"ജി എൽ പി എസ് പീച്ചങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 33: വരി 33:
[[
[[
[[പ്രമാണം:Pics Art 01-28-09.31.43.jpg|ലഘുചിത്രം|വലത്ത്‌|school photo]]
[[പ്രമാണം:Pics Art 01-28-09.31.43.jpg|ലഘുചിത്രം|വലത്ത്‌|school photo]]
]]
]]ഗവ. എല്‍. പി. സ്കൂള്‍ പീച്ചംകോട്
 
    വയനാട് ജില്ലയിലെ പ്രധാന പഞ്ചാത്തുകളിലൊന്നായ  വെള്ളമുണ്ട ഗ്രാമ പഞ്ചാത്തിലെ 9-ാം വാര്‍ഡില്‍ പൊരുന്നന്നൂര്‍ വില്ലേജില്‍, തരുവണ, കരിങ്ങാരി,
കാപ്പുംകുന്ന്, നെല്ലേരികുന്ന് എന്നിവയ്ക്ക് മധ്യേ വയലേലകളും കുന്നിന്‍ചെരിവുകളും
നിറഞ്ഞ, പീച്ചംകോട് പ്രദേശത്ത് പീച്ചംകോട് ഗവ. എല്‍. പി. സ്കൂള്‍ സ്ഥിതി
ചെയ്യുന്നു.  മാനന്തവാടി-കല്‍പറ്റ ദേശീയ പാതയില്‍ നാലാംമൈലില്‍ നിന്നും
രണ്ടു കിലോമീറ്റര്‍ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം.
ഇവിടുത്തെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ,
കരിങ്ങാരി, നല്ലൂര്‍നാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു
ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിന്‍ ഫലമായി,
ക്രാന്തദര്‍ശിയും അധ്യാപക ശ്രേഷ്ഠനുമായ മുന്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ. ലക്ഷമണന്‍
മാസ്റ്ററുടെ നേതൃതത്തില്‍ 1998 ജൂണ്‍ 5-ാം തിയ്യതി DPEP വിദ്യാലയമായി, GLPS PEECHAMCODEസ്ഥാപിതമായി. വിദ്യാലയത്തിന് 98 സെന്‍റ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകള്‍ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകര്‍ഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോര്‍ മുറിയുമാണുള്ളത്.കുട്ടികളില്‍ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==



11:52, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് പീച്ചങ്കോട്
വിലാസം
പീച്ചങ്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-201715444




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ പീച്ചങ്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് പീച്ചങ്കോട് . ഇവിടെ 61 ആണ്‍ കുട്ടികളും 62 പെണ്‍കുട്ടികളും അടക്കം 123 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

പ്രമാണം:PicsArt 01-28-09.31.43jpg

[[

പ്രമാണം:Pics Art 01-28-09.31.43.jpg
school photo

]]ഗവ. എല്‍. പി. സ്കൂള്‍ പീച്ചംകോട്

   വയനാട് ജില്ലയിലെ പ്രധാന പഞ്ചാത്തുകളിലൊന്നായ  വെള്ളമുണ്ട ഗ്രാമ പഞ്ചാത്തിലെ 9-ാം വാര്‍ഡില്‍ പൊരുന്നന്നൂര്‍ വില്ലേജില്‍, തരുവണ, കരിങ്ങാരി, 

കാപ്പുംകുന്ന്, നെല്ലേരികുന്ന് എന്നിവയ്ക്ക് മധ്യേ വയലേലകളും കുന്നിന്‍ചെരിവുകളും നിറഞ്ഞ, പീച്ചംകോട് പ്രദേശത്ത് പീച്ചംകോട് ഗവ. എല്‍. പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നു. മാനന്തവാടി-കല്‍പറ്റ ദേശീയ പാതയില്‍ നാലാംമൈലില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. ഇവിടുത്തെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂര്‍നാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിന്‍ ഫലമായി, ക്രാന്തദര്‍ശിയും അധ്യാപക ശ്രേഷ്ഠനുമായ മുന്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ. ലക്ഷമണന്‍ മാസ്റ്ററുടെ നേതൃതത്തില്‍ 1998 ജൂണ്‍ 5-ാം തിയ്യതി DPEP വിദ്യാലയമായി, GLPS PEECHAMCODEസ്ഥാപിതമായി. വിദ്യാലയത്തിന് 98 സെന്‍റ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകള്‍ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകര്‍ഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോര്‍ മുറിയുമാണുള്ളത്.കുട്ടികളില്‍ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പീച്ചങ്കോട്&oldid=327142" എന്ന താളിൽനിന്ന് ശേഖരിച്ചത്