"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31074.swiki (സംവാദം | സംഭാവനകൾ)
No edit summary
31074.swiki (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
  വാകക്കാട്  ഗ്രാമത്തില്‍    വിജ്ഞാനത്തിന്റെ  വിസ്മയദീപമായി  വിരാജിക്കുന്ന  വിദ്യാലയമാണ് അല്‍‍‍‍‍ഫോന്‍സാ  ജി. എച്ച്. എസ്  വാകക്കാട്. 1924-ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന് മാത്രമാണ്  വി.അല്‍‍‍‍‍ഫോന്‍സാമ്മയുടെ  അദ്ധ്യാപനത്തിന്റെ സുകൃതംഏറ്റുവാങ്ങാന്‍  കഴിഞ്ഞത്.  1924  -ല്‍  വാകക്കാട്  ഗ്രാമത്തില്‍  സെന്റ്  പോള്‍സ്  എല്‍ . പി .സ്കൂള്‍  എന്ന  പേരില്‍  ആരംഭി‌ച്ച്  1965  october -1    ന്  അല്‍‍‍‍‍ഫോന്‍സാ ഗേള്‍സ്  ഹൈസ്കൂള്‍  ആയി  പ്രവര്‍ത്തനമാരംഭിച്ചു .

=='''ഭൗതികസൗകര്യങ്ങള്‍''' ==
=='''ഭൗതികസൗകര്യങ്ങള്‍''' ==
        ''പാലാ കോര്‍പ്പറേറ്റ് ഏജന്‍സിയുടെ  കീഴില്‍ വാകക്കാട് സെന്റ്.പോള്‍സ് മാനേജുമെന്റിന്റെ നേതൃത്വത്തില്‍ ഏകദ്ദേശം 3 ഏക്കര്‍ ഭൂമിയില്‍ 12 ക്ലാസ്സ് മുറികളോടുകൂടിയ കെട്ടിടത്തിലാണ് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂള്‍പ്രവര്‍ത്തിക്കുന്നത്. പുതായി നിര്‍മ്മിച്ച മനോഹരമായ ഒരു മള്‍ട്ടീമീഡിയ റൂം, 15 കപ്യൂട്ടറുകള്‍ അടങ്ങിയ കപ്യൂട്ടര്‍ ലാബ്,2 ഏക്കര്‍ വരുന്ന ഗ്രൗണ്ട്, കുട്ടികള്‍ക്ക് യാത്രാ സൗകര്യത്തിനായി 2 സ്കൂള്‍ ബസ്സുകള്‍, സയന്‍സ് ലാബോടുകൂടിയ പെണ്‍ക്കുട്ടികള്‍ക്കായുള്ള സിസ്റ്റേഴ്സിന്റെ മേല്‍നോട്ടത്തിലുള്ളതാണ് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂള്‍ വാകക്കാട് പെണ്‍കുട്ടികള്‍ക്ക് താമസിട്ടു പഠിക്കുന്നതിനായി ബോര്‍‍ഡിംഗ്&ഫ്രീ ബോര്‍‍ഡിംഗ് സൗകര്യവും ഇവിടെ ലഭ്യമാണ്.''
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=== '''മാനേജ്മെന്റ്''' ===
=== '''മാനേജ്മെന്റ്''' ===
"https://schoolwiki.in/അൽഫോൻസ_ഗേൾസ്_എച്ച്_എസ്_വാകക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്