"പാട്യം വെസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

871 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2017
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
ആയുര്‍വ്വേദ വൈദ്യനും സംസ്കൃത പണ്ഡിതനുമായിരുന്ന ശ്രീരാമുണ്ണി ഗുരുക്കളാണ് ഈ വിദ്യാലയത്തിന്‍റെ സ്ഥാപകന്‍. ആദ്യകാലത്ത് കുടിപ്പളിക്കൂടമായി ആരംഭിക്കുകയും 1908 ഓടെ അഗീകാരം ലഭിക്കുകയും ചെയ്ത ഈ വിദ്യാലയത്തിലെ അധ്യാ൪പകന്‍ കൂടിയായിരുന്ന ശ്രീ രാമുണ്ണി ഗുരുക്കള്‍. ദൂരെ ദിക്കുകളില്‍ നിന്ന് പോലും കുട്ടികള്‍ ഇവിടെ പഠനത്തിനായി എത്തിയിരുന്നു.കാരൂര്‍ കഥകളിലെതുപോലെ ഗ്രാന്‍റ് ലഭിതക്കുന്പോള്‍ തുച്ഛമായ വേതനം നല്‍കി അധ്യാപകനെ ചൂഷണം ചെയ്തിരുന്ന ആപഴയ കാലത്ത് ഉയര്‍ന്ന പ്രതിഫലം നല്‍കി പ്രഗത്ഭരായ അധ്യാപകരെ ദൂരെ ദിക്കുകളില്‍ നിന്നുവരെ കൊണ്ടുവരാനുള്ള സന്നദ്ധത അദ്ധേഹത്തിനുണ്ടായിരുന്നു. പി ശങ്കരന്‍, പി. കുഞ്ഞിരാമന്‍,പി.രാമുണ്ണി,പി.കൃഷ്ണന്‍,പി.രാമന്‍ നായര്‍ കെ.കുഞ്ഞന്പു എ.എം ഗോപാലന്‍ പി പാഞ്ചാലി,കല്ല്യാണ്ണി തുടങ്ങിയ പ്രഗത്ഭരായ
ആയുര്‍വ്വേദ വൈദ്യനും സംസ്കൃത പണ്ഡിതനുമായിരുന്ന ശ്രീരാമുണ്ണി ഗുരുക്കളാണ് ഈ വിദ്യാലയത്തിന്‍റെ സ്ഥാപകന്‍. ആദ്യകാലത്ത് കുടിപ്പളിക്കൂടമായി ആരംഭിക്കുകയും 1908 ഓടെ അഗീകാരം ലഭിക്കുകയും ചെയ്ത ഈ വിദ്യാലയത്തിലെ അധ്യാ൪പകന്‍ കൂടിയായിരുന്ന ശ്രീ രാമുണ്ണി ഗുരുക്കള്‍. ദൂരെ ദിക്കുകളില്‍ നിന്ന് പോലും കുട്ടികള്‍ ഇവിടെ പഠനത്തിനായി എത്തിയിരുന്നു.കാരൂര്‍ കഥകളിലെതുപോലെ ഗ്രാന്‍റ് ലഭിതക്കുന്പോള്‍ തുച്ഛമായ വേതനം നല്‍കി അധ്യാപകനെ ചൂഷണം ചെയ്തിരുന്ന ആപഴയ കാലത്ത് ഉയര്‍ന്ന പ്രതിഫലം നല്‍കി പ്രഗത്ഭരായ അധ്യാപകരെ ദൂരെ ദിക്കുകളില്‍ നിന്നുവരെ കൊണ്ടുവരാനുള്ള സന്നദ്ധത അദ്ധേഹത്തിനുണ്ടായിരുന്നു. പി ശങ്കരന്‍, പി. കുഞ്ഞിരാമന്‍,പി.രാമുണ്ണി,പി.കൃഷ്ണന്‍,പി.രാമന്‍ നായര്‍ കെ.കുഞ്ഞന്പു എ.എം ഗോപാലന്‍ പി പാഞ്ചാലി,കല്ല്യാണ്ണി തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകര്‍ ഇവിടെ സേവനമനുഷ്ഠിച്ചു. സ്ക്കൂളിന്‍റെ അച്ചടക്കം മേനേജര്‍ അതീവ പ്രധാന്യത്തോടെയാണ് കണ്ടിരുന്നത്.വിരമിച്ച ശേഷവും എല്ലാ ദിവസവും മേനേജര്‍ ഇടക്കിടെ വിദ്യാലയത്തില്‍ സന്ദര്‍ശിച്ചിരുന്നു. രാവിലെ സ്ക്കൂളില്‍‍ എത്തിയ മുഴുവന്‍ കുട്ടികളും പുസ്തകതിന്‍റെ മുന്നിലുണ്ടാകണമെന്ന് ഗുരുക്കള്‍ക്ക് നിര്‍ബന്ദംമായിരുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/327058" എന്ന താളിൽനിന്ന് ശേഖരിച്ചത്