"പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍
1.ശ്രീ വാസുദേവന്‍ പിള്ള (1958-1967)
2.ശ്രീ k നാരായണപിള്ള(ചാര്‍ജ്) (1967-68)
3.ശ്രീ N ശങ്കരനാരായണക്കുറുപ്പ് (സീനിയര്‍ ചാര്‍ജ്)(1969-82)
4. ശ്രീ K നാരായണപിള്ള(1982-85)
5. ശ്രീ J രാമകൃഷ്ണന്‍നായര്‍ (1985-1990)
6. ശ്രീമതി S മുത്തമ്മ (1990-2000)
7. ശ്രീമതി N മീനാക്ഷി (2000-2001)
8. ശ്രീമതി K ചന്ദ്രികാബായി (2001..............................
 
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==



14:10, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്
വിലാസം
തെങ്ങുംകോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
08-02-201742661




== ചരിത്രം 1957 ല്‍ അന്നത്തെ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. വാസുദേവന്‍പിള്ളയുടെ ശ്രമഫലമായി തെങ്ങുംകോട് യു പി സ് പഞ്ചായത്ത് മാനേജ്മെന്റിന്റെ അധീനതയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1958ജീണ്‍2ന് സ്കൂളിന് അഗീകാരം ലഭിച്ചു . ശ്രീ വാസ‌ുദേവന്‍പിള്ളയായിരുന്നു ആദ്യപ്രധമാധ്യാപകന്‍. 5,6,7 എന്നീ ക്ലാസുകള്‍ ആണ് ഉള്ളത് അന്ന് മുതല്‍ പഞ്ചായത്തിന്റെ അധീനതയില്‍ ആയിരുന്നു . എന്നാല്‍ ഇപ്പോള്‍ ഇത് സര്‍ക്കാര്‍ ഏറ്റടുത്തു. 2007ല്‍ സ്കൂളിന്റെ 50ാം വാര്‍ഷികം വളരെ വിപുലമായി ആഘോഷിച്ചു. അന്നെത്ത M L A ആയിരുന്ന അരുന്ധതി ഉദ്ഘാടനം ചെയ്ത വാര്‍ഷികത്തില്‍ പൂര്‍വ്വ അധ്യാപകരേയും ആദരിക്കുകയും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉള്‍പ്പെടുത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

== മുന്‍ സാരഥികള്‍ 1.ശ്രീ വാസുദേവന്‍ പിള്ള (1958-1967) 2.ശ്രീ k നാരായണപിള്ള(ചാര്‍ജ്) (1967-68) 3.ശ്രീ N ശങ്കരനാരായണക്കുറുപ്പ് (സീനിയര്‍ ചാര്‍ജ്)(1969-82) 4. ശ്രീ K നാരായണപിള്ള(1982-85) 5. ശ്രീ J രാമകൃഷ്ണന്‍നായര്‍ (1985-1990) 6. ശ്രീമതി S മുത്തമ്മ (1990-2000) 7. ശ്രീമതി N മീനാക്ഷി (2000-2001) 8. ശ്രീമതി K ചന്ദ്രികാബായി (2001..............................

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മികവുകള്‍

വഴികാട്ടി