"ഗവ. വി എച്ച് എസ് എസ് വാകേരി/ഐടിക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
വിദ്യാഭ്യാസ രംഗത്ത് ആദിവാസി വിദ്യാര്ത്ഥി കള്‍ നേരിടുന്ന പിന്നാക്കാവസ്ഥയുടെ യഥാര്ത്ഥക കാരണം അവരുടെ ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു വിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് പ്രൈമറി തലത്തില്‍ പൂര്ണ്ണെമായും ഇല്ലാതയെന്ന് സര്വ്വേു റിപ്പോര്‍'ട്ടുകളുടെ വെളിച്ചത്തില്‍ നാം അവകാശപ്പെടാറുണ്ട്. വയനാട്ടിലെ ഒന്നോ രണ്ടോ ആദിവാസി ഊരുകളില്‍ ചെന്ന് ഒരു പ്രാഥമിക അന്വേഷണം നടത്തിയാല്‍ തന്നെ ഈ അവകാശവാദം പൊളിയും. പാഠപുസ്തകവും യൂണിഫോമും, ഉച്ചഭക്ഷണവുമെല്ലാം സൗജന്യമായി നല്കിംയിട്ടും, ഇവര്ക്കി ടയില്‍ കൊഴിഞ്ഞു പോക്ക് തുടരുതിന്റെ കാരണമാണ് പരിശോധിക്കേണ്ടത്. ഉത്തരം ലളിതമാണ്: വിദ്യാലയങ്ങളിലെത്തുന്ന ഓരോ ആദിവാസി വിദ്യാര്ത്ഥി യും അവന്റെ സാംസ്‌കാരിക പശ്ചാത്തലവും ഭാഷയും അവഗണിക്കപ്പെടുതിനു സാക്ഷിയാകേണ്ടി വരുന്നു. അതിന്റെ പേരില്‍ സഹപാഠികളുടെ പരി ഹാസത്തിനു പാത്രമാവുന്നു. അവനെ സംബന്ധിച്ച് ഒട്ടും ജീവിതഗന്ധിയല്ലാത്ത പഠന പ്രവര്ത്ത്നങ്ങളാണ് അവിടെ പ്രയോഗിച്ചു വരുന്നത്. ഇത്തരം പ്രതിസന്ധികളെ അതി ജീവിക്കാനുള്ള കരുത്തും, ആവശ്യബോധവും ചെറിയൊരു വിഭാഗത്തിനെങ്കിലും ഇല്ലാതെ പോകുന്നതുകാരണം കൊഴിഞ്ഞു പോക്ക് ഒരു യാഥാര്ത്ഥ്യ മായി നില നില്ക്കുനന്നു. | വിദ്യാഭ്യാസ രംഗത്ത് ആദിവാസി വിദ്യാര്ത്ഥി കള്‍ നേരിടുന്ന പിന്നാക്കാവസ്ഥയുടെ യഥാര്ത്ഥക കാരണം അവരുടെ ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു വിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് പ്രൈമറി തലത്തില്‍ പൂര്ണ്ണെമായും ഇല്ലാതയെന്ന് സര്വ്വേു റിപ്പോര്‍'ട്ടുകളുടെ വെളിച്ചത്തില്‍ നാം അവകാശപ്പെടാറുണ്ട്. വയനാട്ടിലെ ഒന്നോ രണ്ടോ ആദിവാസി ഊരുകളില്‍ ചെന്ന് ഒരു പ്രാഥമിക അന്വേഷണം നടത്തിയാല്‍ തന്നെ ഈ അവകാശവാദം പൊളിയും. പാഠപുസ്തകവും യൂണിഫോമും, ഉച്ചഭക്ഷണവുമെല്ലാം സൗജന്യമായി നല്കിംയിട്ടും, ഇവര്ക്കി ടയില്‍ കൊഴിഞ്ഞു പോക്ക് തുടരുതിന്റെ കാരണമാണ് പരിശോധിക്കേണ്ടത്. ഉത്തരം ലളിതമാണ്: വിദ്യാലയങ്ങളിലെത്തുന്ന ഓരോ ആദിവാസി വിദ്യാര്ത്ഥി യും അവന്റെ സാംസ്‌കാരിക പശ്ചാത്തലവും ഭാഷയും അവഗണിക്കപ്പെടുതിനു സാക്ഷിയാകേണ്ടി വരുന്നു. അതിന്റെ പേരില്‍ സഹപാഠികളുടെ പരി ഹാസത്തിനു പാത്രമാവുന്നു. അവനെ സംബന്ധിച്ച് ഒട്ടും ജീവിതഗന്ധിയല്ലാത്ത പഠന പ്രവര്ത്ത്നങ്ങളാണ് അവിടെ പ്രയോഗിച്ചു വരുന്നത്. ഇത്തരം പ്രതിസന്ധികളെ അതി ജീവിക്കാനുള്ള കരുത്തും, ആവശ്യബോധവും ചെറിയൊരു വിഭാഗത്തിനെങ്കിലും ഇല്ലാതെ പോകുന്നതുകാരണം കൊഴിഞ്ഞു പോക്ക് ഒരു യാഥാര്ത്ഥ്യ മായി നില നില്ക്കുനന്നു. | ||
ഗോത്രജനതയുടെ ഭാഷയെയും സാസ്‌കാരികത്തനിമയെയും അവഗണിക്കാതെ തന്നെ അവര്ക്കു മെച്ചപ്പെ' ജീവിത സൗകര്യങ്ങളും വിദ്യാഭ്യാസവും നല്കാംന്‍ പദ്ധതി കളാവിഷ്‌കരിക്കേണ്ടതുണ്ട്. ആദിവാസി വിദ്യാര്ത്ഥി കള്‍ കൂടുതലുള്ള വിദ്യാലയങ്ങളില്‍ പ്രാഥമിക തലത്തിലേക്കായി അവരുടെ ഭാഷയിലുള്ള പാഠാവലികളും പഠനപ്രവര്ത്തുന ങ്ങളും തയ്യാറാക്കാവുതാണ്. ഗോത്രജനതയുടെ കലാരൂപങ്ങള്‍ ഡോക്യുമെന്റ് ചെയ്യാനും ക്ലാസ്സ് മുറികളില്‍ അവ പ്രയോജനപ്പെടുത്താനും സാധിക്കണം. ഇത്തരം മേഖല കളിലെ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകര്ക്കുക വിദഗ്ദ പരിശീലനം ലഭ്യമാക്കുകയും വേണം. | ഗോത്രജനതയുടെ ഭാഷയെയും സാസ്‌കാരികത്തനിമയെയും അവഗണിക്കാതെ തന്നെ അവര്ക്കു മെച്ചപ്പെ' ജീവിത സൗകര്യങ്ങളും വിദ്യാഭ്യാസവും നല്കാംന്‍ പദ്ധതി കളാവിഷ്‌കരിക്കേണ്ടതുണ്ട്. ആദിവാസി വിദ്യാര്ത്ഥി കള്‍ കൂടുതലുള്ള വിദ്യാലയങ്ങളില്‍ പ്രാഥമിക തലത്തിലേക്കായി അവരുടെ ഭാഷയിലുള്ള പാഠാവലികളും പഠനപ്രവര്ത്തുന ങ്ങളും തയ്യാറാക്കാവുതാണ്. ഗോത്രജനതയുടെ കലാരൂപങ്ങള്‍ ഡോക്യുമെന്റ് ചെയ്യാനും ക്ലാസ്സ് മുറികളില്‍ അവ പ്രയോജനപ്പെടുത്താനും സാധിക്കണം. ഇത്തരം മേഖല കളിലെ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകര്ക്കുക വിദഗ്ദ പരിശീലനം ലഭ്യമാക്കുകയും വേണം. | ||
ആദിവാസി ഭാഷകളും കലകളും സംരക്ഷിക്കുന്നതില്‍ മാധ്യമങ്ങള്ക്കും അനൗപ ചാരിക ഏജന്സിലകള്‍ക്കും പങ്കു വഹിക്കാനുണ്ട്. വയനാ'ട്ടില്‍ നിന്നുള്ള പ്രഥമ എഫ്. എം. റേഡിയോ ആയ 'മാറ്റൊലി' ആദിവാസി ഭാഷകളില്‍ | ആദിവാസി ഭാഷകളും കലകളും സംരക്ഷിക്കുന്നതില്‍ മാധ്യമങ്ങള്ക്കും അനൗപ ചാരിക ഏജന്സിലകള്‍ക്കും പങ്കു വഹിക്കാനുണ്ട്. വയനാ'ട്ടില്‍ നിന്നുള്ള പ്രഥമ എഫ്. എം. റേഡിയോ ആയ 'മാറ്റൊലി' ആദിവാസി ഭാഷകളില്‍ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നതും, ഗോത്രകലകള്‍ക്ക് പ്രാധാന്യം നല്കു്ന്നതും പ്രശംസനീയമായ മാതൃകയാണ്. | ||
ഭാഷയുടെ മരണം സംസ്‌കാരത്തിന്റെ മരണമാണെന്നും, അതു സൃഷ്ടിക്കുന്ന സാമൂഹികപ്രത്യാഘാതങ്ങള്‍ നമ്മുടെ കണക്കു കൂട്ടലുകള്‍ക്കപ്പുറമാണെന്നും നാം തിരിച്ച റിയേണ്ടതുണ്ട്. അസംഘടിതരും പാര്‍ശ്വ വത്കൃതരുമായ ആദിവാസി ജനവിഭാഗങ്ങളുടെ ഭാഷകളും സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കപ്പെടേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാകുന്നത് അതുകൊണ്ടാണ്. മിക്കഗോത്ര ഭാഷകളും ഊര്‍ധ്വന്‍ വലിച്ചു തുടങ്ങിയ ഈ വേളയിലെങ്കിലും അതിനുള്ള ശ്രമങ്ങള്‍ നാം നടത്തേയേ മതിയാകൂ. | ഭാഷയുടെ മരണം സംസ്‌കാരത്തിന്റെ മരണമാണെന്നും, അതു സൃഷ്ടിക്കുന്ന സാമൂഹികപ്രത്യാഘാതങ്ങള്‍ നമ്മുടെ കണക്കു കൂട്ടലുകള്‍ക്കപ്പുറമാണെന്നും നാം തിരിച്ച റിയേണ്ടതുണ്ട്. അസംഘടിതരും പാര്‍ശ്വ വത്കൃതരുമായ ആദിവാസി ജനവിഭാഗങ്ങളുടെ ഭാഷകളും സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കപ്പെടേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാകുന്നത് അതുകൊണ്ടാണ്. മിക്കഗോത്ര ഭാഷകളും ഊര്‍ധ്വന്‍ വലിച്ചു തുടങ്ങിയ ഈ വേളയിലെങ്കിലും അതിനുള്ള ശ്രമങ്ങള്‍ നാം നടത്തേയേ മതിയാകൂ. | ||
ഈ പദകോശം വിക്കിഡിക്ഷ്ണറിയില്‍ ഉള്‍പ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.ഇതോടെ ലോകത്തെവിടെയുള്ളവര്‍ക്കും ഇതു കാണുന്നതിനും ആദിവാസിഭാഷ മനസ്സിലാക്കുന്നതിനും സാധിക്കും.കൂടാതെ ഏതു സമയത്തുവേണമെങ്കിലും ആര്‍ക്കും റഫര്‍ ചെയ്യാനും സാധിക്കും. വിക്കിഡിക്ഷ്ണറിയില്‍ ഉല്‍പ്പെടുന്നതോടെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കും പൊതുവെ ആദിവാസി സമൂഹത്തിനും തങ്ങളുടെ ഭാഷ മോശമെന്ന അപകര്‍ഷതാബോധം ഇല്ലാതാകുകയും കൃമേണ അവരുടെ സ്വത്വ ബോധം ഉന്നതമാക്കുകയും ചെയ്യും എന്ന് പ്രത്യശിക്കുന്നു. | ഈ പദകോശം വിക്കിഡിക്ഷ്ണറിയില്‍ ഉള്‍പ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.ഇതോടെ ലോകത്തെവിടെയുള്ളവര്‍ക്കും ഇതു കാണുന്നതിനും ആദിവാസിഭാഷ മനസ്സിലാക്കുന്നതിനും സാധിക്കും.കൂടാതെ ഏതു സമയത്തുവേണമെങ്കിലും ആര്‍ക്കും റഫര്‍ ചെയ്യാനും സാധിക്കും. വിക്കിഡിക്ഷ്ണറിയില്‍ ഉല്‍പ്പെടുന്നതോടെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കും പൊതുവെ ആദിവാസി സമൂഹത്തിനും തങ്ങളുടെ ഭാഷ മോശമെന്ന അപകര്‍ഷതാബോധം ഇല്ലാതാകുകയും കൃമേണ അവരുടെ സ്വത്വ ബോധം ഉന്നതമാക്കുകയും ചെയ്യും എന്ന് പ്രത്യശിക്കുന്നു. | ||