"പൊന്മേരി വെസ്റ്റ് എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) →ചരിത്രം: സ്ഥാപകർ .പ്രധാന അധ്യാപകർ .കട്ടികൾ .അംഗീകാരം |
No edit summary |
||
| വരി 5: | വരി 5: | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| സ്കൂള്‍ കോഡ്= 16730 | | സ്കൂള്‍ കോഡ്= 16730 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം=1938 | ||
| സ്കൂള്‍ വിലാസം=വില്ല്യാപ്പള്ളിപി.ഒ, <br/>തോടന്നൂര്‍ | | സ്കൂള്‍ വിലാസം=വില്ല്യാപ്പള്ളിപി.ഒ, <br/>തോടന്നൂര്‍ | ||
| പിന്‍ കോഡ്=673542 | | പിന്‍ കോഡ്=673542 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 9497743875 (H M) | ||
| സ്കൂള്‍ ഇമെയില്‍=ponmeriwestlps@gmail.com | | സ്കൂള്‍ ഇമെയില്‍=ponmeriwestlps@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| വരി 19: | വരി 19: | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=14 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=11 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം=25 | | വിദ്യാര്‍ത്ഥികളുടെ എണ്ണം=25 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രധാന അദ്ധ്യാപകന്‍=RAGITHA K | | പ്രധാന അദ്ധ്യാപകന്‍=RAGITHA K | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= രജീഷ് | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 16730_school.jpg | | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ തോടന്നൂര്‍ ഉപജില്ലയില്‍ വില്ല്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍. പി, വിദ്യാലയമാണ് പൊന്മേരി വെസ്റ്റ് എല്‍ .പി. സ്കൂള്‍ . ഇവിടെ 15 ആണ്‍ കുട്ടികളും 10 പെണ്‍കുട്ടികളും അടക്കം ആകെ 25 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | കോഴിക്കോട് ജില്ലയിലെ തോടന്നൂര്‍ ഉപജില്ലയില്‍ വില്ല്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍. പി, വിദ്യാലയമാണ് പൊന്മേരി വെസ്റ്റ് എല്‍ .പി. സ്കൂള്‍ . ഇവിടെ 15 ആണ്‍ കുട്ടികളും 10 പെണ്‍കുട്ടികളും അടക്കം ആകെ 25 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | ||
10:19, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| പൊന്മേരി വെസ്റ്റ് എൽ .പി. സ്കൂൾ | |
|---|---|
| വിലാസം | |
വില്ല്യാപ്പള്ളി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 08-02-2017 | Thodannur |
കോഴിക്കോട് ജില്ലയിലെ തോടന്നൂര്‍ ഉപജില്ലയില്‍ വില്ല്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍. പി, വിദ്യാലയമാണ് പൊന്മേരി വെസ്റ്റ് എല്‍ .പി. സ്കൂള്‍ . ഇവിടെ 15 ആണ്‍ കുട്ടികളും 10 പെണ്‍കുട്ടികളും അടക്കം ആകെ 25 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ചരിത്രം
ആയഞ്ചേരി പഞ്ചായത്തിൽ 1938 ൽ കുയിമ്പിൽ കുഞ്ഞബ്ദുള്ള സൗജന്യമായി അനുവദിച്ച 36 സെന്റ് സ്ഥലത്ത് വിദ്യാരംഭ ദിനത്തിൽ 40 കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിന്റെ സ്ഥാപകൻ പി.അപ്പു മാസ്റ്റർ ആയിരുന്നു.മികച്ച വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊന്മേരി എൽ.പി, മെടിയേരി എൽ.പി ,ചാത്തോത്ത് എം.എൽ.പി ,വില്ല്യാപ്പളളി വെസ്റ്റ്.എം.എൽ.പി ,പൊന്മേരി വെസ്റ്റ് എൽ.പി തുടങ്ങി അഞ്ചോളം വിദ്യാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു .
സ്കൂളിന് ആവശ്യമായ സ്ഥലം കുഞ്ഞബ്ദുള്ള യിൽ നിന്ന് വാങ്ങി സർക്കാർ അംഗീകാരത്തിനായി ശ്രമിച്ചതും 890/41നമ്പർഉത്തരവായി 12/10/1941 തിയ്യതി അംഗീകാരം നേടിയയെടുത്തതും അപ്പു മാസ്റ്ററുടെ മകനായ ശ്രീ .എം.എ.രാമൻ മാസ്റ്റർ ആയിരുന്നു.
194l മുതൽ 1962 വരെ ഈ വിദ്യാലയത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളിൽ പഠനം നടന്നിരുന്നു. 1940-42 കാലത്താണ് ട്രയിൻഡ് അധ്യാപകനായി രാമൻ മാസ്റ്റർ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചതു മുതൽ 1975 വരെ പ്രധാന അധ്യാപകനായി സേവനമനുഷ്ഠിച്ചു.
1975-84 കാലത്ത് പ്രധാന അധ്യാപികയായ കെ.പി.മാതു ടീച്ചർ പ്രദേശത്തെ ആദ്യ അധ്യാപിക കൂടിയാണ്
മുൻ സൈനികൻ കൂടിയായ കൃഷ്ണക്കുറുപ്പ് മാസ്റ്ററും രാമൻ മാസ്റ്ററും മുൻകൈയെടുത്ത് സ്ഥിരം കെട്ടിട നിർമ്മാണം നടത്തി.
രാമൻ മാസ്റ്റർ ,മാതു ടീച്ചർ , വിദ്യാഭ്യാസ പ്രവർത്തകരാണ് വിദ്യാലയത്തിന്റെ മാനേജരായി പ്രവർത്തിച്ചിരുന്നത് .കെ .ലക്ഷമിയാണ് ഇന്ന് മാനേജരായി പ്രവർത്തിക്കുന്നത്.
നാരയണൻ മാസ്റ്റർ ,ചന്ദ്രൻ മാസ്റ്റർ എന്നിവർ പ്രധാന അധ്യാപകരായി പ്രവർത്തിച്ചു. 1995 മുതൽ കെ.ടി.കെ.അശോകൻ മാസ്റ്റർ പ്രധാന അധ്യാപകനായി പ്രവർത്തിക്കുന്നു.
1941 മുതൽ പ്രവർത്തിച്ച് വരുന്ന സ്ഥാപനത്തിൽ 1800ൽ പരം വിദ്യാർത്ഥി വിദ്യാർത്ഥി നികൾ പഠനം പൂർത്തീകരിച്ചിട്ടുണ്ട് .
നാടിന്റെ സമസ്ത മേഖലകളിലും മികവ് പലർത്തിയ നിരവധി പൂർവ്വവിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സ്വകാര്യ അഹങ്കാരമാണ്
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- എം.എ.രാമൻ(പ്രധാന അധ്യാപകൻ)
- കെ.പി.മാതു(പ്രധാന അധ്യാപിക)
- എ.കൃഷ്ണ ക്കുറുപ്പ്
- അമ്മുക്കുട്ടി അമ്മ
- സി.എച്ച്.നാരായണൻ
- എൻ.കെ.ചന്ദ്രൻ
- കെ.വി.ശോഭന
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}