"തരുവണത്തെരു യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
   വിദ്യാദാനത്തിന്റെ  വിനിമയസാക്ഷാത്ക്കാരത്തിന്റെയും പുണ്യമണ്ഡപമായിത്തീര്‍ന്ന ഞങ്ങളുടെ വിദ്യാലയം തലശ്ശേരി കൂര്‍ഗ് റോ‍ഡില്‍ നിന്നും ഏകദേശം 100മീറ്റര്‍ അകലെ എല്ലാവിധ യാത്രാ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമാന്തരീക്ഷത്തിലാണ് സ്ഥിതിച്ചെയ്യുന്നത്. 1ാം ക്ലാസ്സ് മുതല്‍ 7ാം ക്ലാസ്സ് വരെ 28 ‍‍‍ഡിവിഷനുകള്‍ 3ബ്ലോക്കുകളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഇംഗ്ലീഷ്, മലയാളം ഡിവിഷനുകളിലായി 908 വിദ്യാര്‍ഥികള്‍ ഇവിടെ അധ്യയനം ന‍ടത്തുന്നു. 36അധ്യാപകര്‍ ഇവിടെ സേവനമനുഷ്ടിക്കുന്നു. എല്ലാ ക്ലാസ്മുറികളിലും ട്യൂബ്, ലൈറ്റ്,ഫാന്‍ എന്നിവ ഉണ്ട്. ഗണിതലാബ്,സയന്‍സ് ലാബ്,LAN സൗകര്യത്തോടെ 2 കമ്പ്യൂട്ടര്‍ ലാബുകള്‍, ലൈബ്രറി,LCD പ്രൊജക്ടര്‍ തുടങ്ങിയവ സംഭരങ്ങള്‍ സ്കൂളിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. മികവാര്‍ന്ന ഓഡിറ്റോറിയം സ്കൂളിന്റെ അഭിമാനമാണ് കല, കായിക പ്രവൃത്തിപരിചയ രംഗങ്ങളില്‍ നേടിയ പുരസ്കാരങ്ങള്‍ സ്കൂളിന്റെ യശസ് എന്നും ഉയര്‍ത്തുന്നു. ഇത്തരം വിജയങ്ങള്‍ക്കാവിശ്യമായ വിവിധ ഉപകരണങ്ങളും പരിശീലനവും ഇവിടെ നടക്കുന്നുണ്ട്.  

              ശതാബ്ദിയോടടുക്കുന്ന ഈ സരസ്വതീക്ഷേത്രം വളരുകയാണ് ഇരുളിലെ വിളക്കായ് വളര്‍ച്ചയുടെയും മാറ്റങ്ങളുടെയും പഠനരീതികളുടെ കര്‍മമണ്ഡലമായ് ഉദയസൂര്യന്റെ പ്രഭയോടെ വിളങ്ങുകയാണ് ഈ വിദ്യാലയം.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/327670" എന്ന താളിൽനിന്ന് ശേഖരിച്ചത്