"മടത്തുംഭാഗം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
ഹെൽത്ത് ക്ലബ് | |||
ഗണിതക്ലബ് | |||
പ്രവൃത്തപരിചയ ക്ലബ് | |||
സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം | |||
നൃത്തപരിശീലനം | |||
സംഗീത പരിശീലനം | |||
ലൈബ്രറി | |||
കായിക പരിശീലനം | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |
15:09, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മടത്തുംഭാഗം എൽ.പി.എസ് | |
---|---|
വിലാസം | |
മഠത്തുംഭാഗം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-02-2017 | 14319 |
ചരിത്രം
1893_ൽ അക്കാണിശ്ശേരി മാണിക്കോത്ത് കൊല്ലറ ത്ത് രാമാക്കുറുപ്പ് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.മഠത്തുംഭാഗം ഹിന്ദു ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ സംസ്‌കൃതം സ്കൂളായാണ് ഇത് തുടങ്ങിയത്.1941_ൽ ആണ് ഈ വിദ്യാലയത്തിന് അംഗീകാരം ലഭിക്കുന്നത്.പണ്ട് അഞ്ചാം ക്ലാസ് വരെ ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നെങ്കിലും ഇന്ന് നാലാം ക്ലാസ് വരെ മാത്രമേ ഉള്ളൂ.
ഭൗതികസൗകര്യങ്ങള്‍
പ്രത്യേകമായ പാചകപുരയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂത്രപ്പുരകളും ടോയ്ലറ്റ് സൗകര്യങ്ങളും ഇവിടെ ഉണ്ട്.മൂത്രപ്പുരകൾ ടൈലുകൾ പാകി ഭംഗിയാക്കിയിട്ടുണ്ട്. പി.എച്ച്.ഡിയുടെ വാട്ടർ കണക്‌ഷൻ ഉണ്ട്. നെറ്റു കണക്‌ഷനോട് കൂടിയ കമ്പ്യൂട്ടർ സംവിധാനവും ഫാനുകളും ക്ലാസ്മുറികളിലുണ്ട്. കൈ കഴുകാൻ പ്രത്യേകം വാഷ്ബേസിൻ തയ്യാറാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഹെൽത്ത് ക്ലബ്
ഗണിതക്ലബ്
പ്രവൃത്തപരിചയ ക്ലബ്
സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
നൃത്തപരിശീലനം
സംഗീത പരിശീലനം
ലൈബ്രറി
കായിക പരിശീലനം