"കടമ്പൂർ സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 98: വരി 98:
== നിലവിലുള്ള  അദ്ധ്യാപകർ ==
== നിലവിലുള്ള  അദ്ധ്യാപകർ ==


  വി പ്രവീണ      (പ്രധാനാദ്ധ്യാപിക)
*'''വി പ്രവീണ      (പ്രധാനാദ്ധ്യാപിക)'''


  രമ്യ ഇ          (എൽ പി എസ് എ)
*'''രമ്യ ഇ          (എൽ പി എസ് എ)'''


  മാനസ് ആർ എം  (എൽ പി എസ് എ)
*'''മാനസ് ആർ എം  (എൽ പി എസ് എ)'''


  സിൻസി കെ കെ  (എൽ പി എസ് എ)
*'''സിൻസി കെ കെ  (എൽ പി എസ് എ)'''


  ഫസൽ കോയ സി കെ (അറബിക് )
*'''ഫസൽ കോയ സി കെ (അറബിക് )'''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

11:06, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കടമ്പൂർ സൗത്ത് എൽ പി എസ്
വിലാസം
കടമ്പൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-201713157





ചരിത്രം

കടമ്പൂര് പൂങ്കാവ് പ്രദേശത്തെ ജനങ്ങള്‍ക്ക് അറിവിന്‍റെ ലോകം കാണിച്ചു കൊടുത്ത ഒരു സരസ്വതീ ക്ഷേത്രമാണ് കടമ്പൂര്‍ സൗത്ത് എല്‍ പി സ്കൂള്‍. ശ്രീ വക്കിരിക്കുന്നത്ത് കുഞ്ഞമ്പു ഗുരുക്കള്‍ സ്ഥാപകനായ ഈ വിദ്യാലയം 1916ല്‍ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. ആദ്യകാല കെട്ടിടം കളരി പോലെ ഒരു ഷെഡ്‌ ആയിരുന്നു. 1950ല്‍ മാനേജ്‌മെന്‍റ് കൈമാറ്റം നടന്നതോടെ കെട്ടിടം ഓടുമേഞ്ഞു. ഒരു നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം അറിവിന്റെ തിരിനാളമായി ഇന്നും കടമ്പൂർ പ്രദേശത്ത് ശോഭിച്ചു നിൽക്കുന്നു

നേട്ടങ്ങള്‍

എല്‍ എസ്‌ എസ് വിജയികള്‍:
 സ്മേരാ  സുരേശൻ            (1998-1999)
 മേഘനാഥ് കെ                 (1999-2000)
 
 ശ്രീരജ് എസ്                   (2001-2002)
 അമല്‍ ശ്യാം എസ്             (2001-2002)
 ആദിത്യ കെ                   (2001-2002)
 അനുശ്രീ വി                   (2001-2002)


 നവനീത് ടി ചന്ദ്രന്‍             (2002-2003)
 സോനാലി പ്രകാശന്‍            (2002-2003)


 ഐശ്വര്യ എം എസ്            (2004-2005)


 മാനസ് പി                     (2005-2006)


 അഞ്ജലി ടി                    (2006-2007)
 റിസ് വാനത്ത്ബീവി വിപി      (2006-2007)     
 ശിഖാ മോഹന്‍                  (2006-2007)


 നന്ദന എം                       (2014-2015)
 സബരിയ കെ പി                (2014-2015)

ഭൗതികസൗകര്യങ്ങള്‍

  • വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
  • കമ്പ്യൂട്ടർ സൗകര്യം
  • ചുമർ ചിത്രങ്ങളോട് കൂടിയ കെട്ടിടങ്ങൾ
  • കുടിവെള്ള സൗകര്യം
  • ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയലറ്റുകള്‍
  • പാചകപ്പുര
  • ഓപ്പൺ സ്റ്റേജ്
  • ഊഞ്ഞാല്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സൈക്കിള്‍ പരിശീലനം
  • അമ്മ വായന
  • ദിനാചരണങ്ങള്‍
  • പൊതു വിജ്ഞാനം
  • കലാകായിക പ്രവൃത്തിപരിചയ മേഖലകളില്‍ പ്രത്യേക പരിശീലനം


  • 2015 -16 , 2016 -17 വർഷത്തിൽ സബ്‌ജില്ലാ കലാമേളയിൽ തുടർച്ചയായി ഒന്നാം സ്ഥാനം

മാനേജ്‌മെന്റ്

ശ്രീമതി   എം സി ചന്ദ്രമതി

മുന്‍സാരഥികള്‍

  • ശ്രീ കെ സി കൃഷ്ണൻ
  • ശ്രീമതി കെ യശോദ
  • ശ്രീ എ ബാലൻ
  • ശ്രീമതി പി കമലാക്ഷി
  • ശ്രീമതി വി രാധ

നിലവിലുള്ള അദ്ധ്യാപകർ

  • വി പ്രവീണ (പ്രധാനാദ്ധ്യാപിക)
  • രമ്യ ഇ (എൽ പി എസ് എ)
  • മാനസ് ആർ എം (എൽ പി എസ് എ)
  • സിൻസി കെ കെ (എൽ പി എസ് എ)
  • ഫസൽ കോയ സി കെ (അറബിക് )

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

 പ്രസന്നൻ പിസി  (സയന്റിസ്റ്റ്)
 മനോജ് കോമത്ത്  (സയന്റിസ്റ്റ്)
 അനുശ്രീ വി  (ഡോക്ടർ)

പൊതു വിദ്യാലയ സംരക്ഷണ യജ്ഞം 21/01/2017

      കടമ്പൂർ സൗത്ത് എൽ പി സ്‌കൂൾ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്‌കൂൾ അസംബ്ലി രാവിലെ 10 മണിക്ക് ചേർന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി വി പ്രവീണ ടീച്ചർ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
      പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, പൂർവ അദ്ധ്യാപിക, നാട്ടുകാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ ശ്രീ എ ദിനേശൻ അവർകൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് പി ടി എ യുടെ വകയായുള്ള സ്റ്റീൽ ഗ്ലാസ് സ്കൂളിന് കൈമാറി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

വഴികാട്ടി

{{#multimaps: 11.813081, 75.4450273 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കടമ്പൂർ_സൗത്ത്_എൽ_പി_എസ്&oldid=329553" എന്ന താളിൽനിന്ന് ശേഖരിച്ചത്