"സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jagadeesh (സംവാദം | സംഭാവനകൾ)
No edit summary
Jagadeesh (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
 
പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ ചെങ്ങളം ഗ്രാമത്തിന്റെ തൊടുകുറിയായി സെന്റ് ആന്റണീസ് ഹൈസ്ക്കൂള്‍ പ്രശോഭിക്കുന്നു. ഇടവകക്കാരുടേയും ഈ ഗ്രാമത്തിലെ നല്ലവരായ നാട്ടുകാരടേയും ശ്രമഫലമായി 1916 മെയ് 22 ന് എല്‍. പി. സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1925 ല്‍ യൂ. പി. സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1951 ല്‍ ഇത് ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 2000 ല്‍ ഹൈസ്ക്കൂളിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. 2002 മുതല്‍ ഹൈസ്ക്കൂളിനോടനുബന്ധിച്ച് ഒരു അണ്‍എയിഡഡ് ഹയര്‍ സെക്കന്ററി സ്ക്കൂളും പ്രവര്‍ത്തിച്ചുവരുന്നു


{{Infobox School
{{Infobox School
"https://schoolwiki.in/സെന്റ്_ആന്റണീസ്_എച്ച്.എസ്സ്._ചെങ്ങളം" എന്ന താളിൽനിന്ന് ശേഖരിച്ചത്