"ശാരദവിലാസം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
എല്ലാ ദിവസവും ഒന്ന് രണ്ട് ക്ലാസ്സുകളിലുo മൂന്ന് നാല് ക്ലാസ്സുകളിലും പ്രത്യേകം ഇംഗ്ലീഷ് ക്ലാസ്സ് നടത്തുന്നുണ്ട്.
ഈ വർഷം എംബ്രോയിഡറിയിൽ പരിശീലനം നൽകിയിട്ടുണ്ട്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

15:36, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ശാരദവിലാസം ജെ ബി എസ്
വിലാസം
പിണറായി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-201714341




ചരിത്രം

വെള്ളുവക്കണ്ടി ചാത്തു ഗുരുക്കൾ 1921ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ശ്രീ വി.ഗോവിന്ദൻ മാസ്റ്ററായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സർവ്വ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്റർ,എ. താല, കെ.ചീരൂട്ടി, വി.പി കൃഷ്ണൻ നായർ എന്നിവർ ആദ്യകാല അധ്യാപകരാണ് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

എല്ലാ ദിവസവും ഒന്ന് രണ്ട് ക്ലാസ്സുകളിലുo മൂന്ന് നാല് ക്ലാസ്സുകളിലും പ്രത്യേകം ഇംഗ്ലീഷ് ക്ലാസ്സ് നടത്തുന്നുണ്ട്. ഈ വർഷം എംബ്രോയിഡറിയിൽ പരിശീലനം നൽകിയിട്ടുണ്ട്.

മാനേജ്‌മെന്റ്

എ.സുരേഷാണ് ഇപ്പോഴത്തെ മാനേജർ.

മുന്‍സാരഥികള്‍

ശ്രീ.വി. ഗോവിന്ദൻ മാസ്റ്റർ, ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്റർ, ശ്രീമതി വിമലകുമാരി, വി.ജനാർദ്ദനൻ .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ

{{#multimaps:11.801856,75.4919481||}}

"https://schoolwiki.in/index.php?title=ശാരദവിലാസം_ജെ_ബി_എസ്&oldid=328766" എന്ന താളിൽനിന്ന് ശേഖരിച്ചത്