ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചളിപ്പാടം ജി.എല്‍.പി.സ്കൂള്‍. 1944 മേയ് 15 ന് നിലവില്‍ വന്നു.1 മുതല്‍ 4 വരെ ക്ലാസ് പ്രവര്‍ത്തിക്കുന്നു.5 അധ്യാപകരും ഒരു പാര്‍ട്ട് ടൈം സ്ററാഫുമുണ്ട്.സ്കൂളിന് അതിമനോഹരവും ആകര്‍ഷണീയവുമായ ഒരു കെട്ടിടമുണ്ട്.ശീതീകരിച്ച കമ്പ്യൂട്ടര്‍ ലാബ് സ്കൂളിന്‍െറ പ്രത്യേകതയാണ്.സംസ്ഥാനത്തെ ശീതീകരിച്ച കമ്പ്യൂട്ടര്‍ ലാബുള്ള ആദ്യ ഗവ . എല്‍.പി. സ്കൂളാണ് ചളിപ്പാടം.