"എസ് എ എൽ പി എസ് കുപ്പാടിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Salps1950 (സംവാദം | സംഭാവനകൾ)
No edit summary
Salps1950 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയില്‍]] ''കുപ്പാടിത്തറ‌'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എല്‍.പി വിദ്യാലയമാണ് '''എസ് എ എൽ പി എസ് കുപ്പാടിത്തറ '''. ഇവിടെ 56 ആണ്‍ കുട്ടികളും  49പെണ്‍കുട്ടികളും അടക്കം 105 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

[[പ്രമാണം:]]
[[പ്രമാണം:]]
== ചരിത്രവഴികളിലൂടെ ==
== ചരിത്രസ്മരണകള്‍ ==
          
   * ആയിരത്തി തൊള്ളായിരത്തി അമ്പതുകളില്‍ വയനാട് ജില്ലയിലെ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിച്ച മഹത് വ്യക്തിയായിരുന്നു സെര്‍വെന്‍ററ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗമായ ശ്രീ.എസ്‌.എല്‍. റാവു. ആന്ദ്ര സ്വദേശിയായ റാവു ആരംഭിച്ച ഏഴു സ്കൂളും ഇടുക്കി ജില്ലയിലെ പൊട്ടന്‍കാട് ആരംഭിച്ച ഒരു സ്കൂളും നാട്ടുകാര്‍ക്ക് അറിവിന്‍റെ അക്ഷരവെളിച്ചം പകര്‍ന്നേകി. അദ്ദേഹം പ്രായാധിക്യത്താല്‍ സ്വന്തം നാട്ടിലേക്ക് പോയപ്പോള്‍ വയനാട്ടിലെ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ നേതാവായ  ശ്രീ.എം.കെ.ജിനചന്ദ്രന്‍ ഈ വിദ്യാലയങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുത്തു.   

"https://schoolwiki.in/എസ്_എ_എൽ_പി_എസ്_കുപ്പാടിത്തറ" എന്ന താളിൽനിന്ന് ശേഖരിച്ചത്