"എസ് ആർ വി എൽ പി സ്ക്കൂൾ ചെറുതാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 37: വരി 37:

== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
                                ശ്രീ. കുഞ്ഞിക്യഷ്ണ പിടാരര്‍, സി. എച്ച്. നാരായണന്‍ നമ്പ്യാര്‍, എ. ദാമോദരന്‍, മാധവന്‍ മാസ്റ്റര്‍, ഭാസ്കരന്‍ മാസ്റ്റര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍, രാമചന്ദ്രന്‍ മാസ്റ്റര്‍, സി. ദാമോദരന്‍ മാസ്റ്റര്‍, ബാലന്‍ മാസ്റ്റര്‍, ഗോവിന്ദന്‍ മാസ്റ്റര്‍, കാര്‍ത്ത്യായനി ടീച്ചര്‍, മുസ്തഫ മാസ്റ്റര്‍, ജയശ്രി ടീച്ചര്‍, ക്യഷ്ണന്‍ മാസ്റ്റര്‍.
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

==വഴികാട്ടി==
==വഴികാട്ടി==

15:19, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് ആർ വി എൽ പി സ്ക്കൂൾ ചെറുതാഴം
വിലാസം
ചെറുതാഴം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-201713535

ചരിത്രം

                   മലബാര്‍ ഡിസ്ടിക്ട് വിദ്യാഭ്യാസ ബോര്‍ഡില്‍നിന്നും റിട്ടയര്‍ചെയ്ത രണ്ട് അധ്യാപകരുടെ ശ്രമഫലമായും സമീപപ്രദേശങ്ങളിലെ നല്ലവരായ പൊതുപ്രവര്‍ത്തകരുടെ കൂട്ടായ്മയോടും കൂടി ചെറുതാഴത്തിന്റെ ചിരകാലാഭിലാഷമെന്ന നിലയില്‍ 1954 സപ്റ്റംബര്‍ 28ന് സ്കൂളിന്റെ തുടക്കം കുറിച്ചു. 1955 ജൂണ്‍ 16ന് വിദ്യാലയത്തിന് സര്‍ക്കാരില്‍നിന്നും അംഗീകാരം ലഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

                                    4 ക്ലാസ് മുറികളോടുകൂടിയ രണ്ട് കെട്ടിടങ്ങള്‍, വിശാലമായ കളിസ്ഥലം, ഓപ്പണ്‍ ഓഡിറ്റോറിയം, കിണര്‍-പമ്പ്സെറ്റ്,കംപ്യൂട്ടര്‍, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍, തണല്‍മരങ്ങള്‍, വിശാലമായ ഉച്ചഭക്ഷണപ്പുര, സാങ്കേതിക വിദ്യയിലൂന്നിയ പഠനം, മൈക്ക്സെറ്റ്,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

                                         കലാ- കായീകപരിശീലനം, കംപ്യൂട്ടര്‍ പരിശീലനം, ചെണ്ട പരിശീലനം,

മാനേജ്‌മെന്റ്

സുധാകരന്‍ കാന

മുന്‍സാരഥികള്‍

                               ശ്രീ. കുഞ്ഞിക്യഷ്ണ പിടാരര്‍, സി. എച്ച്. നാരായണന്‍ നമ്പ്യാര്‍, എ. ദാമോദരന്‍, മാധവന്‍ മാസ്റ്റര്‍, ഭാസ്കരന്‍ മാസ്റ്റര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍, രാമചന്ദ്രന്‍ മാസ്റ്റര്‍, സി. ദാമോദരന്‍ മാസ്റ്റര്‍, ബാലന്‍ മാസ്റ്റര്‍, ഗോവിന്ദന്‍ മാസ്റ്റര്‍, കാര്‍ത്ത്യായനി ടീച്ചര്‍, മുസ്തഫ മാസ്റ്റര്‍, ജയശ്രി ടീച്ചര്‍, ക്യഷ്ണന്‍ മാസ്റ്റര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി