"ഗവ.യു പി എസ് തൊളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 34: | വരി 34: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
പ്രീ പ്രൈമറിതലം മുതല്‍ ഏഴാം തരം വരെ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളില്‍ ഓടു മേഞ്ഞ ഒരു കെട്ടിടവും ഷീറ്റ് മേഞ്ഞ ഒരു കെട്ടിടവുമുണ്ട്.ഐ.ടി ലാബ്, സയന്‍സ് ലാബ് എന്നിവയും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.ഒരു പാചകപ്പുരയും ആവശ്യത്തിനുള്ള യുറിനലും ടോയ്ലറ്റുകളുമുണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പുകളുമുണ്ട്.1500 ല്‍പ്പരം പുസ്തകങ്ങളടങ്ങിയ ഒരു ലൈബ്രറിയും ഇന്‍റര്‍നെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||