"മോറാഴ സൗത്ത് എ.എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 39: | വരി 39: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
കരാട്ടെ പരിശീലനം, ഗണിതം മധുരം, ഡാന്‍സ് പരിശീലനം, ചിത്രരചന, പെയിന്റിംഗ്,അക്ഷര തിളക്കം,സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം | കരാട്ടെ പരിശീലനം, ഗണിതം മധുരം, ഡാന്‍സ് പരിശീലനം, ചിത്രരചന, പെയിന്റിംഗ്,അക്ഷര തിളക്കം,സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം | ||
== ക്ലബ് പ്രവര്‍ത്തനങ്ങള്‍ == | |||
'''വിദ്യാരംഗം കലാ സാഹിത്യ വേദി''' | |||
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്.മാസാവസാനങ്ങളില്‍ സാഹിത്യ ശില്പശാല നടത്തുന്നുണ്ട് . | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||