"എ.എം.എൽ.പി.എസ്. അരുകീഴായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
#സ്‌കൂൾ  ഗ്രൗണ്ട്  
#സ്‌കൂൾ  ഗ്രൗണ്ട്  
#വാഹന സൗകര്യം  
#വാഹന സൗകര്യം  
അഞ്ച് ക്ലാസു് റൂമുകളുള്‍ക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയില്‍ നിര്‍മിച്ചത്. ആകര്‍ഷകമായതും പഠനാര്‍ഹവുമായ ചുമര്‍ചിത്രങ്ങള്‍.  തികച്ചും ശിശു സൗഹൃദം. കമ്പ്യൂട്ടര്‍ ലാബ്, 5കമ്പ്യൂട്ടര്‍,  ''' എല്ലാ ക്ലാസുകളിലും ഇന്റര്‍നെറ്റ്''' സൗകര്യം. പ്രിന്‍റര്‍,  സ്കാനര്‍,  ഫോട്ടോസ്ററാററ്, പുസ്തക ലൈബ്രറി സി.ഡി. ലൈബ്രറി  ധാരാളം പഠനസഹായികള്‍ അടങ്ങിയ വിശാലമായ ലാബ്, ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം സൗകര്യങ്ങള്‍,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ് ലററ്,  . വൃത്തിയുളള അടുക്കള, യഥേഷ്ടം ശുദ്ധജല ലഭ്യത.
അഞ്ച് ക്ലാസു് റൂമുകളുള്‍ക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയില്‍ നിര്‍മിച്ചത്. ആകര്‍ഷകമായതും പഠനാര്‍ഹവുമായ ചുമര്‍ചിത്രങ്ങള്‍.  തികച്ചും ശിശു സൗഹൃദം. കമ്പ്യൂട്ടര്‍ ലാബ്, ''' 5കമ്പ്യൂട്ടര്‍,  എല്ലാ ക്ലാസുകളിലും ഇന്റര്‍നെറ്റ്''' സൗകര്യം. പ്രിന്‍റര്‍,  സ്കാനര്‍,  ഫോട്ടോസ്ററാററ്, പുസ്തക ലൈബ്രറി സി.ഡി. ലൈബ്രറി  ധാരാളം പഠനസഹായികള്‍ അടങ്ങിയ വിശാലമായ ലാബ്, ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം സൗകര്യങ്ങള്‍,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ് ലററ്,  . വൃത്തിയുളള അടുക്കള, യഥേഷ്ടം ശുദ്ധജല ലഭ്യത.
==ക്ലബുകള്‍==
==ക്ലബുകള്‍==
*വിദ്യാരംഗം
*വിദ്യാരംഗം

11:21, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ്. അരുകീഴായ
വിലാസം
അരുകിഴായ

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-201718504



1927-ല്‍ ഉള്ളാടംകുന്ന് പ്രദേ‍‍ശത്തെ മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് തത്പരരായ ​ഒരു കൂട്ടം അഭ്യുദയ കാംക്ഷികളുടെ നിരന്തര ശ്രമഫലമായി രൂപം കൊണ്ട സ്ഥാപനമാണ് ഉള്ളാടംകുന്ന് എം എല്‍പി സ്കൂള്‍ ജില്ലയില്‍ തന്നെ ഒാണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി ആദ്യമായി അവലംബിച്ച വിദ്യാലയമാണ് ഇന്ന് സ്വന്തമായി വെബ് സൈറ്റ് ഉള്ള വിദ്യാലയമായി പുരോഗമിച്ചിരിക്കുന്നു ലോകത്തെവിടെയുമുള്ള രക്ഷിതാവിനും തന്റെ കുട്ടിയുടെ പഠന നിലവാരം പരിശോധിക്കുന്നതിന്നും വിലയിരുത്തുന്നതിന്നും അഭിപ്രായം രോഖപ്പെടുത്തുന്നതിന്നും ഇതുവഴി സാധിക്കും

ചരിത്രം

School eblum

ഭൗതിക സൗകര്യങ്ങള്‍

  1. കമ്പ്യൂട്ടർ ലാബ്
  2. സ്‌കൂൾ ഗ്രൗണ്ട്
  3. വാഹന സൗകര്യം

അഞ്ച് ക്ലാസു് റൂമുകളുള്‍ക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയില്‍ നിര്‍മിച്ചത്. ആകര്‍ഷകമായതും പഠനാര്‍ഹവുമായ ചുമര്‍ചിത്രങ്ങള്‍. തികച്ചും ശിശു സൗഹൃദം. കമ്പ്യൂട്ടര്‍ ലാബ്, 5കമ്പ്യൂട്ടര്‍, എല്ലാ ക്ലാസുകളിലും ഇന്റര്‍നെറ്റ് സൗകര്യം. പ്രിന്‍റര്‍, സ്കാനര്‍, ഫോട്ടോസ്ററാററ്, പുസ്തക ലൈബ്രറി സി.ഡി. ലൈബ്രറി ധാരാളം പഠനസഹായികള്‍ അടങ്ങിയ വിശാലമായ ലാബ്, ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം സൗകര്യങ്ങള്‍,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ് ലററ്, . വൃത്തിയുളള അടുക്കള, യഥേഷ്ടം ശുദ്ധജല ലഭ്യത.

ക്ലബുകള്‍

  • വിദ്യാരംഗം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

2016 -17 അദ്ധ്യനവര്‍ഷത്തില്‍ ക്ലാസ്സ് തലത്തിലും സ്കൂള്‍തലത്തിലും വിവിധപാഠ്യതര പ്രവര്‍ത്തനങ്ങള്‍സംഘടിപ്പിച്ചു.മികച്ച വിദ്യാര്‍ത്ഥികളെ കണ്ടത്തി. സ്കൂള്‍ തലത്തില്‍ കലാ കായിക മത്സരങ്ങള്‍, മുനിസിപ്പല്‍ തലങ്ങളില്‍,ഉപജില്ലാ മത്സരങ്ങളില്‍ പങ്കെടുത്തു.

വഴികാട്ടി

==നോട്ടീസ് ബോര്‍ഡ്== ഈ വര്‍​‍ഷത്തെ പഠനയാത്ര വയനാട് ഭാഗത്തേക്ക് പോകാന്‍ തീരുമാനിച്ചു

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._അരുകീഴായ&oldid=329579" എന്ന താളിൽനിന്ന് ശേഖരിച്ചത്