ഉള്ളടക്കത്തിലേക്ക് പോവുക

"ജ്ഞാനോദയം എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47602 (സംവാദം | സംഭാവനകൾ)
No edit summary
47602 (സംവാദം | സംഭാവനകൾ)
തിരുത്ത്
വരി 34: വരി 34:
==ചരിത്രം==
==ചരിത്രം==

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
  എരവട്ടൂര്‍ ‍‍‍ജ്ഞാനേദയം എഡ്യുക്കേഷനല്‍ സൊസൈറ്റി എന്ന സംഘടനയ്ക്ക് 1957  ത്‍ അനുവദിക്കപ്പെട്ട സ്ഥാപനമാണ് പ്രസ്തുത സ്കൂള്‍ പേരാമ്പ്ര പ‍ഞ്ചായത്തിത്‍ ഉള്‍പ്പെട്ടതും വളരെ പിന്നോക്കം നിത്‍ക്കുന്നവര്‍ താമസിക്കുന്നവരുമായ എരവട്ടൂര്‍ ഗ്രാമത്തിത്‍ സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയത്തിലെ അദ്യത്തെ അധ്യാപകന്‍ കുഞ്ഞിരാമന്‍ മാസ്റ്ററും ആദ്യത്തെ വിദ്യാര്‍ത്ഥി പുതുക്കെപ്പുറത്ത് ഇബ്രാഹിം മകന്‍ അമ്മതും ആണ് ആരംഭത്തില്‍  1 2 3  ക്ലാസുകലളിലായി ആകെ ൧൪൫ വിദ്യാതര്‍ത്ഥികളും നാല് അധ്യാപകരുമാണ് ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നത്.
 
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==

16:18, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

'കട്ടികൂട്ടിയ എഴുത്ത്'

ജ്ഞാനോദയം എ എൽ പി എസ്
വിലാസം
എരവട്ടൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
08-02-201747602

കോഴുക്കോ‍ട് ജില്ലയിലെ പേരാമ്പ്ര റ്റിശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം

ചരിത്രം

 എരവട്ടൂര്‍ ‍‍‍ജ്ഞാനേദയം എഡ്യുക്കേഷനല്‍ സൊസൈറ്റി എന്ന സംഘടനയ്ക്ക് 1957  ത്‍ അനുവദിക്കപ്പെട്ട സ്ഥാപനമാണ് പ്രസ്തുത സ്കൂള്‍ പേരാമ്പ്ര പ‍ഞ്ചായത്തിത്‍ ഉള്‍പ്പെട്ടതും വളരെ പിന്നോക്കം നിത്‍ക്കുന്നവര്‍ താമസിക്കുന്നവരുമായ എരവട്ടൂര്‍ ഗ്രാമത്തിത്‍ സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയത്തിലെ അദ്യത്തെ അധ്യാപകന്‍ കുഞ്ഞിരാമന്‍ മാസ്റ്ററും ആദ്യത്തെ വിദ്യാര്‍ത്ഥി പുതുക്കെപ്പുറത്ത് ഇബ്രാഹിം മകന്‍ അമ്മതും ആണ് ആരംഭത്തില്‍   1 2 3   ക്ലാസുകലളിലായി ആകെ ൧൪൫ വിദ്യാതര്‍ത്ഥികളും നാല് അധ്യാപകരുമാണ് ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നത്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

വസന്ത ഒ ഹെഡ്മിസ്ട്രസ്റ്റ് റോജാഭായ്.കെ ജമീല പി.കെ ജാസ്മീൻബീഗംപി.കെ മുഹമ്മദലി.കെ.കെ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജ്ഞാനോദയം_എ_എൽ_പി_എസ്&oldid=327711" എന്ന താളിൽനിന്ന് ശേഖരിച്ചത്