"എ.എൽ.പി.എസ്.കാരക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്.കാരക്കാട് (മൂലരൂപം കാണുക)
11:01, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 31: | വരി 31: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
എല്ലാ വര്‍ഷവും സബ്ബ് ജില്ലാ തലത്തില്‍ കഴിയുന്നത്ര മേളകളിലും പങ്കെടുക്കുകയും സ്ഥാനവും എ ഗ്രേഡും ലഭിച്ചു വരികയും ചെയ്യാറുണ്ട്. മാസ്ഡ്രില്‍ നടത്താറുണ്ട്. ഫീല്‍ഡ് ട്രിപ്പുകള്‍, പഠനയാത്രകള്‍ എന്നിവ നടത്താറുണ്ട്. മിക്ക വര്‍ഷങ്ങളിലും സ്ക്കൂള്‍ വാര്‍ഷികം, ഗംഭീരമായി തന്നെ നടത്തി വരുന്നു. | എല്ലാ വര്‍ഷവും സബ്ബ് ജില്ലാ തലത്തില്‍ കഴിയുന്നത്ര മേളകളിലും പങ്കെടുക്കുകയും സ്ഥാനവും എ ഗ്രേഡും ലഭിച്ചു വരികയും ചെയ്യാറുണ്ട്. മാസ്ഡ്രില്‍ നടത്താറുണ്ട്. ഫീല്‍ഡ് ട്രിപ്പുകള്‍, പഠനയാത്രകള്‍ എന്നിവ നടത്താറുണ്ട്. മിക്ക വര്‍ഷങ്ങളിലും സ്ക്കൂള്‍ വാര്‍ഷികം, ഗംഭീരമായി തന്നെ നടത്തി വരുന്നു. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. മൊഡ്യൂള്‍പ്രകാരം നടത്തി. മൂന്ന്, നാല് ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തിയരന്നു. ഒന്ന് രണ്ട് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് കടംങ്കഥാകേളികള്‍ നടത്തി. ശേഖരം ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ചു. കടങ്കഥകളിലെ ഉത്തരങ്ങള്‍ ചിത്രരചനയ്ക്കു നല്‍കി ശേഖരിച്ച് പതിപ്പാക്കി. കുട്ടിപ്പാട്ടുകള്‍ പാടി, മൂന്ന് നാല് ക്ലാസ്സുകാര്‍ മത്സരിച്ച് വരികള്‍ ഉണ്ടാക്കി. നാടന്‍ പാട്ടരങ്ങ് നടന്നു. കുട്ടികള്‍ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
ശാസ്ത്രം, ഗണിതം, ഭാഷ ക്ലബ്ബുകള്‍ ഇടവിട്ട മാസങ്ങളില്‍ നടന്നു വരുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കാരക്കാട് പടിഞ്ഞാറെ പട്ടത്ത് കുഞ്ഞിമാളു അമ്മ ആയിരുന്നു ആദ്യകാല മാനേജര്‍. പിന്നീട് പല കൈമാറ്റങ്ങള്‍ക്കു സേഷം ഇന്ന് ശ്രീമതി പാറുക്കുട്ടി ടീച്ചര്‍ മാനേജരായി പ്രവര്‍ത്തിച്ചു വരുന്നു. | കാരക്കാട് പടിഞ്ഞാറെ പട്ടത്ത് കുഞ്ഞിമാളു അമ്മ ആയിരുന്നു ആദ്യകാല മാനേജര്‍. പിന്നീട് പല കൈമാറ്റങ്ങള്‍ക്കു സേഷം ഇന്ന് ശ്രീമതി പാറുക്കുട്ടി ടീച്ചര്‍ മാനേജരായി പ്രവര്‍ത്തിച്ചു വരുന്നു. | ||