"എ.എൽ.പി.എസ്.കാരക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= ഒറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:

{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= കാരക്കാട്
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 20414
| സ്ഥാപിതവര്‍ഷം=   
| സ്ഥാപിതവര്‍ഷം=  1923
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= എ.എല്‍.പി.എസ്. കാരക്കാട്, കവളപ്പാറ പി.ഒ, ഷൊര്‍ണൂര്‍,
| പിന്‍ കോഡ്=   
| പിന്‍ കോഡ്=  679523
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ ഇമെയില്‍=  alpskarakkad@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=  ഷൊര്‍ണ്ണൂര്‍
| ഉപ ജില്ല=  ഷൊര്‍ണ്ണൂര്‍
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=  27
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 17
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  44
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=   4 
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍=     ഗീത. സി     
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=   വേണുഗോപാലന്‍ വി. ടി     
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം == 1923 ല്‍ അംഗീകാരം ലഭിച്ച സ്ഥാപനം. 94.ാം വര്‍ഷത്തേക്ക് പ്രവേശിക്കുന്നു. കാരക്കാട് ഗേള്‍സ് എലിമെന്‍ററി സ്ക്കൂള്‍ എന്ന പേരില്‍ തുടങ്ങിയ വിദ്യാലയമാണിത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കി സ്ഥാപിച്ച വിദ്യാലയമാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
വൈദ്യുതി സൗകര്യം ലഭിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സിലും ഫാന്‍ ഉണ്ട്. കുടിവെള്ളത്തിന് കിണര്‍ ഉണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും യൂറിനല്‍സ് ഉണ്ട്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേകം ശുടി മുറി സൗകര്യം ലഭ്യമാണ്. ആകര്‍ഷകമായ പഠനസഹായകമായ ചിത്രങ്ങളോടു കൂടിയതാണ് സ്ക്കൂളിലെ ചുമരുകള്‍. കംപ്യൂട്ടര്‍ പഠനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നെറ്റ് കണക്ഷന്‍ ലഭിച്ചിട്ടുണ്ട്. ആരോഗ്യകരമായി കുടിവെള്ളം ലഭിക്കാന്‍ ഉതകുന്ന വാട്ടര്‍ പ്യൂരിഫെയര്‍ സ്ക്കൂളില്‍ ഉണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
എല്ലാ വര്‍ഷവും സബ്ബ് ജില്ലാ തലത്തില്‍ കഴിയുന്നത്ര മേളകളിലും പങ്കെടുക്കുകയും സ്ഥാനവും എ ഗ്രേഡും ലഭിച്ചു വരികയും ചെയ്യാറുണ്ട്.  മാസ്ഡ്രില്‍ നടത്താറുണ്ട്. ഫീല്‍ഡ് ട്രിപ്പുകള്‍, പഠനയാത്രകള്‍ എന്നിവ നടത്താറുണ്ട്. മിക്ക വര്‍ഷങ്ങളിലും സ്ക്കൂള്‍ വാര്‍ഷികം, ഗംഭീരമായി തന്നെ നടത്തി വരുന്നു.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
 
കാരക്കാട് പടിഞ്ഞാറെ പട്ടത്ത് കുഞ്ഞിമാളു അമ്മ ആയിരുന്നു ആദ്യകാല മാനേജര്‍. പിന്നീട് പല കൈമാറ്റങ്ങള്‍ക്കു സേഷം ഇന്ന് ശ്രീമതി പാറുക്കുട്ടി ടീച്ചര്‍ മാനേജരായി പ്രവര്‍ത്തിച്ചു വരുന്നു.
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==  
1946 മുതല്‍ 1982 വരെ ഇന്നത്തെ മാനേജരായ പാറുക്കുട്ടി ടീച്ചര്‍, തുടര്‍ന്ന് പദ്മാവതി ടീച്ചര്‍, കമല ടീച്ചര്‍, അമ്മിണി ടീച്ചര്‍ തുടങ്ങി പ്രധാന അദ്ധ്യാപരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചു വന്ന വിദ്യാലയമാണ്. 1992 മെയ് മാസം മുതല്‍ ഇന്നത്തെ പ്രധാന അദ്ധ്യാപികയായ ഗീത ടീച്ചറുടെ മേല്‍ നോട്ടത്തില്‍ നല്ല നിലയില്‍ തന്നെ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു. അതിനു സഹായകമായി പൂര്‍വ്വ വിദ്യാര്‍ത്ഥിയും കൂടിയായ ഇന്നത്തെ പി.ടി.എ പ്രസിഡണ്ട് പി. ടി. വേണുഗോപാലും, വൈസ് പ്രസിഡണ്ട് ആയ കെ.എം. രാമനാരായണനും ഒപ്പം തന്നെ ഉണ്ട്.
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
പാറുക്കുട്ടി  ടീച്ചര്‍, പദ്മാവതി ടീചര്‍, അമ്മിണി ടീച്ചര്‍,

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
ബ്രിഗേടിയര്‍ സേതുമാധവന്‍, കൃഷ്ണന്‍കുട്ടി ഡോക്ടര്‍, ഡോക്ടര്‍. വിജയന്‍, നേവി ഓഫീസര്‍ പാറേതൊടി ഭക്തവല്സലന്‍, എഞ്ചിനീയര്‍ പാറേതൊടി രവി, വ്യവസായ പ്രമുഖന്‍ ശ്രീ. പദ്മനാഭന്‍ തുടങ്ങി ധാരാളം പ്രമുഖര്‍ പഠിച്ചു പോയ വിദ്യാലയമാണ്.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

10:55, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ്.കാരക്കാട്
വിലാസം
കാരക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-201720414

== ചരിത്രം == 1923 ല്‍ അംഗീകാരം ലഭിച്ച സ്ഥാപനം. 94.ാം വര്‍ഷത്തേക്ക് പ്രവേശിക്കുന്നു. കാരക്കാട് ഗേള്‍സ് എലിമെന്‍ററി സ്ക്കൂള്‍ എന്ന പേരില്‍ തുടങ്ങിയ വിദ്യാലയമാണിത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കി സ്ഥാപിച്ച വിദ്യാലയമാണ്.

ഭൗതികസൗകര്യങ്ങള്‍

വൈദ്യുതി സൗകര്യം ലഭിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സിലും ഫാന്‍ ഉണ്ട്. കുടിവെള്ളത്തിന് കിണര്‍ ഉണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും യൂറിനല്‍സ് ഉണ്ട്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേകം ശുടി മുറി സൗകര്യം ലഭ്യമാണ്. ആകര്‍ഷകമായ പഠനസഹായകമായ ചിത്രങ്ങളോടു കൂടിയതാണ് സ്ക്കൂളിലെ ചുമരുകള്‍. കംപ്യൂട്ടര്‍ പഠനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നെറ്റ് കണക്ഷന്‍ ലഭിച്ചിട്ടുണ്ട്. ആരോഗ്യകരമായി കുടിവെള്ളം ലഭിക്കാന്‍ ഉതകുന്ന വാട്ടര്‍ പ്യൂരിഫെയര്‍ സ്ക്കൂളില്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

എല്ലാ വര്‍ഷവും സബ്ബ് ജില്ലാ തലത്തില്‍ കഴിയുന്നത്ര മേളകളിലും പങ്കെടുക്കുകയും സ്ഥാനവും എ ഗ്രേഡും ലഭിച്ചു വരികയും ചെയ്യാറുണ്ട്. മാസ്ഡ്രില്‍ നടത്താറുണ്ട്. ഫീല്‍ഡ് ട്രിപ്പുകള്‍, പഠനയാത്രകള്‍ എന്നിവ നടത്താറുണ്ട്. മിക്ക വര്‍ഷങ്ങളിലും സ്ക്കൂള്‍ വാര്‍ഷികം, ഗംഭീരമായി തന്നെ നടത്തി വരുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കാരക്കാട് പടിഞ്ഞാറെ പട്ടത്ത് കുഞ്ഞിമാളു അമ്മ ആയിരുന്നു ആദ്യകാല മാനേജര്‍. പിന്നീട് പല കൈമാറ്റങ്ങള്‍ക്കു സേഷം ഇന്ന് ശ്രീമതി പാറുക്കുട്ടി ടീച്ചര്‍ മാനേജരായി പ്രവര്‍ത്തിച്ചു വരുന്നു.

മുന്‍ സാരഥികള്‍

1946 മുതല്‍ 1982 വരെ ഇന്നത്തെ മാനേജരായ പാറുക്കുട്ടി ടീച്ചര്‍, തുടര്‍ന്ന് പദ്മാവതി ടീച്ചര്‍, കമല ടീച്ചര്‍, അമ്മിണി ടീച്ചര്‍ തുടങ്ങി പ്രധാന അദ്ധ്യാപരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചു വന്ന വിദ്യാലയമാണ്. 1992 മെയ് മാസം മുതല്‍ ഇന്നത്തെ പ്രധാന അദ്ധ്യാപികയായ ഗീത ടീച്ചറുടെ മേല്‍ നോട്ടത്തില്‍ നല്ല നിലയില്‍ തന്നെ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു. അതിനു സഹായകമായി പൂര്‍വ്വ വിദ്യാര്‍ത്ഥിയും കൂടിയായ ഇന്നത്തെ പി.ടി.എ പ്രസിഡണ്ട് പി. ടി. വേണുഗോപാലും, വൈസ് പ്രസിഡണ്ട് ആയ കെ.എം. രാമനാരായണനും ഒപ്പം തന്നെ ഉണ്ട്. സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പാറുക്കുട്ടി ടീച്ചര്‍, പദ്മാവതി ടീചര്‍, അമ്മിണി ടീച്ചര്‍,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ബ്രിഗേടിയര്‍ സേതുമാധവന്‍, കൃഷ്ണന്‍കുട്ടി ഡോക്ടര്‍, ഡോക്ടര്‍. വിജയന്‍, നേവി ഓഫീസര്‍ പാറേതൊടി ഭക്തവല്സലന്‍, എഞ്ചിനീയര്‍ പാറേതൊടി രവി, വ്യവസായ പ്രമുഖന്‍ ശ്രീ. പദ്മനാഭന്‍ തുടങ്ങി ധാരാളം പ്രമുഖര്‍ പഠിച്ചു പോയ വിദ്യാലയമാണ്.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കാരക്കാട്&oldid=328168" എന്ന താളിൽനിന്ന് ശേഖരിച്ചത്