"കാവുംഭാഗം എസ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| റവന്യൂ ജില്ല=കണ്ണൂര്‍ | | റവന്യൂ ജില്ല=കണ്ണൂര്‍ | ||
| സ്കൂള്‍ കോഡ്= 14358 | | സ്കൂള്‍ കോഡ്= 14358 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1911 | ||
| സ്കൂള്‍ വിലാസം= kavumbhagam south u.p school Kavumbhagam p.o | | സ്കൂള്‍ വിലാസം= kavumbhagam south u.p school Kavumbhagam p.o | ||
| പിന്‍ കോഡ്= 670649 | | പിന്‍ കോഡ്= 670649 |
11:10, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കാവുംഭാഗം എസ് യു.പി.എസ് | |
---|---|
വിലാസം | |
കാവുംഭാഗം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-02-2017 | 14358 |
ചരിത്രം
ശ്രീ കുഞ്ഞമ്പൂ ഗുരുക്കൾ കാവുംഭാഗം എൽ പി സ്കൂൾ എന്ന പേരിൽ 1907 ൽ ആരംഭം കുറിച്ചു. ആദ്യ ഹെഡ്മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു. സർവ ശ്രീ മാധവി, അനന്തൻ, നാരായണൻ, ശാരദ, അമ്മു, സുകുമാരൻ, സുമേധ, എ. ദാസൻ, ദിവാകരൻ, ശ്യാമള, രാധ, വിജയലക്ഷ്മി, ഹരിദാസ്, കരുണൻ, ശാരദ എന്നിവരായിരുന്നു മുൻകാല അധ്യാപകർ.
ഇപ്പോൾ സ്കൂൾ ദീന ദയാൽ സേവാ ട്രസ്റ്റിന്റെ കീഴിലാണ് പ്രവൃത്തിക്കുന്നത്; പി.പി സുരേഷ്ബാബു മാനേജ്മെൻറ് പ്രതിനിധിയായി ചുമതല വഹിക്കുന്നു; അജിത്കുമാർ.എം, (ഹെഡ്മാസ്റ്റർ), ഉഷ. പി.വി, ശോഭന. കെ, ഉമ.എം, ശൈലജ.കെ, രാഗിണി.ഇ. എം, ധനേഷ്. കെ, മനീഷ്. പി.പി , സിനി. ടി. എച്, ശ്രീകൂമാര്‍. ടി.വി എന്നിവരാണ് ഇപ്പോഴത്തെ അധ്യാപകർ.പി. ജിതേഷ് ഓഫീസ് അറ്റെൻഡറായും പ്രവൃത്തിക്കുന്നു. അനിൽകുമാർ സി. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ടാണ്. ബിന്ദു മദർ പി.ടി.എ പ്രെസിഡണ്ടായും പ്രവൃത്തിക്കുന്നു
ഭൗതികസൗകര്യങ്ങള്‍
വിദ്യാലയത്തിന് സ്വന്തമായി ഭൂമിയും മൂന്ന് കെട്ടിടങ്ങളും ഉണ്ട്.ഗവണ്‍മെന്‍റ് അംഗീകാരമുള്ള പ്രീ ബേസിക് ക്ലാസും ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും ഈ വിദ്യാലയത്തിനുണ്ട്. ഭാഗീകമായി ചുറ്റുമതിലുണ്ട്.കുുട്ടികള്‍ക്ക് സൗജന്യ വാഹനസൗകര്യം ഉണ്ട്. .ഐ.ടി.പഠനം കാര്യക്ഷമമാക്കുന്നതിന്‍െറ ഭാഗമായി ബഹു. എം.പി റിച്ചാര്‍ഡ് ഹേയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപയുടെ അത്യന്താധുനിക രീതിയിലുള്ള ഡിജിറ്റല്‍ ക്ലാസ് റൂം &മള്‍ട്ടി വിഷന്‍ തിയേറ്റര്‍ ,ഡിജിറ്റല്‍ റോസ്ട്രം, മള്‍ട്ടിപര്‍പസ് സൗണ്ട് സിസ്റ്റം ,കമ്പ്യൂട്ടര്‍(10),DVD Player, LED TV, Laser Printer,M F Printer എന്നിവ വിദ്യാലയത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.ആണ്‍കുട്ടികള്‍ക്കും പെണ്‍കുുട്ടിക്കള്‍ക്കും പ്രത്യേക യൂറിനല്‍സും ടോയിലറ്റും ഉണ്ട്.ശുചിത്വ പൂര്‍ണ്ണമായ ഭക്ഷണം പാകം ചെയ്യുന്ന പാചകപ്പുരയും വിദ്യാലയത്തിന് ഉണ്ട്.
(computer (10), DVD player, LED T V ,MM projector വിദ്യാലയത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
ദീന ദയാൽ സേവാ ട്രസ്റ്റിന്റെ കീഴിലാണ് പ്രവൃത്തിക്കുന്നത്; പി.പി സുരേഷ്ബാബു മാനേജ്മെൻറ് പ്രതിനിധിയായി ചുമതല വഹിക്കുന്നു.
മുന്‍സാരഥികള്‍
സർവ ശ്രീ മാധവി, അനന്തൻ, നാരായണൻ, ശാരദ, അമ്മു, സുകുമാരൻ, സുമേധ, എ. ദാസൻ, ദിവാകരൻ, ശ്യാമള, രാധ, വിജയലക്ഷ്മി, ഹരിദാസ്, കരുണൻ, ശാരദ എന്നിവരായിരുന്നു മുൻകാല അധ്യാപകർ.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പി.കെ.ആശ(മൂന്‍ മൂനിസിപ്പല്‍ ചെയര്‍മാന്‍ തലശ്ശേരി),ഡോ.ദേവാനന്ദ് (എം. ഡി. കോപ്.ഹോസ്പിറ്റല്‍ തലശ്ശേരി )