ക്ലാസ് റൂം,കംന്പ്യൂട്ടര് റൂം,ലൈബ്രറി,കുടിവെള്ള സൗകര്യം,ടോയ്ലറ്റുകള്,ചുറ്റുമതില്‍, പുസ്തക വിതരണം, വായനാ മുറി സജ്ജീകരണം, പത്ര വായന ക്ള്സ്സ് മുറികളില്‍, റീഡിംഗ് വായന എന്നിവ മാതൃഭാഷ പഠനം സുഗമമാക്കുന്നു.
എെ.സി.ടിയിലൂടെ പഠനം.
മികച്ച കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക ക്ളാസ്സുകള്‍ നല്കി എല്‍.എസ്.എസിന് ഒരുക്കുന്നു. തനതു പ്രവര്‍ത്തനം, പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കായി അധ്യാപകര്‍ ക്ക്ലാസ്സ് എടുകുന്നു
ഇതു പഠനമുനേറ്റതിനു സഹായിക്കുന്നു.
ദിനാചരണ ക്വിസ്മത്സരങ്ങള്‍ പൊതുവിജ്ഞാനം നേടാ൯ കുട്ടികളെ സഹായിക്കുന്നു. കേസ് സ്റ്റഡിയിലൂടെ ,
മാസാവസാനം ഉള്ള സ൪ഗ്ഗവേദി, കായിക മത്സരങ്ങള്‍, പരിശീലനം വഴി മത്സരങ്ങള്‍ക്ക് പ്രാപ്തരാക്കുന്നു
മികവുകൾ
പരിസ്തി ദിനം, ചാന്ദ്ര ദിനം, ഹിരോഷിമ ദിനം, നാഗസാക്കി ദിനം,സ്വാതന്ത്ര ദിനം, ദേശീയ കായിക ദിനം, ലോക ഭക്ഷ്യ ദിനം, വായനാദിനം, ഓണം, ഗാന്ധിജയന്തി, ശിശുദിനം, ക്രിസ്തുമസ്, പുതുവത്സരആഘോഷം,
അദ്ധ്യാപകർ
മുഹമ്മദ് അഷ്റഫ് സലിം എം ബീന വടുകൂട്ട് ഉസൈൻ ലാലി എസ് ദാസ് മഞ്ജുമോൾ ഷിനി ആശ റാണി സുഹ്റ പ്രസന്ന
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഗണിത ക്ളബ്
അറബി ക്ളബ്
=ഹരിതപരിസ്ഥിതി ക്ളബ്
വഴികാട്ടി
{{#multimaps: 11.2699048,76.0060452| width=800px | zoom=16 }}11.2699048,76.0060452