"ജി.എൽ.പി.എസ്.കാവുഗോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 93: | വരി 93: | ||
[[പ്രമാണം:1141412.jpg|ലഘുചിത്രം|ഇടത്ത്|പ്രഭാതഭക്ഷണം ഉദ്ഘടനം]] | [[പ്രമാണം:1141412.jpg|ലഘുചിത്രം|ഇടത്ത്|പ്രഭാതഭക്ഷണം ഉദ്ഘടനം]] | ||
[[പ്രമാണം:1141413.jpg|ലഘുചിത്രം|നടുവിൽ|പ്രഭാതഭക്ഷണം ഉദ്ഘടനം.]] | [[പ്രമാണം:1141413.jpg|ലഘുചിത്രം|നടുവിൽ|പ്രഭാതഭക്ഷണം ഉദ്ഘടനം.]] | ||
[[പ്രമാണം:1141414.jpg|ലഘുചിത്രം|നടുവിൽ|പ്രഭാതഭക്ഷണം ഉദ്ഘടനം.മൊഗ്രാൽപുത്തൂർ പഞ്ചായത് പ്രസിഡന്റ് ശ്രീ.കെ.കെ.ജലീൽ അവർകൾ നിർവഹിക്കുന്നു..]] |
12:10, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്.കാവുഗോളി | |
---|---|
വിലാസം | |
എരിയാല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , കന്നട |
അവസാനം തിരുത്തിയത് | |
08-02-2017 | 11414 |
1927ലാണ് സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. ഒരു കെട്ടിടത്തില്‍ ആരംഭിച്ച കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേര് ഈ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.1925 -26 കാലഘട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോർവിളികൾ മുഴക്കിയ ചോരത്തിളപ്പുപിള്ള യുവജനങ്ങൾഇന്ത്യയിലെകുഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു.അതിന്റെ പ്രതിധ്വനി കാസറഗോടൻ ഗ്രാമപ്രദേശങ്ങളിലും മുഴങ്ങിക്കൊണ്ടിരുന്നു.അന്ന് കാസറഗോഡ് മംഗലാപുരംജില്ലയുടെ ഭാഗമായിരുന്നു
ചരിത്രം
1927ലാണ് സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. ഒരു കെട്ടിടത്തില്‍ ആരംഭിച്ച കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേര് ഈ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.1925 -26 കാലഘട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോർവിളികൾ മുഴക്കിയ ചോരത്തിളപ്പുപിള്ള യുവജനങ്ങൾ ഇന്ത്യയിലെ കുഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു.അതിന്റെ പ്രതിധ്വനി കാസറഗോടൻ ഗ്രാമപ്രദേശങ്ങളിലും മുഴങ്ങിക്കൊണ്ടിരുന്നു.അന്ന് കാസറഗോഡ് മംഗലാപുരം ജില്ലയുടെ ഭാഗമായിരുന്നു
ഭൗതികസൗകര്യങ്ങള്
- കെട്ടിടങ്ങള്‍ : 2
- ക്ലാസ്സ്മുറികള്‍ : 8
- ഓഫീസ് : 1
- ഐ.ടി ലാബ് : 1
- കഞ്ഞിപ്പുര : 1
- സ്റ്റോര്‍ റൂം : 1
- ടോയ് ലറ്റ് : 5
- വൈദ്യുതി : ഉണ്ട്
- വെള്ളം : കിണര്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പാഠ്യവിഷയങള്‍ക്ക് പുറമെ പാഠ്യേതര വിഷയങളായ , സംഗീതം,.8ടീച്ചിംഗ് സ്ററാഫും 1 നോണ്‍ ടീച്ചിംഗ് സ്ററാഫും ജോലി ചെയ്യുന്നു.ഇവിടുത്തെ കുട്ടികള്‍ സ്കൂള്‍ യൂത്ത് ഫെസ്ററിവല്‍, പ്ര൮ത്തി പരിചയമേള എന്നിവയില്‍ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. വിവിധയിനം ക്ലബ്ബുകള്‍,സ്കൂള്‍ സബജില്ലാതല കലാ കായിക പരിപാടിയില്‍ പങ്കാളിത്തം.
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
മാനേജ്മെന്റ്
- ഗ്രാമപഞ്ചായത്ത്
- പീ.ടി.എ
- എം,പി.ടി.എ
- എസ് .എം .സി
മുന്സാരഥികള്
= പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:12.6028,75.0504 |zoom=13}}12.5255,74.9721