"എച്ച്.എ.എ.എം.എൽ.പി.എസ് മാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 41: വരി 41:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം==
==പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം==
27-1-17 ന് കാലത്ത് 10.30 ന് സ്കൂള്‍ അസംബ്ളിക്ക് ശേഷം പി.ടി.എ, സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ , നാട്ടുകാര്‍ ക്ലബ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്സ്കൂള്‍ പരിസരം പ്ലാസ്റ്റിക്ക് വിമുക്തമാക്കി സ്കൂളിനെ ഗ്രീന്‍ പ്രോട്ടോകോള്‍ വിദ്യാലയമായി പ്രഖ്യാപിച്ചു.  തുടര്‍ന്ന് എല്ലാവരും സ്കൂളിന് ചുറ്റും സംരക്ഷണ വലയമായി നിന്നു കൊണ്ട് വാര്‍ഡ് മെ
==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
'''ശ്രീ. മൊയ്തു മൗലവി (1911),'''
'''ശ്രീ. മൊയ്തു മൗലവി (1911),'''

14:45, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച്.എ.എ.എം.എൽ.പി.എസ് മാട്
വിലാസം
മാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-201724232madu





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

      തുപ്പത്ത് ബാപ്പു മുസ്ലിയാര്‍ എന്ന വ്യക്തി കൊച്ചിയിലെ ഗുദാം സേട്ട് എന്ന വ്യക്തിയുടെ കാര്യസ്ഥനായിരുന്നു.  അവിടെ നിന്നും രണ്ടു പായ് വഞ്ചികളിലായി കനോലി കനാലിലൂടെ ദിവസങ്ങളോളം തുഴ‍‍‍‍‍ഞ്ഞ് കൊണ്ട് വന്ന മരഉരുപ്പടികളാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാന രൂപം.  അങ്ങനെ 1911 ല്‍ മാട് ഹിദായത്തുല്‍ അവാം എയ്‍ഡഡ് മാപ്പിള ലോവര്‍ പ്ര‍ൈമറി സ്ക്കൂള്‍ സ്ഥാപിതമായി.  കായലുകളും പാണ്ടിപ്പാടങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് കടപ്പുറം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായി ഇതിനെ ഗണിക്കപ്പെടുന്നു.  ആദ്യം ഓലമേഞ്ഞ ഷെഡ്ഡ് ആയിരുന്നു.  ഒന്നു മുതല്‍ നാലര ക്ലാസു വരെ പൊന്നാനി റേയ്ഞ്ചര്‍ ആഫീസറുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. 1938-39 കാലഘട്ടത്തില്‍ ഉണ്ടായ കൊടുംകാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട് ഈ സ്ഥാപനത്തിലെ റെക്കോര്‍ഡുകളും മറ്റു അനുതാരികളും ഒലിച്ച് പോയതായി ജീവിച്ചിരിക്കുന്നവരില്‍ പ്രായം ചെന്നവര്‍ ഓര്‍ക്കുന്നു.  ആ കാലഘട്ടത്തില്‍ ഹെ‍‍‍ഡ്മാസ്റ്റര്‍മാരായിരുന്നത് മൊയ്തു മൗലവി, പോക്കുട്ടി സാഹിബ് എന്നിവരായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം

27-1-17 ന് കാലത്ത് 10.30 ന് സ്കൂള്‍ അസംബ്ളിക്ക് ശേഷം പി.ടി.എ, സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ , നാട്ടുകാര്‍ ക്ലബ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്സ്കൂള്‍ പരിസരം പ്ലാസ്റ്റിക്ക് വിമുക്തമാക്കി സ്കൂളിനെ ഗ്രീന്‍ പ്രോട്ടോകോള്‍ വിദ്യാലയമായി പ്രഖ്യാപിച്ചു. തുടര്‍ന്ന് എല്ലാവരും സ്കൂളിന് ചുറ്റും സംരക്ഷണ വലയമായി നിന്നു കൊണ്ട് വാര്‍ഡ് മെ

മുന്‍ സാരഥികള്‍

ശ്രീ. മൊയ്തു മൗലവി (1911), ശ്രീ.പോക്കുട്ടി സാഹിബ് (1930), ശ്രീ.പി. മൊയ്തുണ്ണി (1945), ശ്രീ.സി.എ ആന്ത്രൂസ്(1957), ശ്രീമതി. പി കയ്യക്കുട്ടി (1983), ശ്രീ. വി.പി പാപ്പച്ചന്‍ (1985), ശ്രീമതി. എം.ജെ .ട്രീസ (2016)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ.എന്‍ .ടി അബ്ദുല്‍ കാദര്‍ (റിട്ട. കസ്റ്റംസ് സൂപ്രണ്ട്, എറണാംകുളം), ശ്രീ. യൂസഫ് അറക്കല്‍ (ലോകപ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് ചിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍), ശ്രീ. എന്‍.ടി ഹംസഹാജി (ടൈംസ് ഓഫ് ഇന്ത്യയിലെ പത്രപ്രവര്‍ത്തകന്‍), ശ്രീ. കെ.എം ഇസ്മായില്‍ (നര്‍ക്കോട്ടിക്ക് പ്രിവന്റീവ് ഡി.വൈ.എസ്.പി), ശ്രീ. കെ.എം സുലൈമാല്‍ (സര്‍ക്കിള്‍ ഇന്‍സ്പെക്റര്‍), ശ്രീ. കെ മനോഹരന്‍ (കപ്പിത്താന്‍), ശ്രീ. പി.കെ. ക്യ‍‍ഷ്ണന്‍ കുട്ടി (കപ്പിത്താന്‍) ശ്രീ. കെ.എം. സുലൈമാന്‍ (ഹൈക്കോടതി അഭിഭാഷകന്‍), ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് (നോട്ടറി അഭിഭാഷകന്‍), കുമാരി. സുകന്യ കുമാരന്‍ (‍ഡെന്റിസ്റ്റ്), കുമാരി. ഷിഫ്ന വി.എ (ഹോസ്പിറ്റല്‍ അ‍ഡ്മിനിസ്ടേഷന്‍ റാങ്ക് ഹോള്‍ഡര്‍), സല്‍മാന്‍ ഫാരിസ് (സംസ്ഥാന തൈകോണ്ട ചാമ്പ്യന്‍ഷിപ്പ് ഹോള്‍ഡര്‍),

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി {{#multimaps:10.57078,76.02360|zoom=13}}

"https://schoolwiki.in/index.php?title=എച്ച്.എ.എ.എം.എൽ.പി.എസ്_മാട്&oldid=328681" എന്ന താളിൽനിന്ന് ശേഖരിച്ചത്